അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ

5 hours ago
0

ഇ​റാ​ഖി​ലെ ബ​ഗ്ദാ​ദി​ൽ ന​ട​ന്ന 34ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ​ശ​നി​യാ​ഴ്ച രാ​വി​ലെ ബ​ഗ്ദാ​ദി​ലെ​ത്തി​യ അ​മീ​റി​നെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ഖ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ഹാ​മി​ദ് അ​ൽ ഗാ​സി സ്വീ​ക​രി​ച്ചു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. അ​റ​ബ് മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ചേ​ർ​ന്ന ഉ​ച്ച​കോ​ടി അ​റ​ബ് ഐ​ക്യ​ത്തി​നും രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ഏ​കോ​പ​ന​ത്തി​ലും ഉ​ച്ച​കോ​ടി വ​ഴി​യൊ​രു​ക്കു​മെ​ന്ന്

Continue Reading
തിരുവനന്തപുരം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
22

തിരുവനന്തപുരം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

6 hours ago
0

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. രണ്ടുദിവസം മുമ്പ് ഹോസ്റ്റൽ മെസ്സിൽ നൽകിയ ബട്ടർ ചിക്കനും ഫ്രൈഡ് റൈസും ലൈം ജ്യൂസും കഴിച്ചശേഷമാണ് കൂടുതൽ കുട്ടികൾ പ്രശ്നം തുടങ്ങിയത്. രണ്ടുവർഷമായി ഒരേ കരാറുകാർക്കുതന്നെയാണ് മെസ്സ് നടത്തിപ്പിന്‍റെ ചുമതല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

Continue Reading
മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും
Kerala Kerala Mex Kerala mx Palakkad Top News
1 min read
21

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും

6 hours ago
0

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ന് പു​റ​ത്ത് തീപ്പൊരിയും പുകയും ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. മലമ്പുഴയില്‍ നടന്ന സംസ്ഥാനതല പട്ടികജാതി-പട്ടികവര്‍ഗ മേഖലാ സംഗമവേദിക്ക് പുറത്തായിരുന്നു സംഭവം. പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും പ​രി​പാ​ടി അ​ൽ​പ​സ​മ​യം നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു. ജ​ന​റേ​റ്റ​റി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.  

Continue Reading
ബ​ഹ്റൈ​നി​ൽ  സ്റ്റാ​ർ​ലി​ങ്ക്  പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

ബ​ഹ്റൈ​നി​ൽ സ്റ്റാ​ർ​ലി​ങ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

6 hours ago
0

ഇ​ലോ​ൺ മ​സ്കി​ന്‍റെ എ​യ്റോ​സ്പേ​സ് ക​മ്പ​നി​യാ​യ സ്പേ​സ് എ​ക്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റാ​ർ​ലി​ങ്ക് ബ​ഹ്റൈ​നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സാ​റ്റ് ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​മാ​യ സ്റ്റാ​ർ​ലി​ങ്ക് അ​വ​രു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ്രാ​ദേ​ശി​ക ഡി​ജി​റ്റ​ൽ ക​ണ​ക്ടി​വി​റ്റി​യി​ൽ ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. 2022ലാ​ണ് ബ​ഹ്റൈ​ൻ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ( ടി.​ആ​ർ.​എ) സ്റ്റാ​ർ​ലി​ങ്കി​ന് ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി​ക്കു​ള്ള ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വ്യ​ക്തി​ഗ​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും അ​ടു​ത്ത

Continue Reading
പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
22

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

6 hours ago
0

തിരുവനന്തപുരം : കേരള വന ഗവേഷണ സ്ഥാപനത്തിലെ ഫോറസ്ട്രി എക്സ്റ്റൻഷൻ ആന്റ് കൾട്ടിവേഷൻ എജ്യുക്കേഷൻ പ്രോഗ്രാംസിലേക്ക് ഒഴിവ്. പബ്ലിക് റിലേഷൻസ് ഓഫീസറുടെ താത്കാലിക നിയമനം. ജൂൺ 2 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Continue Reading
ഇന്ദ്രജിത്ത് ചിത്രം ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചില’റിലെ ​ഗാനം റിലീസ് ചെയ്തു
Cinema Kerala Kerala Mex Kerala mx Top News
1 min read
26

ഇന്ദ്രജിത്ത് ചിത്രം ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചില’റിലെ ​ഗാനം റിലീസ് ചെയ്തു

6 hours ago
0

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലറിലെ ​ഗാനം റിലീസ് ചെയ്തു. അതിരൻ അടക്കമുള്ള സിനിമകൾക്ക് സം​ഗീതം ഒരുക്കിയ പി എസ് ജയഹരി ആണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ആലാപനവും. മഹേഷ് ​ഗോപാൽ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും.ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്

Continue Reading
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
25

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു

6 hours ago
0

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ദ്രൻസ്, മനോജ് കെ ജയൻ, അൽഫോൻസ് പുത്രൻ, ഡോ. റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവരാണ് മറ്റു

Continue Reading
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
Business Kerala Kerala Mex Kerala mx Top News
0 min read
24

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

6 hours ago
0

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 69,760 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 8,720 രൂപയാണ് വില. 24 കാരറ്റിന് പവന് 76,104 രൂപയും ​ഗ്രാമിന് 9,513 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,080 രൂപയും ​ഗ്രാമിന് 7,135 രൂപയുമാണ് വില. അതെ സമയം, വെള്ളിയ്ക്ക് ​ഗ്രാമിന് 108 രൂപയും കിലോ​ഗ്രാമിന് 1,08,000 രൂപയുമാണ് വില.

Continue Reading
ചാ​ര്‍​മി​നാ​റി​ന് സ​മീ​പം തീപിടുത്തം ; 17 മരണമെന്ന് റിപ്പോര്‍ട്ട്
Kerala Kerala Mex Kerala mx National Top News
1 min read
26

ചാ​ര്‍​മി​നാ​റി​ന് സ​മീ​പം തീപിടുത്തം ; 17 മരണമെന്ന് റിപ്പോര്‍ട്ട്

7 hours ago
0

ഹൈദരാബാദ്: ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഏഴു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മരിച്ചവരിൽ ഉണ്ട് . ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഭൂരിഭാ​ഗം ആളുകളും മരിച്ചത്. അപകടത്തിനിരയായവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 11-ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ

Continue Reading
മാ​ന​ന്ത​വാ​ടിയിലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ക​ടു​വ
Kerala Kerala Mex Kerala mx Top News Wayanad
1 min read
19

മാ​ന​ന്ത​വാ​ടിയിലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ക​ടു​വ

7 hours ago
0

മാ​ന​ന്ത​വാ​ടി: പി​ലാ​ക്കാ​വ് മ​ണി​യ​ൻ​കു​ന്നി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. തൃ​ശി​ലേ​രി റോ​ഡ​രി​കി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.അതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഇ​വി​ടെ മു​ന്‍​പും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സ​മീ​പ​ത്തെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ജ​നു​വ​രി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ രാ​ധ എ​ന്ന വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Continue Reading