ഐ‌പി‌എല്ലിലേക്ക് താരങ്ങളെ അയക്കുന്നത് നിർത്തണം; വിദേശരാജ്യങ്ങൾ ഇന്ത്യയോട് പകരം വീട്ടണമെന്ന് മുൻ പാക് താരം
IPL 2025 Kerala Kerala Mex Kerala mx Top News
1 min read
15

ഐ‌പി‌എല്ലിലേക്ക് താരങ്ങളെ അയക്കുന്നത് നിർത്തണം; വിദേശരാജ്യങ്ങൾ ഇന്ത്യയോട് പകരം വീട്ടണമെന്ന് മുൻ പാക് താരം

March 14, 2025
0

ഐ‌പി‌എല്ലിലേക്ക് താരങ്ങളെ അയയ്ക്കുന്നത് മറ്റ് രാജ്യങ്ങൾ നിർത്തണമെന്ന് മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് പറഞ്ഞു. വിദേശ ടി20 ലീഗുകൾക്കായി ബി‌സി‌സി‌ഐ അവരുടെ കളിക്കാരെ വിട്ടയച്ചില്ലെങ്കിൽ മറ്റ് രാജ്യങ്ങൾ ഇന്ത്യൻ മണ്ണിലെ ലീഗിലേക്ക് അവരുടെ ക്രിക്കറ്റ് കളിക്കാരെ വിട്ടയക്കുന്നത് നിർത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ചാമ്പ്യൻസ് ട്രോഫി മാറ്റിവെക്കൂ, ലോകമെമ്പാടുമുള്ള എല്ലാ മികച്ച കളിക്കാരും പങ്കെടുക്കുന്ന ഐ‌പി‌എൽ നോക്കൂ. എന്നാൽ ഇന്ത്യൻ കളിക്കാർ മറ്റ് ലീഗുകളിൽ കളിക്കാൻ പോകുന്നില്ല. അതിനാൽ,

Continue Reading
ഐപിഎൽ 2025: മുംബൈ ഇന്ത്യൻസിന് വൻ തിരിച്ചടി, ആരാധകർ ആശങ്കയിൽ
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
36

ഐപിഎൽ 2025: മുംബൈ ഇന്ത്യൻസിന് വൻ തിരിച്ചടി, ആരാധകർ ആശങ്കയിൽ

March 14, 2025
0

മാർച്ച് 22നാണ് ഐ.പി.എൽ മാമാങ്കം ആരംഭിക്കുന്നത്. ഡിഫൻഡിങ് ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനാണ് വേദി. ഐ.പി.എല്ലിൽ ആരാധകരുടെ ഫേവറേറ്റുകളിലൊന്നാണ് ഹർദിക് പാണ്ഡ്യ നയക്കുന്ന മുംബൈ ഇന്ത്യൻസ്. മാർച്ച് 23ന് എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ടീമാണ് മുംബൈ. വളരെ മോശം

Continue Reading
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
31

10 സെക്കൻഡിന് 19 ലക്ഷം രൂപ; ഐപിഎല്ലിൽ പരസ്യം വിറ്റ് കോടികൾ വാരാനൊരുങ്ങി അംബാനിയുടെ ജിയോസ്റ്റാർ

March 14, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ പരസ്യ വരുമാനത്തിന്റെ കാര്യത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് റിലയൻസിന്റെ ജിയോസ്റ്റാർ. 10 സെക്കൻഡ് പരസ്യത്തിന് 19 ലക്ഷം രൂപ വരെ ഈടാക്കുന്ന ജിയോസ്റ്റാർ, ഈ വർഷത്തെ ഐ.പി.എൽ സീസണിൽ 6000 കോടി രൂപയിലധികം വരുമാനം നേടുമെന്നാണ് വിപണി വിദഗ്‌ധർ പ്രവചിക്കുന്നത്.മാർച്ച് 22-ന് ആരംഭിക്കുന്ന ഐ.പി.എൽ 2025, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ടീം സ്പോൺസർഷിപ്പുകൾ, ഗ്രൗണ്ട് പരസ്യങ്ങൾ എന്നിവയിലൂടെ മൊത്തം 6000 മുതൽ

Continue Reading
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
30

ഐപിഎൽ2025 : ലഹരി പരസ്യങ്ങൾ വേണ്ട; ഐ‌പി‌എൽ ചെയർമാനും ബി‌സി‌സി‌ഐയ്ക്കും കത്ത്

March 14, 2025
0

2025 ലെ ഐപിഎൽ സീസണിൽ പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ ഒഴിവാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഐ‌പി‌എൽ ചെയർമാനും ബി‌സി‌സി‌ഐയ്ക്കും കത്തെഴുതി. ഹെല്‍ത്ത് സര്‍വീസ് ഡിജി അതുല്‍ ഗോയലാണ് ഐപിഎല്‍ ചെയര്‍മാന് കത്തയച്ചത്. ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിലടക്കം പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങള്‍ ഒഴിവാക്കാണ് നിർദേശം. അതിന് പകരംവെക്കുന്നതിന്റെ പ്രോമോഷനുകളും നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം മന്ത്രാലയം നിർദ്ദേശിച്ച നിയന്ത്രണങ്ങൾ

Continue Reading
ഐപിഎല്‍ സീസണില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ടെന്ന് കേന്ദ്രം
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
37

ഐപിഎല്‍ സീസണില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ടെന്ന് കേന്ദ്രം

March 11, 2025
0

ന്യൂഡല്‍ഹി: ഐപിഎല്‍ പുതിയ സീസൺ ഈ മാസം 22 മുതൽ ആരംഭിക്കാനിരിക്കെ മത്സരവുമായി ബന്ധപ്പെട്ട് മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഐപിഎല്‍ അധികൃതര്‍ക്കാണ് നിര്‍ദ്ദേശം നൽകിയത്. മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയം പരിസരങ്ങളില്‍ മദ്യം, പുകയില എന്നിവയുടെ പരസ്യങ്ങള്‍ പാടില്ല. ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ ഉള്‍പ്പെടെ സംപ്രേഷണം ചെയ്യുന്ന പ്രമോഷനുകള്‍ ഉള്‍പ്പെടെ ആവശ്യമില്ലെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങൾ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത്

Continue Reading