4 മണിക്കൂർ പിന്നിട്ടിട്ടും തീ അണയ്ക്കാനായില്ല; ആശങ്കയിൽ കോഴിക്കോട് ന​​ഗരം
Kerala Kerala Mex Kerala mx Top News
0 min read
46

4 മണിക്കൂർ പിന്നിട്ടിട്ടും തീ അണയ്ക്കാനായില്ല; ആശങ്കയിൽ കോഴിക്കോട് ന​​ഗരം

16 hours ago
0

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ തീപിടുത്തം നിയന്ത്രിക്കാനാകാത്തതിൽ ആശങ്ക. സമീപത്തെ കടകളിലേക്കും തീ പടർന്നതിനെത്തുടർന്ന് കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നിരിക്കുകയാണ്. തീപിടിത്തമുണ്ടായിട്ട് നാല് മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാൻ കഴിയാത്തതിനാൽ മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളോടും കോഴിക്കോട്ടേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പറഞ്ഞു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന്

Continue Reading
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ് പഠിക്കാൻ അവസരമൊരുക്കി കേരള സർക്കാർ
Kerala Kerala Mex Kerala mx Top News
1 min read
46

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ് പഠിക്കാൻ അവസരമൊരുക്കി കേരള സർക്കാർ

16 hours ago
0

തിരുവനന്തപുരം: പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സാങ്കേതിക വിദ്യ പഠിക്കാൻ അവസരമൊരുക്കി കേരള സർക്കാർ. രാജ്യത്താദ്യമായാണ് സ്കൂൾ തലത്തിൽ റോബോട്ടിക്സ് പഠിക്കാൻ കേരളത്തിൽ അവസരമൊരുക്കുന്നത്. പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്കും റോബോട്ടിക്സിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം (ജൂൺ 2) മുതൽ അവസരം ലഭിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാല്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിന്റെ ഭാഗമായാണിത്. സർക്കീട്ട് നിർമ്മാണം,

Continue Reading
പാകിസ്ഥാനിൽ കൊടുംഭീകരൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News
0 min read
44

പാകിസ്ഥാനിൽ കൊടുംഭീകരൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

16 hours ago
0

ഹി: കൊടുംഭീകരൻ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരുടെ ആക്രമണത്തിലാണ് സെയ്‌ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. ലഷ്കർ ഭീകരനായ സെയ്ഫുള്ള ഖാലിദിന് ഇന്ത്യയിൽ നടന്ന വിവിധ സ്‌ഫോടനങ്ങളിൽ പങ്കുണ്ട്. 2001ൽ റാംപുർ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പുരിലെ ആർഎസ്എസ് കേന്ദ്ര കാര്യാലയത്തിന് നേരെ നടന്നു. ആക്രമണം എന്നിവയ്ക്ക് പിന്നിലെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്. നേപ്പാൾ

Continue Reading
അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
41

അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി

16 hours ago
0

പാലക്കാട്: അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കി. അക്യുപങ്ചർ ചികിത്സയ്‌ക്കെതിരെയായിരുന്നു പിണറായി വിജയൻ രൂക്ഷവിമർശനം ഉയർത്തിയത്. വാക്‌സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണ്. അവയ്‌ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ്മ വരുന്നുണ്ട്’- പറഞ്ഞു. കഴിഞ്ഞ മാസം

Continue Reading
ഹജ്ജ്:  സൗദിയില്‍ എത്തിയത് അര ലക്ഷം വിദേശ തീര്‍ത്ഥാടകര്‍
Kerala Kerala Mex Pravasi Top News
1 min read
38

ഹജ്ജ്: സൗദിയില്‍ എത്തിയത് അര ലക്ഷം വിദേശ തീര്‍ത്ഥാടകര്‍

16 hours ago
0

ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള അര ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനകം സൗദി അറേബ്യയില്‍ എത്തിയതായി അധികൃതര്‍. ഇത് സൗദി അറേബ്യ അനുവദിച്ച മൊത്തം വിസയുടെ 36 ശതമാനം വരുമെന്ന് കണക്കാക്കുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചത് പ്രകാരം വിദേശത്ത് നിന്ന് ഇതുവരെ എത്തിയ 5,04,600 ഹജ്ജ് തീര്‍ത്ഥാടകരില്‍ 493,100 തീര്‍ത്ഥാടകര്‍ വിമാനമാര്‍ഗമാണ് പുണ്യഭൂമിയില്‍ എത്തിയത്. 10,100 തീര്‍ത്ഥാടകര്‍ കരമാര്‍ഗവും 1,400 തീര്‍ത്ഥാടകര്‍ കടല്‍മാര്‍ഗവുമാണ് സൗദി അറേബ്യയില്‍ എത്തിയത്.

Continue Reading
അബുദാബിയിൽ ദൽമ റേസ് ഫെസ്റ്റിവൽ തുടങ്ങി
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

അബുദാബിയിൽ ദൽമ റേസ് ഫെസ്റ്റിവൽ തുടങ്ങി

16 hours ago
0

ദൽമ റേസ് ഫെസ്റ്റിവൽ എട്ടാംപതിപ്പിന് അൽ ദഫ്രയിലെ ദൽമ ദ്വീപിൽ തുടക്കമായി. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ഉത്സവം സമ്മാനിക്കുന്നത്. അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ്, അബുദാബി സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി അടുത്തമാസം ഒന്നുവരെ നീണ്ടുനിൽക്കും. ആകർഷകമായ ഒട്ടേറെ പരിപാടികളാണ് വാരാന്തങ്ങളിൽ നടക്കുക. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, ദൽമ ദ്വീപിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വൈവിധ്യമാർന്ന സാംസ്കാരിക, സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുക

Continue Reading
നരകം വേണോ പാകിസ്ഥാൻ വേണോ എന്ന് ചോദിച്ചാൽ താൻ നരകം തെരഞ്ഞെടുക്കുമെന്ന് ജാവേദ് അക്തർ
Kerala Kerala Mex Kerala mx National Top News
0 min read
36

നരകം വേണോ പാകിസ്ഥാൻ വേണോ എന്ന് ചോദിച്ചാൽ താൻ നരകം തെരഞ്ഞെടുക്കുമെന്ന് ജാവേദ് അക്തർ

16 hours ago
0

മുംബൈ: നരകം വേണോ പാകിസ്ഥാൻ വേണോ എന്ന് ചോദിച്ചാൽ താൻ നരകം തെരഞ്ഞെടുക്കുമെന്ന് ​ഗാനരചയിതാവ് ജാവേദ് അക്തർ. തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാവേദ് അക്തർ ഇക്കാര്യം പറഞ്ഞത്. ചില ട്രോളന്മാർ തന്നോട് നരകത്തിലേക്ക് പോകാനാണ് ആവശ്യപ്പെടുന്നത്. അതേസമയം മറ്റൊരു വിഭാ​ഗം താൻ പാകിസ്ഥാനിലേക്ക് പോകണമെന്നും പറയുന്നു. നരകം വേണോ പാകിസ്ഥാൻ വേണോ എന്ന് ചോദിച്ചാൽ താൻ തീർച്ചയായും നരകംതന്നെ തിരഞ്ഞെടുക്കുമെന്നും മുംബൈയിൽ ശിവസേന (യു.ബി.ടി.) യുടെ ഒരു

Continue Reading
വന്യജീവിസംരക്ഷണ മികവിൽ അൽഐൻ മൃഗശാല
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

വന്യജീവിസംരക്ഷണ മികവിൽ അൽഐൻ മൃഗശാല

16 hours ago
0

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിലെ മികവ് ആഘോഷമാക്കി അൽഐൻ മൃഗശാല. എല്ലാവർഷവും മേയ് 16-നാണ് വന്യജീവിസംരക്ഷണദിനം ആഘോഷിക്കുന്നത്. 1968-ലാണ് അൽ ഐൻ മൃഗശാല സ്ഥാപിച്ചത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ മികച്ചരീതിയിലാണ് ഇവിടെ പരിപാലിക്കുന്നത്. പ്രജനന, പുനരധിവാസ പദ്ധതികൾ, വന്യജീവിസംരക്ഷണ സംരംഭങ്ങൾ, മികച്ച വെറ്ററിനറി പരിചരണം എന്നിവയെല്ലാം ഇവിടുത്തെ സവിശേഷതകളാണ്.

Continue Reading
നടി നയന ജോസന് പ്രണയസാഫല്യം
Entertainment Kerala Kerala Mex Kerala mx Top News
1 min read
25

നടി നയന ജോസന് പ്രണയസാഫല്യം

16 hours ago
0

നടിയും നർത്തകിയുമായ നയന ജോസന് പ്രണയസാഫല്യം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ ഡാൻസറും മോഡലുമായ ഗോകുൽ കാകരോട്ട് താരത്തിന് വരണമാല്യം ചാർത്തി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന നയനയും ​ഗോകുലും ഏറെ എതിർപ്പുകളെ മറികടന്നാണ് വിവാഹിതരായത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഓറഞ്ച് നിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസുമായി വിവാഹത്തിന് നയന തിരഞ്ഞെടുത്തത്. ഓറഞ്ച് സാരിക്ക് വയലറ്റിൽ ഗോൾഡൻ വർക്കോട് കൂടിയ ഹെവി ബോർഡറും നൽകിയിരുന്നു.

Continue Reading
ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹനരേഖകളും ഇനിമുതൽ തപാലിലെത്തും
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹനരേഖകളും ഇനിമുതൽ തപാലിലെത്തും

16 hours ago
0

ദുബായിൽ ഡ്രൈവിങ് ലൈസൻസും വാഹന ഉടമസ്ഥാവകാശ രേഖകളും ഉപഭോക്താക്കളുടെ സൗകര്യാർഥമെത്തിച്ച് നൽകുന്നതിന് ഷാർജ പോലീസും എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും (ഇഎംഎക്സ്) തമ്മിൽ ധാരണയായി. പോലീസിലെ ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ-ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നൗർ, എമിറേറ്റ്സ് പോസ്റ്റിലെ കൊമേർഷ്യൽ വിഭാഗം സീനിയർ ഡയറക്ടർ അലി മൗസ എന്നിവരുൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഫലപ്രദവും സുസ്ഥിരവുമായ സേവനവിതരണം ലക്ഷ്യമിട്ട് സ്മാർട്ട്,

Continue Reading