ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടറെ ഫോർക്ക് കൊണ്ട് തുരുതുരാ കുത്തി ഡ്രൈവർ
Kerala Kerala Mex Kerala mx Top News
5 min read
16

ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടറെ ഫോർക്ക് കൊണ്ട് തുരുതുരാ കുത്തി ഡ്രൈവർ

2 hours ago
0

കിഴക്കേക്കോട്ട: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടറെ ഫോർക്ക് ഉപയോ​ഗിച്ച് കുത്തി മറ്റൊരു ബസ്സിലെ ഡ്രൈവർ. മദ്യലഹരിയിൽ എത്തിയ ബസ് ഡ്രൈവർ കണ്ടക്ടറെ ഫോർക്ക് കൊണ്ട് തുരുതുരാ കുത്തുകയായിരുന്നു. ലഹരിക്ക് അടിമയായ ബാബുരാജിനെ വാഹനമോടിക്കാൻ അനുവദിക്കാത്തതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു. കിഴക്കേകോട്ടയിൽ വച്ചാണ് കഴിഞ്ഞ ദിവസം കണ്ടക്ടർ വിനോജിനെ ബസ്സിൽ കയറി ഡ്രൈവർ ബാബുരാജ് കുത്തിയത്. നാളുകളായുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.പരിക്കേറ്റ വിനോജും വധശ്രമകേസിലെ പ്രതിയാണ്. ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കണ്ടക്ടർ

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു നൽകി; വരനും മാതാപിതാക്കളും അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
16

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു നൽകി; വരനും മാതാപിതാക്കളും അറസ്റ്റിൽ

2 hours ago
0

കുമളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തുനൽകിയ സംഭവത്തിൽ വരനെയും മാതാപിതാക്കളെയും പൊലീസ്​ അറസ്റ്റ്​ ചെയ്തു. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം. വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ മാർച്ചിൽ നടന്ന വിവാഹം പുറംലോകം അറിഞ്ഞത്. 17കാരി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിച്ച സൂര്യ (24), ഇയാളുടെ പിതാവ് ഈശ്വരൻ (46), അമ്മ കാളീശ്വരി (45) എന്നിവരെ അറസ്റ്റ് ചെയ്ത്​ പൊലീസ്​

Continue Reading
ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് തുറന്നു ‌പറഞ്ഞ് നടി മനീഷ കെഎസ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
13

ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് തുറന്നു ‌പറഞ്ഞ് നടി മനീഷ കെഎസ്

2 hours ago
0

കഷ്ടകാലത്തും കൂടെ നിന്നത് ചുരുക്കം ചിലർ മാത്രമാണെന്ന് നടിയും ഗായികയുമായ മനീഷ കെഎസ്. കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചതെന്നും താരം പറയുന്നു. മാനസികസംഘർഷം ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് വഴിതെളിച്ചെന്നും മനീഷ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വെളിപ്പെടുത്തി. ഒരു സെൽഫ് മോട്ടിവേഷന് വേണ്ടിയാണ് ഈ കുറിപ്പെന്നും താരം വ്യക്തമാക്കുന്നുണ്ട്. മനീഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്. കുറച്ചേറെ മാസങ്ങളായി പലവക

Continue Reading
കലഞ്ഞൂരിൽ അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ വ്യാപാരിക്ക്‌ പരിക്ക്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
16

കലഞ്ഞൂരിൽ അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ വ്യാപാരിക്ക്‌ പരിക്ക്

2 hours ago
0

പത്തനംതിട്ട: കൊടുമൺ കലഞ്ഞൂരിൽ അജ്ഞാതന്റെ ആസിഡ് ആക്രമണത്തിൽ വ്യാപാരിക്ക്‌ പരിക്കേറ്റു. കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം എംപയർ ഇലക്ട്രിക് ആൻഡ്‌ പ്ലംബിങ്‌ എന്ന സ്ഥാപനം നടത്തുന്ന അനൂപ് ഭവനിൽ അനു(34) വിനാണ് പരിക്കേറ്റത്. അനുവിന്റെ മുഖത്തും നെഞ്ചിലും ഇരുകൈകളിലും പൊള്ളലേറ്റു. ശനി രാത്രി എട്ടോടെയായിരുന്നു ആക്രമണം. കലഞ്ഞൂർ ജങ്‌ഷനിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകവേ, ഡിപ്പോ ജങ്‌ഷന് സമീപത്തുവച്ച്‌ മുഖംമറച്ച ആൾ ചാടി വീണ് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ്‌ അനൂപിന്റെ മൊഴി. വീടിന്‌ പരിസരത്തായിരുന്നതിനാൽ അച്ഛനും

Continue Reading
കു​റ്റാ​ന്വേ​ഷ​ണ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ വി​വി​ധ ആ​ഗോ​ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക​രാ​റി​ലെ​ത്തി ദു​ബൈ പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

കു​റ്റാ​ന്വേ​ഷ​ണ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ വി​വി​ധ ആ​ഗോ​ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക​രാ​റി​ലെ​ത്തി ദു​ബൈ പൊ​ലീ​സ്

2 hours ago
0

കു​റ്റാ​ന്വേ​ഷ​ണ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ വി​വി​ധ ആ​ഗോ​ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക​രാ​റി​ലെ​ത്തി ദു​ബൈ പൊ​ലീ​സ്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ആ​ൻ​ഡ് ക്രി​മി​നോ​ള​ജി​യാ​ണ്​ പ്ര​മു​ഖ ആ​ഗോ​ള, പ്രാ​ദേ​ശി​ക സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളു​മാ​യും അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ളു​മാ​യും എ​ട്ട് പ്ര​ത്യേ​ക ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ക്രി​മി​ന​ൽ ഗ​വേ​ഷ​ണം, കൃ​ത്രി​മ​ബു​ദ്ധി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, ശാ​സ്ത്രീ​യ ന​വീ​ക​ര​ണം എ​ന്നി​വ​യി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ക​രാ​റു​ക​ളു​ടെ ല​ക്ഷ്യം. ‘പൊ​ലീ​സി​ങി​ന്റെ വ​രും​കാ​ലം സ​ങ്ക​ൽ​പ്പി​ക്കു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ലോ​ക പൊ​ലീ​സ് ഉ​ച്ച​കോ​ടി​യി​ലാ​ണ്

Continue Reading
ഏഴാമത് സ്വതന്ത്ര ചലച്ചിത്ര മേള; മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡ് കരസ്ഥമാക്കി ‘ഞാൻ രേവതി’
Kerala Kerala Mex Kerala mx Top News
0 min read
13

ഏഴാമത് സ്വതന്ത്ര ചലച്ചിത്ര മേള; മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡ് കരസ്ഥമാക്കി ‘ഞാൻ രേവതി’

2 hours ago
0

ഏഴാമത് സ്വതന്ത്ര ചലച്ചിത്ര മേളയിൽ (ഐഇഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡ് പി അഭിജിത് സംവിധാനം ചെയ്ത ഞാൻ രേവതി കരസ്ഥമാക്കി. എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ ട്രാൻസ് വുമൺ എ രേവതിയുടെ ജീവിതമാണ് ഡോക്യുമെൻ്ററിയിലൂടെ പറയുന്നത്. മുംബൈയിൽ ജൂൺ 4 മുതൽ 8 വരെ നടക്കുന്ന സൗത്ത് ഏഷ്യയിലെ വലിയ എൽജിബിടിക്യു പ്ലസ് ഫിലിം ഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലേക്കും ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡോക്യുമെൻ്ററി ഫീച്ചർ

Continue Reading
നിയന്ത്രിക്കാൻ ആരുമില്ലാതെ വിമാനം പറന്നു; 205 മനുഷ്യർ രക്ഷപെട്ടത് അത്ഭുതകരമായി
Kerala Kerala Mex Kerala mx Top News World
1 min read
16

