Your Image Description Your Image Description

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ക്വാലാലംപൂരിലേക്ക് മലേഷ്യ എയർലൈൻസിന്റെ അധിക സർവീസ് ആരംഭിച്ചു.

എല്ലാ ശനിയാഴ്ചകളിലുമാണ് പുതിയ സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ സർവീസുകൾക്ക് പുറമേയാണ് ശനിയാഴ്ചത്തെ സർവീസ്. രാത്രി 12.30ന് തിരുവനന്തപുരത്ത് എത്തി 1.20ന് പുറപ്പെടും. തെക്ക്-കിഴക്കനേഷ്യൻ രാജ്യങ്ങൾക്കു പുറമേ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസ് പ്രയോജനപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *