അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്.. വേടൻ
Entertainment Kerala Kerala Mex Kerala mx Top News
0 min read
58

അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്.. വേടൻ

3 days ago
0

തന്റെ അടുത്ത പാട്ട് രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആണെന്നും ‘പത്ത് തല’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് റാപ്പർ വേടൻ. പുതിയ ഗാനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വേടന്‍. രാവണനെ കുറിച്ചുള്ള തന്‍റെ പുതിയ ഗാനം പുറത്തിറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറഞ്ഞിരിക്കുന്നത്. ‘ഒരുപാട് റീസേർച്ച് ചെയ്‌തു ചെയ്യേണ്ട പാട്ടാണ് പത്ത് തല. അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട്

Continue Reading
പല പ്രശസ്ത താരങ്ങളെയും പിന്നിലാക്കി അവിശ്വസനീയ നേട്ടവുമായി ഈ സെലിബ്രിറ്റി
Entertainment Kerala Kerala Mex Kerala mx Top News
1 min read
47

പല പ്രശസ്ത താരങ്ങളെയും പിന്നിലാക്കി അവിശ്വസനീയ നേട്ടവുമായി ഈ സെലിബ്രിറ്റി

3 days ago
0

ബോളിവുഡിലെ പല പ്രശസ്ത താരങ്ങളെയും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് പിന്നിലാക്കി പ്രശസ്തിയുടെ നെറുകയിൽ എത്തി നിൽക്കുകയാണ് ശ്രദ്ധ കപൂർ. അഭിനയം മാത്രമല്ല അതിനൊപ്പം ബിസിനസ് മേഖലകളിൽ നിക്ഷേപങ്ങൾ. ആസ്തിയുടെ കാര്യത്തിലും ശ്ദ്ധ നേടുകയാണ് ശ്രദ്ധ കപൂർ. ശ്രദ്ധ കപൂറിന്റെ നേട്ടങ്ങള്‍ പ്രിയങ്ക ചോപ്രയും കത്രീന കെയ്ഫും ആലിയ ഭട്ടും ദീപിക പദ്‌കോണുമെല്ലാം വെട്ടിപ്പിടിച്ച പ്രശസ്തിയുടെ പദവിയില്‍ 37 കാരിയായ ശ്രദ്ധ കപൂര്‍ എത്തിയത് അഭിനയരംഗത്തെ മികവ് കൊണ്ട് മാത്രമല്ല. ചലചിത്ര

Continue Reading
കേരള സന്ദർശനത്തിനിടെ നടന്ന ആ സംഭവത്തി​ന്റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി കിലിപോൾ
Entertainment Kerala Kerala Mex Kerala mx Top News
0 min read
52

കേരള സന്ദർശനത്തിനിടെ നടന്ന ആ സംഭവത്തി​ന്റെ വീഡിയോ വൈറലായതോടെ പ്രതികരണവുമായി കിലിപോൾ

3 days ago
0

ലിപ് സിങ്ക് വീഡിയോകൾ ചെയ്ത് മലയാളികളെ അടക്കം കയ്യിലെടുത്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ. ലോകമെമ്പാടുമായി നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിയ കിലി പോളിന് വൻ വരവേൽപ്പ് ആയിരുന്നു മലയാളക്കര നൽകിയത്. ഉണ്ണിയേട്ടൻ എന്നാണ് മലയാളികൾ സ്നേഹത്തോടെ കിലി പോളിനെ വിളിക്കുന്നത്. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രമോഷനിൽ കിലി പങ്കെടുക്കുന്നതും ഏറെ ശ്രദ്ധനേടിയിരുന്നു. കിലിയുടെ കേരള സന്ദർശനം വൈറലായപ്പോൾ ശ്രദ്ധനേടിയൊരു വീഡിയോ

Continue Reading
സംവിധായകനെ തല്ലിയ സംഭവം വിശദീകരിച്ച് നടി ചിലങ്ക
Entertainment Kerala Kerala Mex Kerala mx Top News
1 min read
42

സംവിധായകനെ തല്ലിയ സംഭവം വിശദീകരിച്ച് നടി ചിലങ്ക

3 days ago
0

കേരളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ചിലങ്ക എസ് ദീപു. പിന്നീട് സിരീയൽ രം​ഗത്ത് നിന്നും പിന്മാറുകയായിരുന്നു. ഭർത്താവിനൊപ്പം ബിസിനസിലാണ് താരം ഇപ്പോൾ സജീവമായിരിക്കുന്നത്. സീരിയൽ രം​ഗത്ത് സജീവമായിരുന്ന സമയത്ത് താരം ഒരു സംവിധായകനെ തല്ലിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ആ സംഭവത്തിലേക്ക് നയിച്ച കാര്യങ്ങൾ താരം തുറന്നു പറയുകയാണ്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സംവിധായകനെ തല്ലിയ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും

Continue Reading
ചരിത്രം കുറിക്കാൻ തയാറെടുത്ത് ആമിർ; നട​ന്റെ തീരുമാനത്തിൽ ഭയന്ന് 125 കോടി രൂപ ഓഫർ ചെയ്ത് നെറ്റ്ഫ്ലിക്സ്
Entertainment Kerala Kerala Mex Kerala mx Top News
1 min read
87

ചരിത്രം കുറിക്കാൻ തയാറെടുത്ത് ആമിർ; നട​ന്റെ തീരുമാനത്തിൽ ഭയന്ന് 125 കോടി രൂപ ഓഫർ ചെയ്ത് നെറ്റ്ഫ്ലിക്സ്

4 days ago
0

മുംബൈ: പുത്തന്‍ ചിന്തകൾക്കും അസാധാരണമായ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്കും പേരുകേട്ട ആമിർ ഖാൻ പരമ്പരാ​ഗത സ്ട്രീമിം​ഗ് ഭീമൻമാരെ ഭയപ്പെടുത്തുന്ന പദ്ധതിയുമായി എത്തുന്നു. ഇതോടെ ആമിർ ഖാന്റെ വരാനിരിക്കുന്ന ചിത്രമായ സീതാരേ സമീൻ പര്‍ ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രീമിംഗ് ഡീലുകളിൽ ഒന്നായി മാറിയേക്കും എന്ന് സൂചന. ചിത്രത്തിന്‍റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കാൻ 125 കോടി രൂപ നെറ്റ്ഫ്ലിക്സ് ഓഫര്‍ ചെയ്തുവെന്നാണ് വിവരം. സ്ട്രീമിംഗ് ഭീമന്മാര്‍ 50 മുതൽ 60 കോടി

Continue Reading
വേടനോട് മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്‍റെ അഭ്യർത്ഥന; കുറിപ്പ് വൈറൽ
Entertainment Kerala Kerala Mex Kerala mx Top News
1 min read
62

വേടനോട് മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്‍റെ അഭ്യർത്ഥന; കുറിപ്പ് വൈറൽ

4 days ago
0

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിച്ച മൂൺ വാക്ക് നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടി തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. നൂറിൽപ്പരം നവാഗതരായ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച ചിത്രം കൂടിയാണ് ഇത്. എ കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് മാജിക് ഫ്രയിംസ്, ആമേൻ മൂവി മൊണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേർന്നാണ് നിർമ്മാണം

Continue Reading
വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍
Entertainment Kerala Kerala Mex Kerala mx Top News
1 min read
53

വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍

4 days ago
0

നടന്‍ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍. ഫെയ്‌സ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം. ‘വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്.

Continue Reading
‘മറ്റ് സ്ത്രീകളുമായുള്ള അച്ഛന്റെ ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്നു, ഒന്നിനെക്കുറിച്ചും അമ്മ പരാതിപ്പെട്ടിട്ടില്ല’; സൂരജ് പഞ്ചോളി
Entertainment Kerala Kerala Mex Kerala mx Top News
1 min read
53

‘മറ്റ് സ്ത്രീകളുമായുള്ള അച്ഛന്റെ ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്നു, ഒന്നിനെക്കുറിച്ചും അമ്മ പരാതിപ്പെട്ടിട്ടില്ല’; സൂരജ് പഞ്ചോളി

5 days ago
0

നടി സറീന വഹാബിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോൾ സറീന വഹാബും നടന്‍ ആദിത്യ പഞ്ചോളിയും തമ്മിലുള്ള വിവാഹബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മകന്‍ സൂരജ് പഞ്ചോളി. ആദിത്യ പഞ്ചോളിയുടെ അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഒന്നിനെക്കുറിച്ചും അമ്മ പരാതിപ്പെട്ടിട്ടില്ല, അമ്മ വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും 16 വയസ് മുതല്‍ അഭിനയം തുടങ്ങിയ സറീനയ്ക്ക് സ്വന്തമായി ജീവിക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വമുണ്ടെന്നും സൂരജ് പറയുന്നു. ഞങ്ങളെക്കൊണ്ട് അമ്മ ഒരുപാട്

Continue Reading
അച്ഛൻ ഒരു ചാരനായിരുന്നെന്ന് മനസിലാക്കിയത് നാല്പതാം വയസിലെന്ന് ജാക്കി ചാന്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
59

അച്ഛൻ ഒരു ചാരനായിരുന്നെന്ന് മനസിലാക്കിയത് നാല്പതാം വയസിലെന്ന് ജാക്കി ചാന്‍

5 days ago
0

ജാക്കി ചാൻ എന്ന് കേൾക്കുമ്പോഴേ അദ്ദേഹത്തിന്റെ ആക്ഷനുകൾ ആണ് എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക. ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള നടനാണ് ജാക്കി ചാൻ. ഇപ്പോഴിതാ തന്റെ പിതാവ് ഒരു ചാരനായിരുന്നുവെന്ന് ജാക്കി ചാൻ സ്ഥിരീകരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. തന്റെ നാല്പതാമത്തെ വയസിലാണ് പിതാവ് ചാരനായിരുന്നെന്ന കാര്യ അറിഞ്ഞതെന്നും ജാക്കി ചാൻ പറഞ്ഞു. അമേരിക്കന്‍ പ്രസിദ്ധീകരണമായ പീപ്പിള്‍ മാഗസിനോട് ആയിരുന്നു ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തൽ എന്ന് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. ‘വളരെ

Continue Reading
കേരള ബിരിയാണിയുടെ രുചി നുകർന്ന് കിലി പോള്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
56

കേരള ബിരിയാണിയുടെ രുചി നുകർന്ന് കിലി പോള്‍

6 days ago
0

സോഷ്യൽ മീഡിയ ലിപ് സിങ്ക് താരവും മലയാളികളുടെ ‘ഉണ്ണിയേട്ടനു’മായ ടാന്‍സാനിയക്കാരന്‍ കിലി പോള്‍ ഏവർക്കും പ്രിയങ്കരനാണ്. കഴിഞ്ഞ ദിവസമാണ് കിലി കേരളത്തിലേക്ക് ആദ്യമായെത്തിയത്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയായ ഇന്നസെന്റിന്റെ ടൈറ്റില്‍ ലോഞ്ച്ചടങ്ങിനാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ പ്രിയങ്കരനായ കിലിയെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കേരള ബിരിയാണി ആസ്വദിച്ചു കഴിക്കുന്ന കിലി പോളിന്റെ വീഡിയോയാണ് ട്രെൻഡാവുന്നത്. ‘ഇന്ത്യയിലുള്ളപ്പോള്‍ വീട്ടിലുള്ളതുപോലെ, ഇന്ത്യയോടും കേരളത്തോടും

Continue Reading