നിയന്ത്രിക്കാൻ ആരുമില്ലാതെ വിമാനം പറന്നു; 205 മനുഷ്യർ രക്ഷപെട്ടത് അത്ഭുതകരമായി

2 hours ago
0

ബർലിൻ: പൈലറ്റുമാരിൽ ഒരാൾ ശുചിമുറിയിൽ. മറ്റൊരാൾ കോക്പിറ്റിൽ ബോധരഹിതനായി വീണു. ഇതോടെ വിമാനം പറന്നത് നിയന്ത്രിക്കാൻ ആരുമില്ലാതെ. ലുഫ്താൻസ എയർലൈൻസിന്റെ വിമാനമാണ് 10 മിനിറ്റ് ആരും നിയന്ത്രിക്കാനില്ലാതെ പറന്നത്. 2024 ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 199 യാത്രക്കാരും 6 ജീവനക്കാരുമായാണ് വിമാനം ആരുടെയും നിയന്ത്രണമില്ലാതെ പത്തുമിനിറ്റ് പറന്നതെന്നും സ്പാനിഷ് അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024 ഫെബ്രുവരി 17ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്പെയിനിലെ സെവില്ലിലേക്ക്

Continue Reading
മോഷണക്കുറ്റത്തിന് തടവിൽ കഴിയവെ കാപ്പ ചുമത്തി; പ്രതി സെന്‍ട്രല്‍ ജയിലിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
11

മോഷണക്കുറ്റത്തിന് തടവിൽ കഴിയവെ കാപ്പ ചുമത്തി; പ്രതി സെന്‍ട്രല്‍ ജയിലിലേക്ക്

2 hours ago
0

കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയുടെ വീട്ടില്‍ മോഷണം നടത്തിയ കുറ്റത്തിന് കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയവെ കാപ്പ ചുമത്തി. ഗൂഡല്ലൂര്‍ ബിതര്‍ക്കാട് മേലാത്ത് വീട്ടില്‍ 56 കാരനായ അബ്ദുല്‍ കബീറിനെതിരെയാണ് നടപടി. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ ഇയാൾ പ്രതിയായതിനാലാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കാപ്പ ചുമത്തിയത്. ഇതെത്തുടര്‍ന്ന് ഇയാളെ ജില്ലാ ജയിലില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കബീറിന്റെ പേരില്‍ മോഷണം,

Continue Reading
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ബ​ഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
12

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ബ​ഹ്റൈ​ൻ

2 hours ago
0

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ബ​ഹ്റൈ​ൻ. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക, ത​ട്ടി​പ്പു​കാ​രി​ൽ നി​ന്ന് ആ​ളു​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രാ​യ ദേ​ശീ​യ കാ​മ്പ​യി​നാ​യ ‘പ്രൊ​ട്ട​ക്ട് യു​വ​ർ​സെ​ൽ​സ്, ബി ​അ​വെ​യ​ർ’ സ്ഥാ​പ​ക​ൻ ഡോ. ​മെ​ഷാ​ൽ അ​ൽ ത​വാ​ദി ത​ട്ടി​പ്പു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ​ങ്കീ​ർ​ണ​വും നി​ര​ന്ത​രം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ ടൗ​ൺ സോ​ഷ്യ​ൽ ചാ​രി​റ്റി ആ​സ്ഥാ​ന​ത്ത് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ‘വ​ഞ്ച​ന​ക​ളി​ൽ

Continue Reading
ആറുവരി പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല; സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി
Kerala Kerala Mex Kerala mx Top News
1 min read
10

ആറുവരി പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല; സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

2 hours ago
0

കോഴിക്കോട്: ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും കാൽനടയാത്രികർക്കും ട്രാക്ടറുകൾക്കും അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതയിലെ എൻട്രികളിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. പ്രത്യേക എൻട്രി,

Continue Reading