Career Kerala Kerala Mex Kerala mx
0 min read
66

ഓഫീസ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം

January 7, 2025
0

തൃശൂർ : വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിൽ ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനിൽ താൽകാലിക നിയമനം നടത്തുന്നു. ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ / ഐടി ഡിപ്ലോമയും, ഡാറ്റാ മാനേജ്മെൻ്റ്, പ്രോസസ് ഡോക്യുമെൻ്റേഷൻ, വെബ് അധിഷ്ഠിത റിപ്പോർട്ടിങ്ങ് ഫോർമാറ്റുകൾ, സർക്കാർ/ സർക്കാരിതര / ഐ ടി അധിഷ്ഠിത സ്ഥാപനങ്ങളുമായി സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ വിഡിയോ കോൺഫറൻസിങ്ങ് എന്നിവയിൽ കുറഞ്ഞത്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
51

നിയമസഭാ പുരസ്‌കാരം എം. മുകുന്ദന് സമ്മാനിച്ചു

January 7, 2025
0

തിരുവനന്തപുരം : മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന് മുഖ്യമന്ത്രി പണറായി വിജയൻ നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്) മൂന്നാം പതിപ്പ് ഉദ്ഘാടനചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന് ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഭിച്ച പുരസ്‌കാരങ്ങളിൽ താൻ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

ഇന്നിന്റെ കഥകളുമായി ടാഗോർ തിയറ്റർ നിറച്ച് കുട്ടിനാടകങ്ങൾ

January 7, 2025
0

തിരുവനന്തപുരം : ചരിത്രവും രാഷ്ട്രീയവും സമകാലീന സംഭവങ്ങളും നിറഞ്ഞു നിന്ന പ്രമേയങ്ങളുമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എച്ച് എസ് എസ് വിഭാഗം നാടക മത്സരങ്ങൾ. നാടിറങ്ങുന്ന കാട്ടാനകൾ, ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയ് , ഗുസ്തി താരം വിനേഷ് ഫഗോട്ട്, അയ്യങ്കാളി പട എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ കഥാപാത്രങ്ങളുമായി എത്തിയ മികവാർന്ന നാടകങ്ങൾക്കാണ് കലോത്സവ വേദിയായ ടാഗോർ തിയറ്റർ സാക്ഷ്യം വഹിച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നിൽ മാറ്റുരച്ച

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
64

തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം ; പിണറായി വിജയൻ

January 7, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
59

നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് അനുകൂലമായി വായിക്കണം ; കെ രാജൻ

January 7, 2025
0

എറണാകുളം : നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് അനുകൂലമായി വായിക്കണമെന്ന് മന്ത്രി കെ രാജൻ. ചേന്ദമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു മന്ത്രി. സേവനങ്ങൾ ആവശ്യപ്പെട്ട് ഓഫീസിൽ എത്തുന്നവരെ ഓടിക്കാനുള്ള ഉപകരണമായി നിയമങ്ങളെയും ചട്ടങ്ങളെയും ഉപയോഗിക്കരുത്. ചെകുത്താനെ ഓടിക്കാൻ കുരിശ് എന്ന പോലെ പൊതുജനങ്ങളെ നിയമവും ചട്ടവും കാണിച്ച് ജനങ്ങളെ ഓടിക്കരുത്. ജനങ്ങൾക്ക് അനുകൂലമായി നിയമങ്ങളെ വായിക്കാൻ കഴിഞ്ഞപ്പോൾ 30 വർഷമായി ഭൂമിയില്ലാതിരുന്ന 1382 കുടുംബങ്ങൾക്ക് കടൽ പുറമ്പോക്ക്

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
56

ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വി.എസ്.പാർവതിയെ അനുമോദിച്ചു

January 7, 2025
0

തൃശൂർ : വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിത-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വി.എസ്.പാർവതിയെ തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി അനുമോദിച്ചു. നെട്ടിശ്ശേരി ശ്രീ പത്മത്തിൽ (സന്തോഷ് ട്രോഫി ഫുട്ബോൾ ടീം അംഗമായിരുന്ന) വി.ബി. സന്തോഷിൻ്റെയും വിനിതയുടെയും മകളും മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് യു.പി. സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് പാർവതി. അനുമോദനം നെട്ടിശ്ശേരി മിനി നഗറിലുള്ള വസതിയിൽ വെച്ച്

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
48

ത​ന്നെ വേ​ണ​മോ​യെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നി​ക്ക​ട്ടെ ; പി.​വി അ​ൻ​വ​ർ

January 7, 2025
0

മ​ല​പ്പു​റം: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ. ത​ന്നെ മു​ന്ന​ണി​യി​ൽ എ​ടു​ക്ക​ണോ​യെ​ന്ന് യു​ഡി​എ​ഫ് ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു. അ​ൻ​വറിന്റെ പ്രതികരണം…. വ​ന്യ​ജീ​വി ആ​ക്ര​മ​ണം സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റി. മ​നു​ഷ്യ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്നു​.താ​ൻ എ​ങ്ങോ​ട്ടാ​ണു പോ​കു​ന്ന​തെ​ന്ന് നോ​ക്കി ഒ​ട്ടേ​റെ​പ്പേ​ര്‍ കാ​ത്തു​നി​ല്‍​ക്കു​ന്നു​ണ്ട്. ‌‌‌താ​ൻ പോ​കു​ന്ന തോ​ണി​യി​ല്‍ ആ​ളു​ക​ള്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ യു​ഡി​എ​ഫ് ര​ക്ഷാ​ക​വ​ചം ഒ​രു​ക്ക​ണം. കേ​ര​ള​ത്തി​ല്‍ തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ണ്ടോ? എ​വി​ടെ​പ്പോ​യി സി​ഐ​ടി​യു? നോ​ക്കു​കൂ​ലി വാ​ര്‍​ത്ത​യി​ല്‍

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
60

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം ; പ്രി​ൻ​സി​പ്പ​ലി​നും വൈ​സ് പ്രി​ൻ​സി​പ്പ​ലി​നും സ​സ്പെ​ൻ​ഷ​ൻ

January 7, 2025
0

പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യുടെ മരണത്തിൽ പ്രി​ൻ​സി​പ്പ​ലി​നും വൈ​സ് പ്രി​ൻ​സി​പ്പ​ലി​നും സ​സ്പെ​ൻ​ഷ​ൻ.തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​മ്മു എ​സ്. സ​ജീ​വ്(22) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലാണ് ഇപ്പോൾ കോളേജിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരിക്കുന്നത്. ചു​ട്ടി​പ്പാ​റ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന അ​ബ്ദു​ൽ സ​ലാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ജി ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ്രി​ൻ​സി​പ്പ​ലി​നെ നേ​ര​ത്തെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു. അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​ന് അ​ട​ക്കം ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ന്വേ​ഷ​ണ സ​മി​തി

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
46

ഉ​മ തോ​മ​സിന്റെ അപകടം ; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

January 7, 2025
0

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ നൃ​ത്ത​പ​രി​പാ​ടി​ക്കി​ടെ ഉ​മ തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ഓ​സ്‌​ക​ര്‍ ഇ​വ​ന്‍റ്സ് ഉ​ട​മ പി.​എ​സ്.​ജ​നീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ജ​നീ​ഷ്. നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കീ​ഴ​ട​ങ്ങാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ നി​ഘോ​ഷ് കു​മാ​ർ കോ​ട​തി​യു​ടെ നി​ർ​ദേ​ശം പാ​ലി​ച്ച് പോ​ലീ​സി​നു മു​ൻ​പി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ചൂണ്ടികാ​ണി​ച്ച് ജ​നീ​ഷ് കീ​ഴ​ട​ങ്ങാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

കലോത്സവ വാർത്തകൾ തയ്യാറാക്കാൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും

January 7, 2025
0

തിരുവനന്തപുരം : സ്കൂൾ കലോത്സവ വാർത്തകൾ തയാറാക്കാനും റിപ്പോർട്ട്‌ ചെയ്യാനും ഹയർ സെക്കൻഡറി ജേണലിസം വിദ്യാർത്ഥികളും. സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ജേണലിസം അധ്യാപകരുടെ സംഘടനയായ “ഫ്രെയിം സാണ് ‘ വിദ്യാർഥി റിപ്പോർട്ടർമാരെയും കലോത്സവത്തിൻ്റെ ഭാഗമാക്കിയത്. ക്ലാസ്സ് മുറികൾക്കു പുറത്തുള്ള അനുഭവങ്ങൾ കുട്ടികൾക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്. ഇ – പേപ്പർ വഴിയും യു-ട്യൂബ് ചാനൽ വഴിയും കലോത്സവ വാർത്തകൾ നൽകുന്നുണ്ട്. ചാല ഗവ: ബോയ്സ് ഹയർ

Continue Reading