ത​ഗ് ലൈഫ് ട്രെയ്ലർ പുറത്തിറങ്ങിയതോടെ പുതിയ വിവാദം
Cinema Kerala Kerala Mex Kerala mx Top News
1 min read
31

ത​ഗ് ലൈഫ് ട്രെയ്ലർ പുറത്തിറങ്ങിയതോടെ പുതിയ വിവാദം

12 hours ago
0

ചെന്നൈ: കമൽ ഹാസൻ നായകനാകുന്ന ത​ഗ് ലൈഫി​ന്റെ ട്രെയ്ലർ പുറത്തിറങ്ങിയതോടെ വിവാദം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണി രത്നം- കമല്‍ ഹാസന്‍ ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തി​ന്റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 37 വർഷങ്ങൾക്കു ശേഷമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. നായകൻ ആണ് ഇതിനുമുമ്പ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച സിനിമ. പുതിയ ചിത്രം ത​ഗ് ലൈഫി​ന്റെ ട്രെയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. സിലമ്പരശൻ,

Continue Reading
വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാൾ പിടിയിൽ
Idukki Kerala Kerala Mex Kerala mx
1 min read
16

വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാൾ പിടിയിൽ

12 hours ago
0

മൂന്നാർ: വിൽപ്പനക്ക് വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാൾ മൂന്നാർ പൊലീസിന്റെ പിടിയിലായി.മാങ്കുളം വേലിയാംപാറ സ്വദേശി മാത്യുവിനെയാണ് ജോസഫിനെയാണ് 13 ലിറ്റർ വിദേശമദ്യവുമായി പിടികൂടിയത്.സ്ഥിരമായി ഇയാൾ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നുവെന്ന പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം കണ്ടെടുത്തത്. മദ്യം വാങ്ങി സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് കൂടിയ വിലക്ക് ചില്ലറ വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതി.മൂന്നാർ എസ് ഐ അജേഷ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ്

Continue Reading
ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു
Kerala Kerala Mex Kerala mx Top News
0 min read
17

ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു

12 hours ago
0

പത്തനംതിട്ട: രണ്ടു വർഷം മുമ്പ് സ്ഥാനമൊഴിഞ്ഞ ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. 2023ൽ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വർഷം പിന്നിടുമ്പോൾ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നൽകി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സർക്കുലർ പുറത്തിറങ്ങി.

Continue Reading
സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം; നാളത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
13

സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം; നാളത്തെ നക്ഷത്രഫലം

12 hours ago
0

മേടം: സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണത്തിൻ്റെ വരവ് വർദ്ധിക്കും. വീട്ടുപകരണങ്ങളോ ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങാൻ സ്ത്രീകൾക്ക് പദ്ധതിയിടാം. യാത്രകളിൽ അൽപം ശ്രദ്ധിക്കണം. ദീർഘനാളത്തെ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. പ്രണയ ജീവിതം നല്ലതായിരിക്കും. ബന്ധങ്ങളിൽ സ്നേഹവും അഭിനിവേശവും ധാരാളം ഉണ്ടാകും. ഇടവം: സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം. വീട്ടുകാരുടെ പിന്തുണയോടെ കർമ്മമേഖലയിലെ തടസ്സങ്ങൾ നീങ്ങും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. കഠിനാധ്വാനം ഫലം

Continue Reading
ആലപ്പുഴയുടെ വികസനത്തിന് ടൂറിസം : മന്ത്രി പി.പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
16

ആലപ്പുഴയുടെ വികസനത്തിന് ടൂറിസം : മന്ത്രി പി.പ്രസാദ്

12 hours ago
0

ആലപ്പുഴ: ആലപ്പുഴയുടെ വികസനസാദ്ധ്യതയിൽ മുൻനിരയിലുള്ളത് ടൂറിസമാണെന്ന് മന്ത്രി പി.പ്രസാദ്. പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രവാസി സംഗമംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനന്തമായ വികസനസാദ്ധ്യതയുള്ള ജില്ലയാണ് ആലപ്പുഴ. അത് ക്രീയാത്മകമായി പ്രയോജനപ്പെടുത്തണം. പട്ടണത്തിലെ കായൽ ടൂറിസത്തിലടക്കം കൂടുതൽ വിദേശികളെ ആകർഷിക്കാൻ കഴിയണം. മാലിന്യമുക്തമായ മനോഹരമായ പ്രദേശമായി നാട് മാറിയാലേ വിദേശ വിനോദസഞ്ചാരികളെയടക്കം ആകർഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയുടെ അനന്തസാദ്ധ്യതകൾ എന്ന സെമിനാർ പ്രവാസി വ്യവസായി ഹാരിസ് രാജ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്

Continue Reading
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ചേച്ചിക്ക് പിന്നാലെ അനുജത്തിയും മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
13

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ചേച്ചിക്ക് പിന്നാലെ അനുജത്തിയും മരിച്ചു

12 hours ago
0

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കൊട്ടിയം കണ്ണനല്ലൂരിലാണ് ചികിത്സയിലിരിക്കെ ചേച്ചിക്ക് പിന്നാലെ അനിയത്തിയും മരിച്ചത്. ചേരിക്കോണം സ്വദേശിനി 15 വയസ്സുകാരിയായ നീതു ആണ് മരിച്ചത്. നീതുവിന്‍റെ സഹോദരി 19 കാരിയായ മീനാക്ഷി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ 10 വയസ്സുകാരനായ സഹോദരൻ അമ്പാടിയും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അനിയന് മീനാക്ഷിയും നീതുവും ആശുപത്രിയിൽ കൂട്ടിരുന്നിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ്

Continue Reading
സീനിയർ റസിഡന്റ് നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
17

സീനിയർ റസിഡന്റ് നിയമനം

12 hours ago
0

കൊല്ലം: കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷൻ. പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാർട്ട് ഒന്ന് ആൻഡ് പാർട്ട് രണ്ട്, പി.ജി എന്നിവയുടെ മാർക്ക് ലിസ്റ്റ്, മുൻപരിചയം, മേൽവിലാസം തെളിയിക്കുന്ന അസൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം 21 രാവിലെ 11ന്

Continue Reading
വില്പനയ്ക്ക് വച്ചിരുന്ന നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
13

വില്പനയ്ക്ക് വച്ചിരുന്ന നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ

12 hours ago
0

ശംഖുംമുഖം: വില്പനയ്ക്ക് വച്ചിരുന്ന നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുട്ടത്തറ ശ്മശാനത്തിന് എതിർവശം സജീവ് നഗർ ടി.സി 43/1166 സുന്ദര ഭവനിൽ ജയചന്ദ്രനാണ് (66) പൂന്തുറ പൊലീസിന്റെ പിടിയിലായത്. വീടിനോടു ചേർന്ന് ഇയാൾ നടത്തുന്ന കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 100 പായ്ക്കറ്റ് കൂൾ, 21 പാക്കറ്റ് ശംഭു എന്നിവ കണ്ടെത്തിയത്.

Continue Reading
നടൻ റോഷൻ ഉല്ലാസിനെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..
Kerala Kerala Mex Kerala mx Top News
1 min read
13

നടൻ റോഷൻ ഉല്ലാസിനെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..

12 hours ago
0

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ സീരിയൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് ബലാത്സംഘം കുറ്റം ചുമത്തി കൊച്ചി കളമശ്ശേരി പൊലീസ് റോഷനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരിലും വച്ച് 2022ല്‍ പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading
ശൈഖ് ഹസീനയായി വേഷമിട്ട നടി നുസ്രാത് ഫരിയ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
22

ശൈഖ് ഹസീനയായി വേഷമിട്ട നടി നുസ്രാത് ഫരിയ അറസ്റ്റിൽ

12 hours ago
0

ധാക്ക: ശൈഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട കേസിൽ നടി നുസ്രാത് ഫരിയ അറസ്റ്റിൽ. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന സിനിമയിൽ ശൈഖ് ഹസീനയായി വേഷമിട്ട നടിയാണ് അറസ്റ്റിലായത്. ബംഗ്ലാദേശിൽ വച്ചാണ് 31 കാരിയായ നടി നുസ്രാത് ഫരിയ അറസ്റ്റിലായത്. തായ്‌ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 2024 ജൂലൈയിൽ ശൈഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട കേസാണ് നടിക്കെതിരെയുള്ളത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Continue Reading