ചക്ക സീസൺ ആയി; എന്നാൽ ചക്ക കൊണ്ടൊരു ഗോതമ്പു കൊഴുക്കട്ട ഉണ്ടാക്കിയാലോ?
Kerala Kerala Mex Kerala mx Top News
1 min read
50

ചക്ക സീസൺ ആയി; എന്നാൽ ചക്ക കൊണ്ടൊരു ഗോതമ്പു കൊഴുക്കട്ട ഉണ്ടാക്കിയാലോ?

2 months ago
0

ചക്ക സീസൺ ഒക്കെ അല്ലെ. ചക്ക പഴം കൊണ്ട് നല്ല രുചികരമായ ഗോതമ്പു കൊഴുക്കട്ട ഉണ്ടാക്കിയാലോ? വൈകുന്നേരം ചായക്ക് കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരം കൂടെയാണ് ഗോതമ്പു കൊഴുക്കട്ട. എങ്ങനെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കിയാലോ? ആവശ്യ സാധനങ്ങൾ ചക്കപ്പഴം – 1 കപ്പ് ഗോതമ്പുപൊടി – 1/2 കപ്പ് + 2 ടേബിൾസ്പൂൺ ശർക്കര – 1/4 – 1/3 കപ്പ് വെള്ളം – ആവശ്യത്തിന് നാളികേരം –

Continue Reading
കിടിലൻ ക്യാമറ കരുത്ത് ; ഓപ്പോ എഫ്29 5ജി ഇന്ത്യയിലെത്തി !
Kerala Kerala Mex Kerala mx Tech Top News
1 min read
67

കിടിലൻ ക്യാമറ കരുത്ത് ; ഓപ്പോ എഫ്29 5ജി ഇന്ത്യയിലെത്തി !

2 months ago
0

ഓപ്പോ എഫ്29 5ജി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയുള്ള ഒരു സ്മാർട്ട്‌ഫോൺ തിരയുകയാണെങ്കിൽ ഓപ്പോ എഫ്29 മികച്ച ഓപ്ഷനായിരിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ക്ക് ഓപ്പോ മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. പ്രാരംഭ വിൽപ്പനയ്ക്കിടെ ഉപഭോക്താക്കൾക്കായി കമ്പനി ആകർഷകമായ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. ഓപ്പോ എഫ്29 5ജി സീരീസിൽ, കമ്പനി ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ്29 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകൾ പുറത്തിറക്കി. ഓപ്പോ

Continue Reading
വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
51

വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ

2 months ago
0

വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ. ഉയർന്ന പരിപാലന ചെലവി​ൽ നട്ടംതി​രി​യുന്ന വെറ്റില കർഷകർക്ക് വെറ്റിലയുടെ വിലയിടിവ് കൂടിയായപ്പോൾ ദുരിതമായി. മാസങ്ങൾക്ക് മുമ്പ് വരെ നൂറു രൂപയ്ക്ക് അടുത്ത് കിട്ടിയിരുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ മുപ്പത് രൂപയും അതിൽ താഴെയുമാണ് ലഭിക്കുന്നത്. വരുംദിവസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞേക്കാം. മുറുക്കുന്നതിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ന്യായവില ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിൽ

Continue Reading
ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
59

ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിൽ

2 months ago
0

 ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. പ്രധാന കണ്ണിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു.അടിമാലി പത്താംമൈൽ പുത്തൻപുരയ്ക്കൽ റെജി ജോസഫിനെ (59) ആണ് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. റെജിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഓടയ്ക്കസിറ്റി സ്വദേശി മധുമണി രക്ഷപ്പെട്ടു. കത്തിപ്പാറയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായി റെജി പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രക്ഷപ്പെട്ടയാൾ കഞ്ചാവ് കടത്തുമായി

Continue Reading
മുൻവൈരാഗ്യം; യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ച നാലുപേർ അറസ്റ്റിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
52

മുൻവൈരാഗ്യം; യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ച നാലുപേർ അറസ്റ്റിൽ

2 months ago
0

മുൻ വൈരത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. നല്ലതണ്ണി എസ്റ്റേറ്റ് നടയാർ സൗത്ത് ഡിവിഷൻ സ്വദേശികളായ വിനോദ് കുമാർ (34), പ്രവീൺരാജ (37), പ്രഭു (29), അരുൺകുമാർ (29) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്റ്റ്‌ ചെയ്തത്. നടയാർ സ്വദേശികളായ ശിവ, വിഷ്ണു എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നാർ ടൗണിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇരുമ്പ് വടികൊണ്ടാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും

Continue Reading
കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ കാർഷിക പ്രതിസന്ധിക്ക് മാറ്റമുണ്ടാകും;മന്ത്രി പി. പ്രസാദ്
Kerala Kerala Mex Kerala mx Kottayam Top News
0 min read
51

കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ കാർഷിക പ്രതിസന്ധിക്ക് മാറ്റമുണ്ടാകും;മന്ത്രി പി. പ്രസാദ്

2 months ago
0

കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിച്ചാൽ കാർഷിക പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്. നീലൂർ സഹകരണ ബാങ്കിന്റെ കീഴിലുള്ള നീലൂർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഫ്രീസർ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റും പ്രൊഡ്യൂസർ കമ്പനി ചെയർമാനുമായ മാത്തച്ചൻ ഉറുമ്പുകാട്ട് സ്വാഗതം ആശംസിച്ചു. ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതും

Continue Reading
പതിനാലുവയസ്സുകാരനു നേരേ  പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
48

പതിനാലുവയസ്സുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

2 months ago
0

 പതിന്നാലുവയസ്സുകാരനു നേരേ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാല്പത്തേഴുകാരൻ റിമാൻഡിൽ. ചേർത്തല നഗരസഭ ഒന്നാംവാർഡ് പുളിത്താഴെ വീട്ടിൽ അനീഷ് (47) ആണ് പിടിയിലായത്. നിരന്തരമായ ലൈംഗികാതിക്രമത്തെ തുടർന്ന് ആളുകളിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. പോലീസ് പ്രാഥമികാന്വേഷണം നടത്തിയാണ് അനീഷിനെ പിടികൂടിയത്. പോക്സോ പ്രകാരമുള്ള കേസാണ്‌ എടുത്തിരിക്കുന്നത്.

Continue Reading
വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; രണ്ടുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
48

വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; രണ്ടുപേർ അറസ്റ്റിൽ

2 months ago
0

വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം നടത്തുകയും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി. കോട്ടാങ്ങൽ ഭഗവതികുന്നേൽവീട്ടിൽ ബി.ആർ. ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ടമുറിയിൽ വീട്ടിൽ മാഹീൻ (30) എന്നിവരാണ് പിടിയിലായത്. ഒട്ടേറെ കേസുകളിൽ പ്രതികളാണിവർ. ശനിയാഴ്ച മൂന്നുമണിയോടെ ചുങ്കപ്പാറ ബസ്‌സ്റ്റാൻഡിൽവെച്ചാണ് സംഭവം. യുവതിക്ക്‌ പിന്നാലെയെത്തിയ പ്രതികൾ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. ബസ്‌സ്റ്റാൻഡിനുപിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയ യുവതിയെ പിന്തുടർന്ന് ദിനേശ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. നിൽക്കാൻ ആവശ്യപ്പെട്ട്

Continue Reading
മദ്യലഹരിയിൽ ബസ് ഓടിച്ച  സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന്  പുറത്താക്കി കെഎസ്ആർടിസി
Kerala Kerala Mex Kerala mx Kollam Top News
1 min read
48

മദ്യലഹരിയിൽ ബസ് ഓടിച്ച സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി

2 months ago
0

മദ്യലഹരിയിൽ ബസ് ഓടിച്ച സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി.കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ അഭിലാഷിനെതിരേയാണ് നടപടി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽനിന്ന്‌ ആരംഭിക്കുന്ന മുകാംബിക സർവീസിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. 27-ന് രാത്രി ഏഴിന്‌ സർവീസ് ആരംഭിച്ച് ബസ് എംസി റോഡിൽ കുന്നക്കരയിൽ കാറിനുപിന്നിലിടിച്ചു. ബസ് പുറപ്പെട്ടപ്പോൾത്തന്നെ ഡ്രൈവർ മദ്യലഹരിയിലാണെന്നു യാത്രക്കാർക്ക് സംശയമുണ്ടായിരുന്നു.

Continue Reading
കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ  കണ്ടെത്തി
Kerala Kerala Mex Kerala mx Top News
1 min read
48

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ കണ്ടെത്തി

2 months ago
0

കോഴിക്കോട് നിന്ന് കാണാതായ വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് കുട്ടിയെ കേരള പൊലിസ് കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഈ മാസം 24 മുതൽ കാണാതായത്. ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ ആണ് ഹോസ്റ്റൽനിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതര്‍ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്.

Continue Reading