Your Image Description Your Image Description

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 69,760 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 8,720 രൂപയാണ് വില.

24 കാരറ്റിന് പവന് 76,104 രൂപയും ​ഗ്രാമിന് 9,513 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,080 രൂപയും ​ഗ്രാമിന് 7,135 രൂപയുമാണ് വില. അതെ സമയം, വെള്ളിയ്ക്ക് ​ഗ്രാമിന് 108 രൂപയും കിലോ​ഗ്രാമിന് 1,08,000 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *