സർക്കാർ ഐടിഐകളിൽ പ്രവേശനo നേടാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
19

സർക്കാർ ഐടിഐകളിൽ പ്രവേശനo നേടാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം

June 30, 2024
0

തിരുവനന്തപുരം∙ സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷകർ ജൂലൈ 10ന് അകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. പൂർത്തിയാക്കിയിരിക്കണം. https://itiadmission.kerala.gov.in വഴിയും https://det.kerala.gov.in ലെ ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. വിവരങ്ങൾ പരിശോധിക്കാം തിരുവനന്തപുരം∙ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ ബിഎസ്‌സി നഴ്സിങ് , പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ വ്യക്തിഗത അക്കാദമിക വിവരങ്ങൾ

Continue Reading
മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
14

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു

June 30, 2024
0

ചേലേമ്പ്ര : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് സമീപത്തായി പുളിക്കൽ അബ്ദുൽ സലീമിന്റെയും ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിനാണ്‌ (15) മരിച്ചത്‌ . ദിൽഷ വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് . സഹോദരങ്ങൾ: ദാനിഷ്, ദാനിയ. ഞായറാഴ്ച മൂന്നിന്‌ ചേലുപ്പാടം പള്ളിയിൽ വച്ച് സംസ്‍കാരം .              

Continue Reading
റന്നാൾ ദിനത്തിൽ ഇരട്ടിമധുരം , സുരാജിന്റെ ‘എക്സ്ട്രാ ഡീസൻ്റ്’ സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു
Cinema Kerala Kerala Mex Kerala mx
1 min read
23

റന്നാൾ ദിനത്തിൽ ഇരട്ടിമധുരം , സുരാജിന്റെ ‘എക്സ്ട്രാ ഡീസൻ്റ്’ സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു

June 30, 2024
0

അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമാണത്തിലേക്ക് ചുവടുവെച്ചിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിന് , ‘എക്സ്ട്രാ ഡീസൻ്റ്'(ഇ.ഡി),എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സുരാജിൻ്റെ പിറന്നാൾ ദിനം മനോഹരമാക്കുകയാണ് ‘ഇ.ഡി’ ഫാമിലി . നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. സുരാജിന്റെ ജന്മദിനത്തിൽ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. അതേസമയം ഇന്ന് പിറന്നാൾ ദിനത്തിൽ ഇ ഡി യുടെ വക

Continue Reading
കൊച്ചിയിലെ  സ്പായിൽ വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച : തൊണ്ടിമുതല്‍ കണ്ടെടുത്ത് പോലീസ്
Crime Ernakulam Kerala Kerala Mex Kerala mx
1 min read
21

കൊച്ചിയിലെ സ്പായിൽ വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച : തൊണ്ടിമുതല്‍ കണ്ടെടുത്ത് പോലീസ്

June 30, 2024
0

കൊച്ചി: സ്പായിൽ വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിൽ പോലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു . പുല്ലേപ്പടിയിലെ സ്പായില്‍ അര്‍ധരാത്രിയാണ് അതിക്രമിച്ച് കയറി വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലുള്ള തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്ത് .സ്പാ സെന്ററിലെ ജീവനക്കാരികളുടെ കഴുത്തില്‍ ജൂണ്‍ 14-ന് പുലര്‍ച്ചെ രണ്ടിന്കത്തിവെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച നടത്തിയത് . തുടർന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ഫോണുകള്‍, ഐപാഡ്, ലാപ്‌ടോപ്പ് എന്നിവയാണ് പ്രതികൾ കവര്‍ന്നത്. കേസില്‍

Continue Reading
മൃതദേഹം ശമുവേലിന്റേതുതന്നെ : ഡിഎൻഎ പരിശോധനാ ഫലം പുറത്ത്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
15

മൃതദേഹം ശമുവേലിന്റേതുതന്നെ : ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

June 30, 2024
0

കോവളം : സൈനികന്റെ മൃതദേഹത്തോട്‌ അനാദരവ് കാട്ടിയ സംഭവത്തിൽ മൃതദേഹം ശമുവേലിന്റേതുതന്നെ എന്ന് ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു . പൂവാർ ചെക്കടി കുളംവെട്ടി എസ്ജെ ഭവനിൽ ശമുവേലി (59)ന്റെ മൃതദേഹം തന്നെയാണ്‌ എത്തിച്ചതെന്നാണ് വ്യക്തമായത് . ഞായറാഴ്‌ച തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബന്ധുക്കൾക്ക് കൈമാറും . തുടർന്ന് പകൽ മൂന്നോടെ പൂവാറിയിലുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. മൃതദേഹം അഴുകാനിടയായ സംഭവത്തിൽ ബിഎസ്എഫ്

Continue Reading
മധ്യവയസ്കനെ മർദനമേറ്റതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
19

മധ്യവയസ്കനെ മർദനമേറ്റതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടത്തി

June 30, 2024
0

മലപ്പുറം : മധ്യവയസ്കനെ മർദനമേറ്റതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടത്തി . കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ താനൂർ സ്വദേശി ആബിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു . ഹംസയെ ഇന്നലെയാണ് തിരൂർ കെജി പടിയിലെ കടവരാന്തയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു . ആബിദും ഹംസയുമാസി വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.  

Continue Reading
വിദേശ മദ്യം നിർമിച്ച് നൽകാമെന്ന്‌ പറഞ്ഞ് തട്ടിപ്പ്: പ്രതികൾ പിടിയിൽ.
Kerala Kerala Mex Kerala mx Palakkad
1 min read
17

വിദേശ മദ്യം നിർമിച്ച് നൽകാമെന്ന്‌ പറഞ്ഞ് തട്ടിപ്പ്: പ്രതികൾ പിടിയിൽ.

June 30, 2024
0

പട്ടാമ്പി : വിദേശ മദ്യം നിർമിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു . ബിവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനുള്ള അവകാശം സംഘടിപ്പിച്ചു നൽകാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേരാണ് പിടിയിലായത് . പഞ്ചാബ് സ്വദേശി കരുൺ കൗറ(39), എറണാംകുളം സ്വദേശി ശ്രീകുമാർ(48) എന്നിവരാണ്‌ പിടിയിലായത്. പ്രതികൾ കൂറ്റനാട് തെക്കേ വാവന്നൂർ സ്വദേശി മനോജിന്റെ കൈയിൽനിന്ന്‌ 74 ലക്ഷം രൂപയാണ്‌ തട്ടിപ്പിന് ആസൂത്രണം ചെയ്തത്

Continue Reading
തൃശൂരിൽ വള്ളം മറിഞ്ഞ് അപകടം ; മൂന്ന് പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Thrissur
0 min read
18

തൃശൂരിൽ വള്ളം മറിഞ്ഞ് അപകടം ; മൂന്ന് പേർക്ക് പരിക്കേറ്റു

June 30, 2024
0

തൃശൂർ: തൃശൂരിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .കയ്പമം​ഗലത്താണ് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റത് . മത്സ്യബന്ധനത്തിനിടയിൽ കൂരിക്കുഴി കമ്പനിക്കടവിൽ വച്ചാണ് വള്ളം മറിഞ്ഞത്. ശക്തമായ തിരമാല ഉണ്ടായതിനാൽ ഇതായിരിക്കാം വള്ളം മറിയാൻ കാരണമായത് എന്നാണ് നിഗമനം . രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത് . അപകടത്തിൽ കൂരിക്കുഴി സ്വദേശികളായ സുരേഷ്, വിപിൻ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത് .

Continue Reading
രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത : ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തു
Kerala Kerala Mex Kerala mx Malappuram
1 min read
20

രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത : ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തു

June 30, 2024
0

താനൂർ: രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തു. കേരള സർക്കാർ നിർമൽ ലോട്ടറി ടിക്കറ്റിന്റെ തീയതി തിരുത്തി 5000 രൂപയാണ് കൃത്രിമം കാണിച്ച് തട്ടിയെടുത്തത് . താനൂർ മൂലക്കൽ സ്വദേശി വടക്കുമ്പാട്ട് ദാസനെയാണ് ബൈക്കിലെത്തിയ ആൾ കബളിപ്പിച്ച് പണം തട്ടിയെടുത്തത് . താനൂർ ക്ഷേത്രത്തിനു മുൻപിലായിരുന്നു സംഭവം നടന്നത് . ബൈക്കിലെത്തിയ ആൾ ഒരു ടിക്കറ്റ് കാണിച്ച് ദാസനോട് ഫലം പരിശോധിക്കാൻ പറഞ്ഞു. പരിശോധിച്ചപ്പോൾ

Continue Reading
രേണുകാസ്വാമി കൊലക്കേസ് : കൊലചെയ്യാൻ പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി.
Crime Kerala Kerala Mex Kerala mx
1 min read
18

രേണുകാസ്വാമി കൊലക്കേസ് : കൊലചെയ്യാൻ പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി.

June 30, 2024
0

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കൊലചെയ്യാൻ പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി. നടന്‍ ദര്‍ശൻ ലാത്തി വീട്ടില്‍ സൂക്ഷിച്ചതായി അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി . പോസ്റ്റുമോര്‍ട്ടത്തില്‍ ലാത്തിപോലുള്ളവകൊണ്ട് രേണുകാസ്വാമിക്ക് മര്‍ദനമേറ്റതായി വ്യക്തമായിരുന്നു. തുടര്‍ന്നാണ് പോലീസ് ലാത്തിയെപ്പറ്റി അന്വേഷണം ആരംഭിച്ചത് . ലാത്തി ബെംഗളൂരു ആര്‍.ആര്‍. നഗറിലെ ദര്‍ശന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൂട്ടാളികള്‍ ലാത്തി എടുക്കുകയായിരുന്നെന്നും മര്‍ദനത്തില്‍ ലാത്തി രണ്ടായി പൊട്ടിയെന്നും പോലീസ് പറയുന്നു.

Continue Reading