Your Image Description Your Image Description

തൊ​ടു​പു​ഴ: ഒ​ന്ന​രകി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യിൽ. ക​രി​ങ്കു​ന്നം കാ​ട്ടോ​ലി കു​ന്നേ​ൽ (കൂ​നാ​നി​ക്ക​ൽ) ഷി​ൻ​സ് അ​ഗ​സ്റ്റി​നെ (26) യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഒ​ള​മ​റ്റം ഉ​റ​വ​പ്പാ​റ ഭാ​ഗ​ത്ത് ന​ട​ത്തി​യ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് റെ​യ്ഡി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള ഷി​ൻ​സ് അ​ഗ​സ്റ്റി​നെ​തി​രേ തൊ​ടു​പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ ര​ണ്ടു ക​ഞ്ചാ​വ് കേ​സു​ക​ൾ ഇ​തി​നു മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി പോ​ലീ​സ് കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *