വൃക്കകളുടെ ആരോഗ്യത്തിന്, കഴിക്കാം ഈ ഏഴ് ഭക്ഷങ്ങൾ
Kerala Kerala Mex Kerala mx
1 min read
22

വൃക്കകളുടെ ആരോഗ്യത്തിന്, കഴിക്കാം ഈ ഏഴ് ഭക്ഷങ്ങൾ

May 9, 2024
0

  വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ആപ്പിള്‍ ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ബെറി പഴങ്ങള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി

Continue Reading
അമ്മിണിയെ കണ്ടെത്താനുള്ള ശ്രമം ഇന്നും പരാജയപ്പെട്ടു; നാളെ വീണ്ടും തിരച്ചിൽ തുടരും
Kerala Kerala Mex Kerala mx
1 min read
19

അമ്മിണിയെ കണ്ടെത്താനുള്ള ശ്രമം ഇന്നും പരാജയപ്പെട്ടു; നാളെ വീണ്ടും തിരച്ചിൽ തുടരും

May 9, 2024
0

  തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം. അതിരപ്പിള്ളി വാച്ചുമരം കോളനിവാസിയായ അമ്മിണിയെ ആണ് കാണാതായത് ഇതോടെ എഴുപതുകാരിയായ അമ്മിണി എവിടെയെന്ന ചോദ്യം ദുരൂഹത സൃഷ്ടിക്കുകയാണ്. വിറക് ശേഖരിക്കാൻ കാട്ടിൽ പോയ അമ്മിണിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വിറക് ശേഖരിച്ച് എത്തിയ ശേഷം മറന്നുവച്ച കത്തിയെടുക്കാന്‍ കാട്ടില്‍ പോയതായിരുന്നു. കണ്ണിന് കാഴ്ചക്കുറവും മറ്റ് വാര്‍ധക്യ പ്രതിസന്ധികളും ഉള്ളയാളായിരുന്നു അമ്മിണി. അതിനാല്‍ തന്നെ എന്തെങ്കിലും അപകടം

Continue Reading
‘പെരുമാനി’ നാളെ മുതൽ തിയറ്ററുകളിൽ; ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
20

‘പെരുമാനി’ നാളെ മുതൽ തിയറ്ററുകളിൽ; ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ പുറത്ത്

May 9, 2024
0

  പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം ‘പെരുമാനി’ നാളെ മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഈ അവസരത്തിൽ ചിത്രം കാണാൻ സിപ്രേക്ഷകരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പെരുമാനി’യുടെ ഡയറക്ടറും തിരക്കഥാകൃത്തും മജുവാണ് എന്നതാണ് ആദ്യത്തെ ഘടകം. മജുവിന്റെ മുൻ ചിത്രങ്ങൾ കണ്ടവർക്ക് ഒരുപക്ഷെ മജുവിന്റെ ദൃശ്യാവിഷ്ക്കരണ രീതിയും കഥ പറച്ചിലും ബോധ്യപ്പെട്ടിട്ടുണ്ടാവും. 1966 കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അവ ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുടെയും പശ്ചാത്തതലത്തിൽ, സണ്ണി

Continue Reading
ഹോണ്ട ബെംഗളൂരില്‍ പുതിയ ആര്‍ & ഡി സെന്‍റര്‍ തുറന്നു
Kerala Kerala Mex Kerala mx
1 min read
16

ഹോണ്ട ബെംഗളൂരില്‍ പുതിയ ആര്‍ & ഡി സെന്‍റര്‍ തുറന്നു

May 9, 2024
0

കൊച്ചി: ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആര്‍ & ഡി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആര്‍ഐഡി) ബെംഗളൂരില്‍ പുതിയ റിസര്‍ച്ച് & ഡെവലപ്മെന്‍റ് സെന്‍റര്‍ തുറന്നു. ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കും പവര്‍ ഉല്‍പന്നങ്ങള്‍ക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ആര്‍ & ഡി ഫെസിലിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി സെന്‍റര്‍ സഹകരിക്കും. 2050ഓടെ കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളിലും

Continue Reading
പിക്കപ്പ് വാനിടിച്ച് ചികിത്സയിലിരിക്കെ വിദ്യാർത്ഥിനി മരിച്ചു
Kerala Kerala Mex Kerala mx
1 min read
18

പിക്കപ്പ് വാനിടിച്ച് ചികിത്സയിലിരിക്കെ വിദ്യാർത്ഥിനി മരിച്ചു

May 9, 2024
0

  കോഴിക്കോട്: അമിതവേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലാച്ചി ചിയ്യൂര്‍ പാറേമ്മല്‍ ഉണ്ണിക്കൃഷ്ണന്‍-ശ്രീലേഖ ദമ്പതികളുടെ മകള്‍ ഹരിപ്രിയ(20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഹരിപ്രിയയുടെ സുഹൃത്ത് എഴുത്തുപള്ളി പറമ്പത്ത് അമേയക്കും (20) അപകടത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30ഓടെ കല്ലാച്ചി മിനിബൈപാസ് റോഡില്‍ വെച്ചാണ് അപകടം നടന്നത്. വാണിമേല്‍ ഭാഗത്ത് നിന്ന് പാചകവാതക സിലിണ്ടറുമായി അമിത

Continue Reading
ഭാരത് ടെക് ട്രയംഫിന്‍റെ രണ്ടാം സീസണുമായി വിന്‍സോ
Kerala Kerala Mex Kerala mx
1 min read
21

ഭാരത് ടെക് ട്രയംഫിന്‍റെ രണ്ടാം സീസണുമായി വിന്‍സോ

May 9, 2024
0

  കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ പ്ലാറ്റ്ഫോമായ വിന്‍സോ മെയ്ഡ് ഇന്‍ ഇന്ത്യാ സാങ്കേതികവിദ്യാ കയറ്റുമതി ലക്ഷ്യമിട്ടുള്ള ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിന്‍റെ രണ്ടാം സീസണ്‍ സംഘടിപ്പിക്കുന്നു. ഗെയിം ഡെവലപര്‍മാര്‍, സ്റ്റുഡിയോകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, തുടങ്ങിയവയ്ക്ക് രണ്ടാം സീസണില്‍ പങ്കെടുക്കാം. ഭാരത് ടെക്നോളജി ട്രയംഫ് രണ്ടാം സീസണ്‍ വിജയികള്‍ക്ക് തങ്ങളുടെ നവീനമായ ഗെയിമുകളും ഗെയിമിങ് സാങ്കേതികവിദ്യകളും ജൂണ്‍ 26 മുതല്‍ 30 വരെ ബ്രസീലില്‍ നടക്കുന്ന ഗെയിംസ്കോമിലെ

Continue Reading
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ സുപ്രീം കോടതി ഉത്തരവ് നാളെ; പുതിയ നീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്
Kerala Kerala Mex Kerala mx National
1 min read
21

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ സുപ്രീം കോടതി ഉത്തരവ് നാളെ; പുതിയ നീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

May 9, 2024
0

  ഡൽഹി: മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹ‍ര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പുതിയ നീക്കം. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നതിന്‍റെ പേരിൽ കെജ്രിവാളിന് ജാമ്യം

Continue Reading
തലാസീമിയ രോഗികള്‍ക്ക് കരുതലായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി
Kerala Kerala Mex Kerala mx
1 min read
17

തലാസീമിയ രോഗികള്‍ക്ക് കരുതലായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

May 9, 2024
0

    ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കരുതല്‍ 2.0 ഡിജിറ്റല്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചു   കൊച്ചി, മെയ് 09- 2024: ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് രോഗമുക്തി നേടിയവരും നിലവില്‍ ചികിത്സയില്‍ കഴിയുന്നതുമായ തലസീമിയ രോഗികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. കരുതല്‍ 2.0 എന്ന പേരില്‍ നടത്തിയ പരിപാടിയോടനുബന്ധിച്ച് തലാസീമിയ ബാധിതര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റല്‍ കാര്‍ഡുകള്‍ പുറത്തിറക്കി. ഗുരുതരമായ ജനിതക രോഗങ്ങളിലൊന്നായ തലാസീമിയ

Continue Reading
വി പി നന്ദകുമാര്‍, എംഡി & സിഇഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്
Kerala Kerala Mex Kerala mx
1 min read
18

വി പി നന്ദകുമാര്‍, എംഡി & സിഇഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

May 9, 2024
0

  സ്വര്‍ണ വായ്പ ഇടപാടുകാര്‍ക്ക് പണമായി നല്‍കാവുന്ന തുകയുടെ പരിധി 20000 രൂപയായി നിജപ്പെടുത്തിയ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സ്വര്‍ണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാന്‍സിനെ സംബന്ധിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെല്ലാം ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആകെ ബിസിനസ്സിന്റെ 50 ശതമാനം വരുന്ന ഓണ്‍ലൈന്‍ സ്വര്‍ണ വായ്പ നടപടിക്രമങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമായാണ് നടക്കുന്നത്. ശാഖകളില്‍ വന്ന് ആരംഭിക്കുന്ന അക്കൗണ്ടുകളില്‍ പോലും ഡിജിറ്റല്‍ ഇടപാടുകളാണ് നടക്കാറുള്ളത്.

Continue Reading
ടിക്കറ്റ് 25000, പെട്രോൾ 2000 ഒടുവിൽ വിമാനമില്ല; നിരാശനായി യാത്രക്കാരൻ
Kerala Kerala Mex Kerala mx
1 min read
16

ടിക്കറ്റ് 25000, പെട്രോൾ 2000 ഒടുവിൽ വിമാനമില്ല; നിരാശനായി യാത്രക്കാരൻ

May 9, 2024
0

  തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് മുടക്കിയതോടെ ഏറെ വലഞ്ഞത് സാധാരണക്കാരാണ്. ഇല്ലാത്ത പണമുണ്ടാക്കിയാണ് പലരും ടിക്കെറ്റെടുക്കുന്നതും വീട്ടുകാരെയും കൂട്ടി വിമാനത്താവളത്തിലെത്തുന്നതുമെല്ലാം. ഇങ്ങനെയുള്ള നിരവധി സാധാരണക്കാരാണ് ഫ്ളൈറ്റില്ലാതെ നിരാശരായി ഇനിയെന്ന് യാത്ര തരപ്പെടുമെന്ന് ഉറപ്പില്ലാതെ അനിശ്ചിതാവസ്ഥയില്‍ വീട്ടിലേക്ക് മടങ്ങുന്നത്. ബുധനാഴ്ച രാത്രി ഏറെ വൈകിയും തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നിലാണ് യാത്രക്കാര്‍ പ്രതിഷേധം നടത്തിയിരുന്നത്. ഇന്നലെ രാത്രിയും ഇന്ന്

Continue Reading