Your Image Description Your Image Description

മദ്യലഹരിയിൽ ബസ് ഓടിച്ച സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി.കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ അഭിലാഷിനെതിരേയാണ് നടപടി.

കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽനിന്ന്‌ ആരംഭിക്കുന്ന മുകാംബിക സർവീസിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. 27-ന് രാത്രി ഏഴിന്‌ സർവീസ് ആരംഭിച്ച് ബസ് എംസി റോഡിൽ കുന്നക്കരയിൽ കാറിനുപിന്നിലിടിച്ചു. ബസ് പുറപ്പെട്ടപ്പോൾത്തന്നെ ഡ്രൈവർ മദ്യലഹരിയിലാണെന്നു യാത്രക്കാർക്ക് സംശയമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *