Your Image Description Your Image Description

ബംഗളൂരു: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസർക്കാർ ആശയത്തെ തള്ളി കർണാടക നിയമസഭ. നിയമ മന്ത്രി എച്ച്‌.കെ.

വ്യഴാഴ്ച പാട്ടീല്‍ അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ അംഗീകരിക്കുകയായിരുന്നു . അതേസമയം ഇതിന് പിന്നാലെ സ്പീക്കർ യു.ടി. ഖാദർ വോട്ടിനിടുകയായ സമയത്ത് . ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങള്‍ എതിർത്തു.

രാജ്യത്ത് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരേ ദിവസം നടത്തുന്നത്ഫെഡറല്‍ സംവിധാനം തകർക്കുമെന്ന് മന്ത്രി പാട്ടീല്‍ പറഞ്ഞു. ഒരുമിച്ച്‌ നടത്തുമ്ബോള്‍ ദേശീയ വിഷയങ്ങളാണ് മുഖ്യമാവുക. ഓരോ സംസ്ഥാനങ്ങളുടെയുംവിഷയങ്ങള്‍ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുബന്ധ പ്രശ്നങ്ങള്‍ വേറെയും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ‘നീറ്റ്’ പരീക്ഷക്കെതിരെയുംപ്രമേയം അംഗീകരിച്ചു.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *