Kerala Kerala Mex Kerala mx Lifestyle
1 min read
35

ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല; നിങ്ങൾക്കും അങ്ങനെ ആകാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

January 25, 2025
0

ചില ഭക്ഷണങ്ങള്‍ പതിവായി ശീലമാക്കിയാല്‍ മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് പതിവായി ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നോക്കാം.. നട്‌സ് നട്‌സ് പോഷകങ്ങളുടെ കലവറ ആയതിനാല്‍ തന്നെ ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ നട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിന് സഹായിക്കും. അവക്കാഡോ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിനും മുടിയുടെ ആരോഗ്യത്തിനും

Continue Reading
Kerala Kerala Mex Kerala mx
0 min read
29

ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

January 25, 2025
0

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടം. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇരുവരുടെയും കൈക്ക് പൊളളലേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മറ്റൊരു കാര്യം കൂടി വ്യക്തമായി. ലൈസൻസില്ലാതെ വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ പോലീസ് കണ്ടെത്തിയത്.

Continue Reading
Kerala Kerala Mex Kerala mx
1 min read
25

സംസ്ഥാനത്ത് ഇന്നും നാളെയും ചൂടു കൂടും

January 25, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 ഡ‍ി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. ഇതിനെ സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
43

പത്തനംതി​ട്ടയിൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

January 25, 2025
0

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. ഇ​വ​ർ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ഒൻപത് പേ​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​റ്റ് അ​ഞ്ചു​പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.സ്കൂ​ളി​ൽ വ​രാ​ൻ മ​ടി കാ​ണി​ച്ച ​വി​ദ്യാ​ർ​ഥി​നി​ക്ക് ന​ൽ​കി​യ കൗ​ൺ​സി​ലിം​ഗി​ൽ ആ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി ഒ​ന്പ​ത് പേ​ർ പീ​ഡി​പ്പി​ച്ച​ത്. ഏ​ഴാം ക്ലാ​സി​ലാ​ണ് പീ​ഡ​നം തു​ട​ങ്ങി​യ​ത്.പ്ര​തി​ക​ളി​ൽ പ​ല​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി​യുമായി പ​രി​ച​യ​പ്പെ​ട്ട​ത്.

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
47

തൊ​ടു​പു​ഴ​യി​ൽ കത്തിയ കാ​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം

January 25, 2025
0

തൊ​ടു​പു​ഴ: പെ​രു​മാ​ങ്ക​ണ്ട​ത്ത് കത്തിയ കാ​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.പ്ര​ദേ​ശ​വാ​സി​യാ​യ സി​ബി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​ബി​യു​ടെ മ​ക​ൻ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന നടത്തുന്നു. സി​ബി രാ​വി​ലെ സാ​ധ​നം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ ​നി​ന്നും ഇ​റ​ങ്ങി​യ​താ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
60

വിഷം ക​ല​ർ​ത്തി മീ​ൻ​പിടുത്തം ; ഒരാൾ പി​ടി​കൂ​ടി

January 25, 2025
0

മ​ങ്കൊ​മ്പ്: ആ​റ്റി​ൽ വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ച്ച​യാ​ളെ പി​ടി​കൂ​ടി. ഫി​ഷ​റീ​സ് സം​ഘം ന​ട​ത്തി​യ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​ൽ നടത്തുമ്പോളാണ് പ്രതി പിടിയിലായത്.പി​ടി​യി​ലാ​യ ആ​ൾ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​തോ​ടെ പോ​ലീ​സിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സം​ഘം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​വാ​ലം ലി​സ്യൂ പ​ള്ളി​ക്ക് കി​ഴ​ക്കു​വ​ശ​ത്താ​യി മ​ണി​മ​ല​യാ​റ്റി​ൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യബ​ന്ധ​നം ന​ട​ത്തി​യ കാ​വാ​ലം സ്വ​ദേ​ശി ചാ​ല​മാ​ട്ടു​ത​റ പ്ര​സാ​ദി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു മു​ത​ൽ പി​റ്റേ​ന്ന് രാ​വി​ലെ എ​ട്ടു​വ​രെ​യാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ന്ന​ത്. രാ​ത്രി 11.45 ഓ​ടെ​യാ​ണ്

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
41

കുടുംബങ്ങളിൽ വ്യക്തി സ്വാതന്ത്ര്യം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ

January 25, 2025
0

കണ്ണൂർ : കുടുംബങ്ങളിൽ വ്യക്തി സ്വാതന്ത്ര്യം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. വ്യക്തികളുടെ താൽപര്യത്തെ ഹനിക്കുന്ന രീതിയിൽ കുടുംബത്തിനകത്ത് മറ്റുള്ളവരുടെ ഇടപെടൽ ഉണ്ടാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും സ്വന്തം കാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പെൺകുട്ടികൾക്ക് കഴിയാതെ വരുന്നു. വൈകാരികമായി മാത്രം പ്രശ്നങ്ങളെ കാണുന്ന പ്രവണതയാണ് കുടുംബങ്ങളിൽ കണ്ടുവരുന്നത്. ഇത്തരം സാഹചര്യങ്ങൾ പ്രശ്നങ്ങളെ

Continue Reading
Career Kerala Kerala Mex Kerala mx
1 min read
80

പി എസ് സി ഇന്റര്‍വ്യൂ നടത്തുന്നു

January 25, 2025
0

കണ്ണൂർ : കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍, കോഴിക്കോട് ജില്ലാ ആഫീസുകളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ ഇതിനോടകം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

വയോജനങ്ങളെ ചേർത്തുപിടിച്ച് സർക്കാർ ; വയോമിത്രം പദ്ധതിക്ക് 11 കോടി അനുവദിച്ചു

January 25, 2025
0

തിരുവനന്തപുരം : വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ 11 കോടി രൂപകൂടി അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം പദ്ധതിയ്ക്ക് 22 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. 65 വയസ്സിനു മുകളില്‍ പ്രായമുള്ള നഗരപ്രദേശവാസികളായ വയോജനങ്ങൾക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്ക്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
53

യു​വ​തി​യെ അ​സ​ഭ്യം വി​ളി​ച്ച യു​വാ​വ് പിടിയിൽ

January 25, 2025
0

പൂ​ന്തു​റ: യു​വ​തി​യെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​ര​സ്യ​മാ​യി അ​സ​ഭ്യം വി​ളി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പു​ത്ത​ന്‍​പ​ള​ളി വാ​ര്‍​ഡി​ല്‍ കു​ന്നി​ല്‍ വീ​ട്ടി​ല്‍ ക​ത്തി ഷ​മീ​ര്‍ എ​ന്നു വി​ളി​ക്കു​ന്ന ഷ​മീ​റി​നെ (36) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച പ​ക​ല്‍ യു​വ​തി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് ഇ​യാ​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തി പ​ര​സ്യ​മാ​യി അ​സ​ഭ്യം വി​ളി​ക്കു​ക​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മു​ന്‍ വി​രോ​ധ​മാ​യി​രു​ന്നു കാ​ര​ണം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Continue Reading