റോബിന്‍ ബസ് ഉടമ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
Ernakulam Kerala Kerala Mex Kerala mx
1 min read
79

റോബിന്‍ ബസ് ഉടമ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

September 10, 2024
0

കൊച്ചി: റോബിന്‍ ബസ് ഉടമ സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തുടർന്ന് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു . പിന്നലെ കോടതി കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നു വ്യക്തമാക്കി. തുടർന്ന് പെര്‍മിറ്റ് ലംഘനമാണ് എന്ന് സര്‍ക്കാരും എം വി ഡിയും ചുണ്ടിക്കാണിച്ചതിനെ തുടർന്ന് ബസിന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു . എന്നാ അതേസമയം

Continue Reading
ടൊവിനോ ചിത്രം A.R.M ഓണത്തിന് തീയറ്ററുകളിലെത്തും.
Cinema Kerala Kerala Mex Kerala mx
1 min read
91

ടൊവിനോ ചിത്രം A.R.M ഓണത്തിന് തീയറ്ററുകളിലെത്തും.

September 10, 2024
0

നവാഗതനായ ജിതിൻ ലാൽ സംവിധാനത്തിൽ സുജിത് നമ്പ്യാർ തിരക്കഥ എഴുതി ടോവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം A.R.Mന് ഓണം റിലീസായി തിയറ്ററുകളിലെത്തും. 12 വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ മേൽനോട്ടം ആവശ്യമാവുന്ന ചിത്രങ്ങൾക്കാണ് U/A സർട്ടിഫിക്കറ്റ് നൽകുന്നത് . അതിനാൽ A.R.Mന് U/A ലഭിച്ചിട്ടുണ്ട് . മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് അഞ്ചു ഭാഷകളിലായിട്ടാണ് ഈ

Continue Reading
പ്രസ് ക്ലബ് ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
77

പ്രസ് ക്ലബ് ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു

September 10, 2024
0

തിരുവനന്തപുരം : പ്രസ്‌ക്ലബിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.തുടർന്ന് 55 ഇനം സാധനങ്ങളടങ്ങിയ കിറ്റും പ്രസ് ക്ലബ് അംഗങ്ങള്‍ക്കായി വിതരണം ചെയ്‌തു . മുതിർന്ന മാധ്യമ പ്രവർത്തകൻ ദിനേശ് വര്‍മ ആദ്യ കിറ്റ് ഏറ്റുവാങ്ങിയത് . ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍, സെക്രട്ടറി എം രാധാകൃഷ്ണന്‍, ട്രഷറര്‍ വിനീഷ് വി തുടങ്ങിയവര്‍ സംസാരിച്ചു .    

Continue Reading
‘കൊണ്ടൽ’ സെപ്റ്റംബർ പതിമൂന്ന് മുതൽ തീയേറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx
1 min read
91

‘കൊണ്ടൽ’ സെപ്റ്റംബർ പതിമൂന്ന് മുതൽ തീയേറ്ററുകളിൽ എത്തും

September 10, 2024
0

നവാഗതനായ അജിത് മാമ്പള്ളി സംവിധാനത്തിൽ ആന്റണി വർഗീസിനെ നായകനാക്കി ഒരുക്കിയ അജിത് ‘കൊണ്ടൽ’ സെപ്റ്റംബർ 13 ന് തീയേറ്ററുകളിൽ എത്തും . കടലിന്റെയും തീരദേശ ജീവിതത്തിന്റെയും പശ്‌ചാത്തലത്തിൽ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ, ടീസർ, ട്രെയ്ലർ എന്നിവ സോഷ്യൽ മീഡിയയിൽ വൻ ജനശ്രദ്ധയാകർഷിച്ചിരുന്നു . ഈ ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും, നിർമ്മാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളുമാണ്. ചിത്രത്തിൽ കന്നഡ

Continue Reading
നാദാപുരത്ത് ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
93

നാദാപുരത്ത് ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

September 10, 2024
0

നാദാപുരത്ത് 32 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ . വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ഹിജാസ്, അഖില എന്നിവരാണ് പിടിയിലായത് .അതേസമയം പിടിയിലായ യുവാവ് കസ്റ്റഡിയിൽ വെച്ച് സ്റ്റേഷനിലെ ഫർണീച്ചറുകൾ തകർത്തെന്നും തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു. മുഹമ്മദ് ഇജാസും അഖിലയും നാദാപുരം പേരോട് വെച്ച് നടന്ന വാഹന പരിശോധനയിലാണ് പിടിയിലായത് .ഇവർ . ലഹരി മരുന്ന് അളക്കാനായി സൂക്ഷിച്ച ത്രാസ് പോലീസ് കാറിൽ നിന്നും

Continue Reading
ദുരിതബാധിതര്‍ക്കായിലുള്ള പ്രത്യേക അദാലത്ത് നടത്തുന്നു
Kerala Kerala Mex Kerala mx Wayanad
1 min read
67

ദുരിതബാധിതര്‍ക്കായിലുള്ള പ്രത്യേക അദാലത്ത് നടത്തുന്നു

September 10, 2024
0

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതരില്‍ ഇതുവരെ ധനസഹായ൦ ലഭിക്കാത്തവർക്ക് സെപ്തംബര്‍ 11, 12 തീയ്യതികളിലായി മേപ്പാടി ഗവ.എല്‍പി സ്‌കൂളിന് സമീപത്തായുള്ള എംഎസ്എ ഹാളില്‍ വച്ച് ജില്ലാ ഭരണകൂടം അദാലത്ത് നടത്തുന്നു . മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതർക്കായി രാവിലെ 10 മുതല്‍ തുടങ്ങുന്ന അദാലത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളില്‍ ഉൾപ്പെട്ടവരും കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ക്കായിട്ടാണ് ധനസഹായം നൽകുവാൻ തീരുമാനിച്ചിരിക്കുന്നത് . അതേസമയം

Continue Reading
പടക്കം വിലക്കി ഉത്തരവിറക്കി ഡൽഹി സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
79

പടക്കം വിലക്കി ഉത്തരവിറക്കി ഡൽഹി സര്‍ക്കാര്‍

September 10, 2024
0

ശൈത്യകാലത്തെ വായു മലിനീകരണത്തിന്റെ സാധ്യത തടയാൻ 2025 ജനുവരി 1 വരെ പടക്കങ്ങള്‍ നിര്‍മ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി . സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഉത്തരവ് ഇറക്കിയത് . അതേസമയം ഈ ഉത്തരവ് ഡല്‍ഹി പോലീസ്, ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉറപ്പാക്കും. പിന്നലെ ഈ ഉത്തരവ് പാലിക്കുന്നുണ്ടോ എന്നും കൂടി ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്കരിക്കും

Continue Reading
മൃതദേഹം സുഭദ്രയുടേത് തന്നെ ; മക്കൾ തിരിച്ചറിഞ്ഞു
Alappuzha Crime Kerala Kerala Mex Kerala mx
1 min read
79

മൃതദേഹം സുഭദ്രയുടേത് തന്നെ ; മക്കൾ തിരിച്ചറിഞ്ഞു

September 10, 2024
0

  ആലപ്പുഴ : കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്രയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുഭദ്രയെ ആഗസ്ത് നാലാം തീയതിയാണ് കാണാതായത് . . തുടർന്ന് മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഭദ്രയെ ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ കണ്ടതായി വിവരം ലഭിച്ചത് . പിന്നലെ നടത്തിയ

Continue Reading
ബാർ കോഴ കേസ് : സുപ്രീംകോടതി ഹർജി തള്ളി
Kerala Kerala Mex Kerala mx National
1 min read
81

ബാർ കോഴ കേസ് : സുപ്രീംകോടതി ഹർജി തള്ളി

September 10, 2024
0

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവർക്കെതിരെ ബാർ കോഴ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് ആണ് തള്ളിയത്. പൊതുപ്രവർത്തകനായ പി.എൽ. ജേക്കബ് ആണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 2015ൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു,

Continue Reading
74.20 കോടി രൂപ സർക്കാർ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു
Kerala Kerala Mex Kerala mx
1 min read
71

74.20 കോടി രൂപ സർക്കാർ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു

September 10, 2024
0

സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 74.20 കോടി രൂപകൂടി അനുവദിച്ചു. ഇത് സഹകരണ സംഘങ്ങളില്‍നിന്ന് പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് സഹായം നൽക്കുവാൻ തീരുമാനിച്ചത് .

Continue Reading