വാഴപ്പഴം അധികമെടുത്തിനെ ചൊല്ലി തർക്കം; കടയിലെത്തിയ യുവാക്കളെ ഇരുമ്പ് വടികൊണ്ട് തല്ലിയ വഴിയോര കച്ചവടക്കാരനും മകനും അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
6

വാഴപ്പഴം അധികമെടുത്തിനെ ചൊല്ലി തർക്കം; കടയിലെത്തിയ യുവാക്കളെ ഇരുമ്പ് വടികൊണ്ട് തല്ലിയ വഴിയോര കച്ചവടക്കാരനും മകനും അറസ്റ്റിൽ

May 20, 2024
0

താനെ: വാഴപ്പഴം അധികമെടുത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.വാഴക്കുലയെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചതിന് വഴിയോര കച്ചവടക്കാരായ 44 കാരനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ബന്ധുവിന്‍റെ വിവാഹ ചടങ്ങിലെ ആവശ്യത്തിനായാണ് 27 കാരനും സുഹൃത്തും പഴം വാങ്ങാനായി എത്തിയത്. ശനിയാഴ്ച ഭിവണ്ടി ടൗണിലെ പഴക്കച്ചവടക്കാരനിൽ നിന്നും ഇവർ ഒരു ഡസൻ

Continue Reading
ശരീരത്തിൽ അയേണിന്റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Health Kerala Kerala Mex Kerala mx
1 min read
11

ശരീരത്തിൽ അയേണിന്റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഡയറ്റിൽ ഉൾപ്പെടുത്തൂ..

May 20, 2024
0

അയേണ്‍ അഥവാ ഇരുമ്പ് ശരീരത്തിന് ഏറെ പ്രധാനമാണ് ഒരു ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവയാണ് വിളര്‍ച്ചയുടെ ലക്ഷണങ്ങൾ. അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ഇതിനുള്ള പ്രതിവിധി. അത്തരത്തില്‍ അയേണ്‍ അടങ്ങിയ ചില സീഡുകളെ അഥവാ വിത്തുകളെ പരിചയപ്പെടാം. 1. ചിയ വിത്തുകള്‍ ഒമേഗ 3 ഫാറ്റി

Continue Reading
കാസർകോട് നൃത്തപരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് ദാരുണാന്ത്യം
Kasaragod Kerala Kerala Mex Kerala mx
0 min read
13

കാസർകോട് നൃത്തപരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് ദാരുണാന്ത്യം

May 20, 2024
0

കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പാക്കം ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലാണ് ശ്രീനന്ദ പഠിക്കുന്നത്. കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം

Continue Reading
മസാല ബോണ്ട് കേസ്; ഇഡി അപ്പീൽ ഹൈക്കോടതി തീർപ്പാക്കി
Kerala Kerala Mex Kerala mx
1 min read
15

മസാല ബോണ്ട് കേസ്; ഇഡി അപ്പീൽ ഹൈക്കോടതി തീർപ്പാക്കി

May 20, 2024
0

കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി അപ്പീൽ ഹൈക്കോടതി തീർപ്പാക്കി.തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിയായതിനാൽ ഇഡി മുമ്പാകെ ഹാജരാകുന്നതിൽ നിന്ന് സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു.ഇതിനെതിരെയായിരുന്നു ഇഡി അപ്പീൽ.ലോക്സഭാ ഇലക്ഷൻ കഴിഞ്ഞ സാഹചര്യത്തിൽ ഹർജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ‍ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കിയത്.

Continue Reading
സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്
Education Kerala Kerala Mex Kerala mx
2 min read
6

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

May 20, 2024
0

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം -ന്യായം, സംസ്കൃതം – ജനറൽ, സംഗീതം , ഡാൻസ് – ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.) എന്നിവയാണ് നാല്

Continue Reading
പട്ടേല്‍ കണ്ടെയ്നര്‍ ഓഹരികള്‍ ഏറ്റെടുത്ത് സെല്‍വിന്‍ ട്രേഡേഴ്സ്
Kerala Kerala Mex Kerala mx Tech
1 min read
13

പട്ടേല്‍ കണ്ടെയ്നര്‍ ഓഹരികള്‍ ഏറ്റെടുത്ത് സെല്‍വിന്‍ ട്രേഡേഴ്സ്

May 20, 2024
0

കൊച്ചി: പട്ടേല്‍ കണ്ടെയ്നര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ തന്ത്രപരമായ നിക്ഷേപം നടത്തി സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സെല്‍വിന്‍ ട്രേഡേഴ്സ് 36% ഓഹരികളാണ് ഏറ്റെടുത്തത്. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ ലോജിസ്റ്റിക് കണ്ടെയ്നറുകള്‍ക്കായി പുതിയ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കാന്‍ സെല്‍വിന്‍ ട്രേഡേഴ്സിന്റെ നിക്ഷേപം ഉപയോഗിക്കും. പട്ടേല്‍ കണ്ടെയ്നര്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രം മെയ് 15-നാണ് നടപ്പിലാക്കിയതെന്ന് സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡിന്റെ എം.ഡി വേദാന്ത് പഞ്ചാല്‍ പറഞ്ഞു.

Continue Reading
പൂവാറിലെ എസ്ച്ച്വറി സരോവര്‍ ഇനിമുതൽ എസ്ച്ച്വറി സരോവര്‍ പ്രീമിയര്‍
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
19

പൂവാറിലെ എസ്ച്ച്വറി സരോവര്‍ ഇനിമുതൽ എസ്ച്ച്വറി സരോവര്‍ പ്രീമിയര്‍

May 20, 2024
0

എസ്ച്ച്വറി സരോവറിനെ പോര്‍ട്ടിക്കോയില്‍ നിന്നും പ്രീമിയറാക്കി വമ്പന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു സരോവര്‍ ഹോട്ടൽസ് തിരുവനന്തപുരം: പൂവാറിലെ എസ്ച്ച്വറി സരോവര്‍ പോര്‍ട്ടിക്കോയെ എസ്ച്ച്വറി സരോവര്‍ പ്രീമിയര്‍ എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി സരോവര്‍ ഹോട്ടൽസ്. പ്രകൃതി രമണീയമായ പൂവാര്‍ ദ്വീപിലെ ആഢംബര താമസ സൗകര്യങ്ങളുടെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഈ പരിണാമം. പുതുക്കിയ ഈ റിസോര്‍ട്ട് ഇപ്പോള്‍ അതിഥികള്‍ക്കായി 5 പൂള്‍ വില്ലകളും 2 സ്യൂട്ട് റൂമുകളും 39 അഴിമുഖ കാഴ്ച്ച

Continue Reading
തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കും; തീരുമാനം മന്ത്രിസഭായോഗത്തിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
15

തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കും; തീരുമാനം മന്ത്രിസഭായോഗത്തിൽ

May 20, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശവാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. 1200 വാര്‍ഡുകൾ അധികം വരും. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം

Continue Reading
മഴയുടെ തീവ്രത വർധിച്ചതോടെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി; മന്ത്രി കെ രാജൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
14

മഴയുടെ തീവ്രത വർധിച്ചതോടെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി; മന്ത്രി കെ രാജൻ

May 20, 2024
0

തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദ്ദേശം നൽകി. എൻഡിആർഎഫിന്‍റെ രണ്ടു ടീം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രളയ സാധ്യതാ പ്രവചനമില്ല. മെയ് 22 വരെയാണ് മഴ പ്രവചനം. പത്തനംതിട്ട

Continue Reading
ആറ് എയർബാഗുകളുള്ള കാർ വാങ്ങാൻ ഇനി വലിയ തുക മുടക്കേണ്ട; എയർബാഗുകളുള്ള ചില മോഡലുകളെ പരിചയപ്പെടാം
Auto Kerala Kerala Mex Kerala mx
1 min read
14

ആറ് എയർബാഗുകളുള്ള കാർ വാങ്ങാൻ ഇനി വലിയ തുക മുടക്കേണ്ട; എയർബാഗുകളുള്ള ചില മോഡലുകളെ പരിചയപ്പെടാം

May 20, 2024
0

ആറ് എയർബാഗുകളുള്ള കാർ വാങ്ങാൻ ഇനി വലിയ തുക മുടക്കേണ്ടി വരില്ല. രാജ്യത്തെ ജനങ്ങൾക്കിടയിൽ കാറുകളിലെ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരുന്നതിനാൽ, മിക്കവാറും എല്ലാ കമ്പനികളും അവരുടെ കുറഞ്ഞ വിലയുള്ള മോഡലുകളിൽ പോലും ആറ് എയർബാഗുകൾ നൽകുന്നു. ഇതാ താങ്ങാവുന്ന വിലയും ആറ് എയർബാഗുകളും ഉള്ള ചില മോഡലുകളെ പരിചയപ്പെടാം. ടാറ്റ നെക്സോൺ ടാറ്റയുടെ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണിന് ഇപ്പോൾ എല്ലാ വേരിയൻ്റിലും ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്. 8.15 ലക്ഷം രൂപ

Continue Reading