പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ച​ന്റെ പോസ്റ്റ് ‘ടി 5356’; വിവാദ പോസ്റ്റിന് വൻ വിമർശനം
Entertainment Kerala Kerala Mex Kerala mx Top News
1 min read
13

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ച​ന്റെ പോസ്റ്റ് ‘ടി 5356’; വിവാദ പോസ്റ്റിന് വൻ വിമർശനം

April 23, 2025
0

മുംബൈ: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം നിരവധി ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത നിശബ്ദത വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ തന്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ അമിതാഭ് ബച്ചന്‍ എഴുതിയത് ‘ടി 5356’ എന്ന് മാത്രം. മറ്റൊന്നും പറഞ്ഞില്ല. ഇത് പലരും നിശബ്ദതയായി വ്യാഖ്യാനിച്ചു. ഇത്രയും വലിയൊരു ആക്രമണം രാജ്യത്തെ

Continue Reading
വിവാഹത്തിന് പിന്നാലെ നടി പ്രിയങ്കക്കെതിരെ സൈബർ ആക്രമണം രൂക്ഷം
Entertainment Kerala Kerala Mex Kerala mx Top News
0 min read
24

വിവാഹത്തിന് പിന്നാലെ നടി പ്രിയങ്കക്കെതിരെ സൈബർ ആക്രമണം രൂക്ഷം

April 23, 2025
0

കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ അവതാരകയും നടിയുമായ പ്രിയങ്ക ദേശ്പാണ്ഡെയും ഡിജെ ആയ വാസി സചിയും വിവാ​ഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാ​ഹ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കക്കെതിരെ സൈബർ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. 33 വയസുള്ള നടിയുടെ രണ്ടാം വിവാഹമാണിത്. വാസിക്ക് 42 വയസുണ്ട്. ഇത്രയും പ്രായമുള്ളയാളെ കാശ് മോ​ഹിച്ചാണ് നടി വിവാ​ഹം കഴിച്ചതെന്ന വിമർശനമാണ് ഉയരുന്നത്. വിജയ് ടിവിയിലെര അവതാരകയായ പ്രിയങ്ക അതേ ടിവിയിൽ തന്നെ

Continue Reading
“താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണ്; എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം”; മനസ്സുതുറന്ന് നാദിറ മെഹ്റിൻ
Entertainment Kerala Kerala Mex Kerala mx Top News
1 min read
19

“താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണ്; എപ്പോൾ വേണമെങ്കിലും ഒരുമിക്കാം, എപ്പോൾ വേണമെങ്കിലും പിരിയാം”; മനസ്സുതുറന്ന് നാദിറ മെഹ്റിൻ

April 23, 2025
0

താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്ന് നാദിറ മെഹ്റിൻ. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാൾ എന്ന നിലയിൽ സുപരിചിതയായ നാദിറ മെഹ്റിൻ ത​ന്റെ വിവാഹത്തെക്കുറിച്ച് മനസ്സുതുറക്കുകയാണിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ ത​ന്റെ മനസ്സു തുറന്നത്. ‌താനിപ്പോൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്നായിരുന്നു നാദിറയുടെ വെളിപ്പെടുത്തൽ. ”ലിവിങ്ങ് ടുഗെദർ അല്ല. സിറ്റുവേഷൻഷിപ്പ് എന്നേ പറയാനാകൂ. അത് ഒരു കമ്മിറ്റ്മെന്റിൽ എത്താനുള്ള സാഹചര്യമല്ല

Continue Reading
ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു
Alappuzha Entertainment Kerala Kerala Mex Top News
1 min read
20

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സിൽ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോ​മി​നും നോ​ട്ടീ​സ് അ​യ​ച്ചു

April 23, 2025
0

ആ​ല​പ്പു​ഴ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ല്‍ ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​ക്കും ഷൈ​ന്‍ ടോം ​ചാ​ക്കോ​യ്ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്ര​തി​ക​ള്‍ താ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും എ​ക്‌​സൈ​സി​നു ല​ഭി​ച്ചു. പ്ര​തി​ക​ള്‍​ക്ക് താ​ര​ങ്ങ​ളെ അ​റി​യാം എ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സി​നി​മാ മേ​ഖ​ല​യി​ല്‍ പ​ല​ര്‍​ക്കും ല​ഹ​രി വി​ത​ര​ണം ചെ​യ്‌​തെ​ന്നും എ​ക്‌​സൈ​സി​ന് മൊ​ഴി ന​ല്‍​കി​. ഇ​തി​ന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മാ​താ​ര​ങ്ങ​ളെ കൂ​ടി ചോ​ദ്യം ചെ​യ്യാ​ന്‍ എ​ക്‌​സൈ​സ് നീ​ങ്ങു​ന്ന​ത്.  

Continue Reading
നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി
Entertainment Ernakulam Kerala Kerala Mex Kerala mx Top News
1 min read
45

നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

April 19, 2025
0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നിൽ ഹാജരായി. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നടൻ എത്തിയത്. ഇന്ന് രാവിലെ പത്തോടെയാണ് സ്‌റ്റേഷനിലെത്തിയത്. ഷൈനിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.  

Continue Reading