Your Image Description Your Image Description

കോഴിക്കോട് നിന്ന് കാണാതായ വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് കുട്ടിയെ കേരള പൊലിസ് കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഈ മാസം 24 മുതൽ കാണാതായത്.

ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ ആണ് ഹോസ്റ്റൽനിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതര്‍ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *