Your Image Description Your Image Description

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശേ​രി​യി​ല്‍ ഒമ്പത് വീ​ടു​ക​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഷാ​ജി​മോ​ന്‍ അറസ്റ്റിലായത്.

ബ​ന്ദി​പ്പൂ​ര്‍ വ​ഴി ക​ര്‍​ണാ​ട​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മം. ഷാ​ജി​മോ​നെ പി​ന്തു​ട​ര്‍​ന്ന താ​മ​ര​ശേ​രി പോ​ലീ​സ് ഗൂ​ഢ​ലൂ​രി​ല്‍ വെ​ച്ചാ​ണ് ഇ​യാ​ളെ​പി​ടി​കൂ​ടി​യ​ത്.

പ്ര​തി താ​മ​ര​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ലഭിച്ചിരുന്നു.ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *