Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. സം​ഘം ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്‍റെ ഉ​ട​മ​യാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം അ​ഞ്ച് ദി​വ​സം മു​ന്‍​പ് പ​ര​പ്പാ​റ അ​ങ്ങാ​ടി​യി​ല്‍ എ​ത്തി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു.ഇത് അന്വേഷണം ആണ് നടക്കുന്നത്.

കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ(21)യാണ് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അ​നൂ​സി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *