സിനിമ ചിത്രീകരണത്തിനിടെ കാർ അപകടം : അർജുൻ അശോകിനും സംഗീത് പ്രതാപിനും മാത്യു തോമസിനും പരിക്കേറ്റു.
Ernakulam Kerala Kerala Mex Kerala mx
1 min read
35

സിനിമ ചിത്രീകരണത്തിനിടെ കാർ അപകടം : അർജുൻ അശോകിനും സംഗീത് പ്രതാപിനും മാത്യു തോമസിനും പരിക്കേറ്റു.

July 27, 2024
0

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ കാർ അപകടത്തിൽ നടൻ അർജുൻ അശോകിനും സംഗീത് പ്രതാപിനും മാത്യു തോമസ് പരിക്കേറ്റു. എംജി റോഡിൽ വച്ചുണ്ടായ അപകടത്തിലാണ് രണ്ട്‌ ബൈക്ക്‌ യാത്രക്കാർക്കുമുൾപ്പെടെ അഞ്ച്‌ പേർക്ക്‌ പരിക്കേറ്റത് . ശനിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം . ‘ബ്രൊമാൻസ്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചെയ്‌സിംഗ്‌ ഷൂട്ടിനിടെ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.ശേഷം നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. പിന്നീട്

Continue Reading
മലയാളത്തിന്റെ മഹാപ്രതിഭ എം ടി യുടെ ജീവചരിത്രം പുറത്തിറങ്ങുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

മലയാളത്തിന്റെ മഹാപ്രതിഭ എം ടി യുടെ ജീവചരിത്രം പുറത്തിറങ്ങുന്നു

July 27, 2024
0

കോഴിക്കോട് : മലയാളത്തിന്റെ എക്കാലത്തെയും മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജീവചരിത്രം പുറത്തിറങ്ങുന്നു. എം ടിയുടെ അടുത്ത ജന്മദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത് . പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. കെ ശ്രീകുമാറാണ് രചയിതാവ് . വെള്ളിയാഴ്ച നടക്കുന്ന എം ടിയുടെ 91-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുസ്തകത്തിന്റെ രചന തുടങ്ങിയതായി ശ്രീകുമാർ അറിയിച്ചു . മാതൃഭൂമി ബുക്സാണ് എം ടിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുവാൻ പോകുന്നത് . അനുഭവം അഭിമുഖം

Continue Reading
ഫ്രാൻസിൽ അതിവേ​ഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്
international Kerala Kerala Mex Kerala mx
1 min read
53

ഫ്രാൻസിൽ അതിവേ​ഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്

July 26, 2024
0

പാരിസ് : ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നതിന് തൊട്ടുമുമ്പ് ഫ്രാൻസിൽ അതിവേ​ഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം . പാരിയസിൽ റെയിൽ സംവിധാനങ്ങൾക്ക് നേരെയാണ് തീവയ്പ്പ് നടന്നതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് റെയിൽ ​ഗതാഗതം അവതാളത്തിലായി . പലയിടങ്ങളിലേക്കുള്ള ട്രെയിനുകളും ഭാ​ഗികമായി റദ്ദാക്കുകയും ചെയ്‌തു . യാത്രകൾ മാറ്റിവയ്ക്കണമെന്നും റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ ശൃംഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നാണ് അധികൃതർ പറയുന്നത്.

Continue Reading
ഷിരൂരില്‍ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവo : പുഴയില്‍ മണ്‍തിട്ടയ്ക്ക് സമീപം പുതിയ സിഗ്നല്‍ കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
48

ഷിരൂരില്‍ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവo : പുഴയില്‍ മണ്‍തിട്ടയ്ക്ക് സമീപം പുതിയ സിഗ്നല്‍ കണ്ടെത്തി

July 26, 2024
0

  അങ്കോള:  ഷിരൂരില്‍ മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ പുഴയില്‍ പുതിയ സിഗ്നല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചു . ഡ്രോണി ന്റെ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍ ലഭിച്ചത് . മണ്‍തിട്ടയ്ക്ക് സമീപമാണ് ഈ പുതിയ സിഗ്നല്‍ ലഭിച്ചത് . അതേസമയം ലോറിയുടേതിന് സമാനമായ സിഗ്നലാണ് ലഭിച്ചത് എങ്കിലും കുത്തൊഴുക്ക് കാരണം നേവിക്ക് ഇറങ്ങാനായില്ല. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇന്നും ഡീപ്

Continue Reading
തിരുവല്ലയിൽ കാറിന് തീപിടിത്തം : രണ്ട് മരണം
Kerala Kerala Mex Kerala mx Pathanamthitta
1 min read
37

തിരുവല്ലയിൽ കാറിന് തീപിടിത്തം : രണ്ട് മരണം

July 26, 2024
0

തിരുവല്ല : തിരുവല്ല വേങ്ങലിൽ നിർത്തിയിട്ട കാറിൽ തീപിടുത്തത്തെ തുടർന്ന് രണ്ട് മരണം. ഒരു സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത് . തിരുവല്ല തുകലശേരി സ്വദേശി രാജു, ഭാര്യ ലൈലി എന്നിവരാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വേളൂർ മുണ്ടകത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പട്രോളിങിന് എത്തിയ പൊലിസാണ് കാറിന് തീ പിടിക്കുന്നത് കണ്ടത് . ചവറിനു തീപിടിച്ചതാണെന്നാണ് കരുതിയതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് കാറാണെന്നു ബോധ്യമായത് .

Continue Reading
ഹീമോഫീലിയ: 18 വയസിന് താഴെയുള്ള കുട്ടികൾക്കും ചികിത്സ ഉറപ്പ് വരുത്തും – ആരോഗ്യമന്ത്രി വീണ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

ഹീമോഫീലിയ: 18 വയസിന് താഴെയുള്ള കുട്ടികൾക്കും ചികിത്സ ഉറപ്പ് വരുത്തും – ആരോഗ്യമന്ത്രി വീണ ജോർജ്

July 26, 2024
0

തിരുവനന്തപുരം : ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ്

Continue Reading
കേന്ദ്രസർക്കാർ ആവിശ്യം ‘ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ കര്‍ണാടക നിയമസഭ തള്ളി
Kerala Kerala Mex Kerala mx National
1 min read
38

കേന്ദ്രസർക്കാർ ആവിശ്യം ‘ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ‘ കര്‍ണാടക നിയമസഭ തള്ളി

July 26, 2024
0

ബംഗളൂരു: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസർക്കാർ ആശയത്തെ തള്ളി കർണാടക നിയമസഭ. നിയമ മന്ത്രി എച്ച്‌.കെ. വ്യഴാഴ്ച പാട്ടീല്‍ അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ അംഗീകരിക്കുകയായിരുന്നു . അതേസമയം ഇതിന് പിന്നാലെ സ്പീക്കർ യു.ടി. ഖാദർ വോട്ടിനിടുകയായ സമയത്ത് . ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങള്‍ എതിർത്തു. രാജ്യത്ത് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരേ ദിവസം നടത്തുന്നത്ഫെഡറല്‍ സംവിധാനം തകർക്കുമെന്ന് മന്ത്രി പാട്ടീല്‍ പറഞ്ഞു. ഒരുമിച്ച്‌ നടത്തുമ്ബോള്‍

Continue Reading
അയ്യോ പറമ്പിലെ കളയായി പറിച്ച് കളയല്ലേ ; ആരോഗ്യം സംരക്ഷിക്കുന്ന ഇലക്കറിയാണേ
Health Kerala Kerala Mex Kerala mx
1 min read
38

അയ്യോ പറമ്പിലെ കളയായി പറിച്ച് കളയല്ലേ ; ആരോഗ്യം സംരക്ഷിക്കുന്ന ഇലക്കറിയാണേ

July 26, 2024
0

പേരിനൊപ്പം ചീര എന്നുണ്ടെങ്കിലും വലിയ പ്രാധാന്യം ലഭിക്കാത്ത ഇലക്കറിയാണ് സാമ്ബാർചീര. ഇതിനെ പരിപ്പ്ചീരയെന്ന് പൊതുവെ അറിയപ്പെടുന്നത് . പറമ്ബിലും പാടത്തുമെല്ലാം മറ്റും യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്ന ഒരു സസ്യമാണിത്. പച്ചക്കറികളൊക്കെ വലിയ വില കൊടുത്ത് വാങ്ങുമ്പോൾ സാമ്ബാർ ചീരയെ ആരുംതന്നെ പൊതുവേ കാര്യമാക്കാറില്ല. എന്നാല്‍ മറ്റ് പച്ചക്കറികളു മായി താരതമ്യം ചെയ്യുമ്പോൾ പതിന്മടങ്ങ് പോഷകഗുണം ഇതിനുണ്ട്. പഠനങ്ങൾ പറയുന്നത് വിവിധ ആരോഗ്യഗുണങ്ങള്‍ റിസർച്ച്‌ ഗേറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

Continue Reading
‘ജോമോള്‍ പേടിസ്വപ്നമായി,കുഞ്ഞുമനസിലെ ചില ചിന്തകള്‍ മാത്രമായിരുന്നു. അതുകൊണ്ട് ആ സീനെടുക്കാൻ ഞാൻ കുറച്ച്‌ മടി കാണിച്ചു ‘ അനിയത്തിപ്രാവില്‍ അവസരം നഷ്ടമായെന്ന് വിനീത് കുമാര്‍
Cinema Kerala Kerala Mex Kerala mx
1 min read
58

‘ജോമോള്‍ പേടിസ്വപ്നമായി,കുഞ്ഞുമനസിലെ ചില ചിന്തകള്‍ മാത്രമായിരുന്നു. അതുകൊണ്ട് ആ സീനെടുക്കാൻ ഞാൻ കുറച്ച്‌ മടി കാണിച്ചു ‘ അനിയത്തിപ്രാവില്‍ അവസരം നഷ്ടമായെന്ന് വിനീത് കുമാര്‍

July 26, 2024
0

പല സിനിമകളില്‍ നിന്നും തനിക്ക് അവസരം നഷ്ടമായിട്ടുണ്ടെന്ന് നടനും സംവിധായകനുമായ വിനീത് കുമാരിന്റെ വെളിപ്പെടുത്തൽ . ഭരതം സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായത് രസകരമായ അനുഭവങ്ങളാണെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് വിനീത് കുമാർ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘ഞാൻ കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് താമസം മാറാനുളള യഥാർത്ഥ കാരണം മമ്മൂക്കയാണ്. അദ്ദേഹം നമ്മളോട് ഓരോ കാര്യങ്ങള്‍ പറയുമ്ബോള്‍ പരുഷമായി തോന്നാം. പക്ഷെ വലിയ ആത്മാർത്ഥതയോടെയാണ് മമ്മൂക്ക പറയുന്നത്.

Continue Reading
എസ്‌ഐയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷണo : പ്രതി പിടിയില്‍
Kerala Kerala Mex Kerala mx Kollam
1 min read
49

എസ്‌ഐയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷണo : പ്രതി പിടിയില്‍

July 26, 2024
0

കൊല്ലം: എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണo പ്രതി പിടിയില്‍. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് പ്രതി കിളിമാനൂര്‍ സ്വദേശി തട്ടത്തുമല സുജിന്‍ പിടിയിലായത്. ജൂലൈ 19ന് രാത്രി പത്ത് മണിക്കായിരുന്നു മോഷണം നടന്നത് . എസ്‌ഐ ജഹാംഗീര്‍ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ശേഷം വീട്ടില്‍ തിരിച്ചു വന്ന സമയത്ത് ബൈക്ക് നഷ്ടപ്പെട്ട കാര്യം മനസിലാവുകയും . പിന്നാലെ

Continue Reading