15 വർഷം മുമ്പ് കാണാതായ പെൺകുട്ടി മരിച്ചെന്ന് കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
14

15 വർഷം മുമ്പ് കാണാതായ പെൺകുട്ടി മരിച്ചെന്ന് കണ്ടെത്തി

7 hours ago
0

കാ​സ​ർ​കോ​ട്: മോഹൻലാൽ നായകനായ ദൃശ്യം സിനിമ കൊലപാതക കേസുകളിൽ തെളിവു നശിപ്പിക്കാൻ ക്രിമിനലുകളെ സഹായിക്കുന്നു എന്നാണ് പൊതുവെയുള്ള പഴി. എന്നാൽ ദൃശ്യം സിനിമ ഇറങ്ങുന്നതിനും വർഷങ്ങൾക്ക് മുൻപ് ഒരു ദൃശ്യം മോഡൽ കൊലപാതകം നടന്നു. കാ​ഞ്ഞ​ങ്ങാ​ട് അ​മ്പ​ല​ത്ത​റ​യി​ൽ 15 വ​ർ​ഷം​മു​മ്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടി മ​രി​ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ കേ​സി​ലാണ് പ്രതി തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ദൃ​ശ്യം സി​നി​മ​യി​ലേ​തി​നു സ​മാ​ന​മാ​യ രീതികൾ പ്രയോ​ഗിച്ചത്. 2013ലാ​ണ് ദൃ​ശ്യം സി​നി​മ ഇ​റ​ങ്ങി​യ​ത് എ​ങ്കി​ൽ അ​തി​നു

Continue Reading
കുവൈത്തിൽ ഔ​ദ്യോ​ഗി​ക സ്റ്റി​ക്ക​ർ നീ​ക്കം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
19

കുവൈത്തിൽ ഔ​ദ്യോ​ഗി​ക സ്റ്റി​ക്ക​ർ നീ​ക്കം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി

7 hours ago
0

കുവൈത്തിൽ ഫ​യ​ർ ഫോ​ഴ്‌​സ് സ്ഥാ​പി​ക്കു​ന്ന ഔ​ദ്യോ​ഗി​ക സീ​ൽ, സ്റ്റി​ക്ക​ർ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് മു​ന്ന​റി​യി​പ്പ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഫ​യ​ർ ഫോ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക മു​ദ്ര​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് പി.​ആ​ർ. ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബ​ദ​ർ ഇ​ബ്രാ​ഹിം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ഔ​ദ്യോ​ഗി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തെ​യും

Continue Reading
ഇന്ത്യക്ക് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് പാകിസ്താനും പ്രതിനിധി സംഘത്തെ അയക്കും
Kerala Kerala Mex Kerala mx Top News World
1 min read
19

ഇന്ത്യക്ക് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് പാകിസ്താനും പ്രതിനിധി സംഘത്തെ അയക്കും

7 hours ago
0

ഇന്ത്യക്ക് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പാകിസ്താനും ഒരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി ബിലാവൽ ഭൂട്ടോ എക്സിൽ കുറിച്ചു. നേരത്തെ പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ പ്രത്യേക സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ​ശനിയാഴ്ചയാണ് ഇത്തരമൊരു കാമ്പയിനിന് തുടക്കം കുറിക്കാൻ പാകിസ്താൻ തീരുമാനിച്ചത്. അന്താരാഷ്ട്രവേദിയിൽ പാകിസ്താന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ

Continue Reading
ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യെ​ അ​പ​ല​പി​ച്ച്  കു​വൈ​ത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
18

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യെ​ അ​പ​ല​പി​ച്ച് കു​വൈ​ത്ത്

7 hours ago
0

ഗ​സ്സ​യി​ൽ നി​ര​പ​രാ​ധി​ക​ൾ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യെ​യും പൊ​തു സ്വ​ത്തു​ക്ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും ല​ക്ഷ്യം വെ​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ ന​ട​പ​ടി അ​ന്താ​രാ​ഷ്ട്ര നി​യ​മം, അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മം, അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​കാ​ട്ടി. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യ വം​ശ​ഹ​ത്യ ത​ട​യ​ൽ, ആ​ശു​പ​ത്രി​ക​ൾ​ക്കും മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​ക്ക് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ലും ഇ​ട​പെ​ട​ണ​മെ​ന്ന് കു​വൈ​ത്ത് ആ​ഹ്വാ​നം ചെ​യ്തു. കി​ഴ​ക്ക​ൻ

Continue Reading
ഇന്ത്യയിലെ റയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പുതിയ ട്രെയിൻ എത്തുന്നു
Kerala Kerala Mex Kerala mx National Top News
1 min read
30

ഇന്ത്യയിലെ റയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പുതിയ ട്രെയിൻ എത്തുന്നു

7 hours ago
0

ഇന്ത്യൻ റയിൽ ​ഗതാ​ഗതത്തിൽ വലിയ വിപ്ലവമായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ വരവ്. രാജ്യത്തെ പ്രധാന ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന അതിവേ​ഗ വന്ദേഭാരത് ട്രെയിനുകൾ ജനങ്ങളും വളരെ വേ​ഗം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ, വന്ദേഭാരതിനോട് കിടപിടിക്കുന്ന അമൃത് ഭാരത് എക്‌സ്‌പ്രസിന് പുതിയ പതിപ്പ് വരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അമൃത് ഭാരത്-2.2 എന്ന പുതിയ പതിപ്പാണ് പുതിയ വേ​ഗക്കുതിപ്പിന് തയ്യാറെടുക്കുന്നത്. അമൃത് ഭാരത്-1.0, അമൃത് ഭാരത്-2 എന്നിവയ്ക്കുശേഷമുള്ള പതിപ്പാണിത്. ചെന്നൈ ഇൻറഗ്രൽ

Continue Reading
കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് ഇ​നി എ​യ​ർ​ബ​സ് എ 321​നി​യോ വി​മാ​ന​ങ്ങ​ളും
Kerala Kerala Mex Kerala mx Pravasi Top News
1 min read
20

കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് ഇ​നി എ​യ​ർ​ബ​സ് എ 321​നി​യോ വി​മാ​ന​ങ്ങ​ളും

7 hours ago
0

കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് ഇ​നി എ​യ​ർ​ബ​സ് എ 321​നി​യോ വി​മാ​ന​ങ്ങ​ളും. ‘അ​ൽ മു​ത്‌​ല’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ദ്യ​ത്തെ എ​യ​ർ​ബ​സ് എ 321​നി​യോ വി​മാ​നം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. കു​വൈ​ത്ത് എ​യ​ർ​വേ​സി​നാ​യി യൂ​റോ​പ്യ​ൻ വി​മാ​ന നി​ർ​മാ​താ​ക്ക​ൾ രൂ​പ​വ​ത്ക​രി​ച്ച ഒ​മ്പ​ത് എ 321 ​നി​യോ വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ‘അ​ൽ മു​ത്‌​ല’ എ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് ചെ​യ​ർ​മാ​ൻ ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ മൊ​ഹ്‌​സെ​ൻ അ​ൽ​ഫ​ഗാ​ൻ അ​റി​യി​ച്ചു. ക​മ്പ​നി​യു​ടെ വി​പു​ലീ​ക​ര​ണ ശ്ര​മ​ങ്ങ​ളി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. എ​യ​ർ​ബ​സ്

Continue Reading
പാലക്കാട് 400 കിലോ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
11

പാലക്കാട് 400 കിലോ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ

7 hours ago
0

പാലക്കാട്: മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് പൊളിച്ചാണ് സൈനികൻ മോഷണം നടത്തിയത്. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രിയോടെ തന്‍റെ ഓൾട്ടോ കാറിലെത്തിയ പട്ടാളക്കാരൻ കടയ്ക്ക് സമീപത്തെത്തി. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ

Continue Reading
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടും
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടും

7 hours ago
0

ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടും. പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിമാനത്താവളമാണ് ദുബൈ വിമാനത്താവളം. പുതിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യം ഘട്ടം 2032ഓട് കൂടി പൂർത്തിയാകുന്നതോടെ ദുബൈ വിമാനത്താവളം അടയ്ക്കുമെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. പുതിയ വിമാനത്താവളം എത്തുന്നതോടെ യുഎഇയുടെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ച ദുബൈ വിമാനത്താവളം ചരിത്രത്തിന്റെ ഭാഗമാകും. ലോകത്തിന്റെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ വഴി കഴിഞ്ഞ വർഷം

Continue Reading
അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു
Kerala Kerala Mex Kerala mx Top News World
0 min read
23

അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു

7 hours ago
0

അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 മരണം. നിരവധി പേർക്ക് പരുക്കേൽക്കുകയും 5000 ത്തിലധികം കെട്ടിടങ്ങൾ തകർന്നതുമായാണ് വിവരം. സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് ചില നാശനഷ്ടങ്ങൾ

Continue Reading
നിയമലംഘനം; കുവൈത്തിൽ ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
15

നിയമലംഘനം; കുവൈത്തിൽ ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു

7 hours ago
0

കുവൈത്തിൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ബനീദ് അ​ൽഖ​ാറി​ൽ വ​ൻ സു​ര​ക്ഷാ-​ഗ​താ​ഗ​ത പ​രി​ശോ​ധ​ന ന​ട​ന്നു. പ​രി​ശോ​ധ​ന​യി​ൽ 474 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 19 നി​യ​മ​ലം​ഘ​ക​രെ​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.  

Continue Reading