Your Image Description Your Image Description

കൊ​ച്ചി: മൂ​ന്ന് വ​യ​സു​കാ​രി​യെ പു​ഴ​യി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ​യ്ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് പോ​ലീ​സ്. എ​ന്നാ​ൽ കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​ണ്ടെ​ന്നും മ​ക്ക​ളു​ടെ കാ​ര്യം​പോ​ലും നോ​ക്കാ​ന്‍ പ്രാ​പ്തി​ക്കു​റ​വു​ണ്ടെ​ന്നും പോലീസ് ക​ണ്ടെത്തി.

അതിനാല്‍ തന്നെ അച്ഛന്റെ കുടുംബം കുട്ടികളെ പൂര്‍ണമായും ഏറ്റെടുത്ത് നോക്കിയതില്‍ ഒരു ബുദ്ധിമുട്ട് ഇവര്‍ക്കുണ്ടായിരുന്നു. താന്‍ ആ കുടുംബത്തില്‍ എന്ന തോന്നലും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ഇ​വ​ർ കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ നേ​ര​ത്തെ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും പോ​ലീ​സ് ത​ള്ളി. അ​തേ​സ​മ​യം മ​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​മ്മ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

 

Leave a Reply

Your email address will not be published. Required fields are marked *