വി.കെ. പ്രകാശിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരി​ഗണിക്കും
Crime Ernakulam Kerala Kerala Mex Kerala mx
0 min read
51

വി.കെ. പ്രകാശിന്റെ ജാമ്യ ഹർജി കോടതി ഇന്ന് പരി​ഗണിക്കും

September 10, 2024
0

കൊച്ചി: വി.കെ. പ്രകാശിനെതിരെ യുവതി നൽകിയ ലൈംഗികാതിക്രമം പരാതിയിൽ കോടതി മുൻകൂർ ജാമ്യ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി .ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഹർജി പരിഗണിക്കുന്നത്. തനിൽ ആരോപിച്ചത് തെറ്റായ ആരോപണമാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിക്ക്‌ പിന്നിലെന്നുമാണ് പ്രകാശൻ ഹർജിയിൽ പറയുന്നത്. പ്രകാശൻ കഥാ ചർച്ച ചെയ്യാൻ വേണ്ടി കൊല്ലത്തേക്ക്‌ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു യുവതി പോലീസിൽ പരാതി നൽകിയത് .

Continue Reading
അജിത്തിന്റെ കൂടിക്കാഴ്ച : സതീശന് ചോർന്നതിൽ അന്വേഷണം നടത്താൻ ആർഎസ്എസ് തീരുമാനിച്ചു
Uncategorized
1 min read
34

അജിത്തിന്റെ കൂടിക്കാഴ്ച : സതീശന് ചോർന്നതിൽ അന്വേഷണം നടത്താൻ ആർഎസ്എസ് തീരുമാനിച്ചു

September 10, 2024
0

തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രതിപക്ഷ വി.ഡി.സതീശന് ചോർത്തി നൽകിയത് ആരെന്ന് അന്വേഷിക്കാൻ ആർഎസ്എസ് തീരുമാനിച്ചു . അതേസമയം , മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ പൊലീസുദ്യോഗസ്ഥനെ യോഗസ്ഥലത്തേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്നും അതുപോലെ അജിത്കുമാറിന്റെ സന്ദർശന ഉദ്ദേശ്യം നേരത്തേ കൊണ്ടുവരേണ്ടതില്ലായിരുന്നെന്നും ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനിടെ മറ്റാർക്കെങ്കിലും കൂടിക്കാഴ്ചയെക്കുറിച്ച് അറിയാമായിരുന്നോയെന്നും കൂടി പരിശോധിക്കും. 2023 മേയ് 12 മുതൽ 27 വരെ തൃശൂരിൽ നടന്ന

Continue Reading
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ ഒഴിവുകള്‍ : അപേക്ഷ 30 വരെ സമർപ്പിക്കാം
Career Kerala Kerala Mex Kerala mx
1 min read
47

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ ഒഴിവുകള്‍ : അപേക്ഷ 30 വരെ സമർപ്പിക്കാം

September 10, 2024
0

ഉപഭോക്തൃ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 345 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകള്‍ ഗ്രൂപ്പ് എ പോസ്റ്റുകള്‍ അസിസ്റ്റന്റ് ഡയറക്ടര്‍(അഡമിനിസ്‌ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ്)- 1 ഒഴിവ് അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേര്‍സ്) – 1 ഒഴിവ് അസിസ്റ്റന്റ് ഡയറക്ടര്‍ (ഹിന്ദി) – 1 ഒഴിവ്. ഗ്രൂപ്പ് ബി പോസ്റ്റ്.

Continue Reading
ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx
1 min read
36

ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ ഒരാൾ മരിച്ചു

September 10, 2024
0

തിരൂർ: ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ ഒരാൾ മരിച്ചു. സുൽത്താൻ വളവ് സ്വദേശി ഹംസ കോയയാണ് മത്സ്യബന്ധനത്തിനിടെ മരിച്ചത് . ഭാര്യ: ലൈല, മക്കൾ: ഫർഹാന ബാസിത്ത്, മുഹമ്മദ് റഷീദ്, ഇഷാം. കബറടക്കം കൂട്ടായി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ  

Continue Reading
വാഹനാപകടത്തിൽ പരിക്കേറ്റ് യുവാവിന്റെ ബീജം സൂക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ
Ernakulam Kerala Kerala Mex Kerala mx
1 min read
50

വാഹനാപകടത്തിൽ പരിക്കേറ്റ് യുവാവിന്റെ ബീജം സൂക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ

September 10, 2024
0

കൊച്ചി: തനിക്ക്‌ ഭർത്താവിൽനിന്ന് കുട്ടി വേണമെന്നും ആവശ്യപ്പെട്ട് അതിനായി ബീജം എടുക്കണമെന്നുമുള്ള 34-കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് യുവാവിന്റെ ബീജം എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതർ ഹൈക്കോടതിയിൽ അറിയിച്ചു. ഭാര്യയുടെ ഹർജിയെ തുടർന്നാണ് ഹൈക്കോടതി നിർദേശ൦ ഉണ്ടായത് . അതേസമയം ഹർജി ജസ്റ്റിസ് വി.ജി. അരുൺ പിന്നീട് പരിഗണിക്കാൻ വേണ്ടി മാറ്റി. ഓഗസ്റ്റ് നാലിന് രാത്രിയിൽ എറണാകുളം സ്വദേശിയായ യുവാവ് ബൈക്കിൽ യാത്ര ചെയ്യവേയാണ് എതിരേ

Continue Reading
ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസ്‌ 
പ്രീമിയത്തിന് 18 ശതമാന൦ കുറക്കാൻ ധാരണ
Kerala Kerala Mex Kerala mx National
0 min read
41

ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസ്‌ 
പ്രീമിയത്തിന് 18 ശതമാന൦ കുറക്കാൻ ധാരണ

September 10, 2024
0

ന്യൂഡൽഹി : തിങ്കളാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസുകളുടെ പ്രീമിയത്തിന്‌ 18 ശതമാനത്തിൽ നിന്ന്‌ കുറയ്‌ക്കാൻ തീരുമാനിച്ചു . അതേസമയം, മന്ത്രിതലസമിതി ഒക്‌ടോബർ അവസാനത്തോടെയാണ് നികുതിനിരക്ക്‌ പുനർനിശ്‌ചയിക്കുന്നതിനുള്ള റിപ്പോർട്ട്‌ സമർപ്പിക്കുക . എന്നാ അതിനിടെ 23ന്‌ ഗോവയിൽ നടക്കുന്ന അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഇൻഷുറൻസ്‌ പ്രീമിയത്തിന്റെ നികുതി നിരക്ക്‌ തീരുമാനിക്കും.

Continue Reading
ട്രെയിൻ റെയിൽപ്പാളത്തിൽ വച്ച ഗ്യാസ്‌ സിലിണ്ടറിൽ ഇടിച്ചു അപകടം : ആളപായമില്ല
Kerala Kerala Mex Kerala mx National
1 min read
41

ട്രെയിൻ റെയിൽപ്പാളത്തിൽ വച്ച ഗ്യാസ്‌ സിലിണ്ടറിൽ ഇടിച്ചു അപകടം : ആളപായമില്ല

September 10, 2024
0

ലഖ്‌നൗ : ട്രെയിൻ റെയിൽപ്പാളത്തിൽ വച്ച ഗ്യാസ്‌ സിലിണ്ടറിൽ ഇടിച്ചു അപകടം .യുപിയിലെ കാൺപുരിൽ ട്രെയിൻ റെയിൽപ്പാളത്തിൽ ഞായറാഴ്ച വൈകീട്ട്‌ പ്രയാഗ്‌രാജിൽ നിന്ന്‌ ഭിവാനിയിലേക്ക്‌ വരികയായിരുന്ന കാളിന്ദി എക്സ്‌പ്രസാണ്‌ ഇടിച്ചത്‌. അതേസമയം ലോക്കോ പൈലറ്റിന്റെ സംയോജിച്ചതമായി ഇടപെടൽ കൊണ്ട് വൻദുരന്തം ഒഴിവായി.                  

Continue Reading
ഓണത്തിന്‌ സ്പെഷ്യൽ ട്രെയിനുകളിലെ ടിക്കറ്റിന് റെക്കോർഡ് നിരക്ക്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

ഓണത്തിന്‌ സ്പെഷ്യൽ ട്രെയിനുകളിലെ ടിക്കറ്റിന് റെക്കോർഡ് നിരക്ക്

September 10, 2024
0

തിരുവനന്തപുരം : ഓണത്തിന് സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന്‌ റെക്കോർഡ് നിരക്ക് . തത്‌ക്കാൽ ടിക്കറ്റിന്റെ നിരക്കാണ്‌ സ്പെഷ്യൽ ട്രെയിനുകളിലാണ് ഇങ്ങനെ നിരക്ക് തീരുമാനിച്ചിരിക്കുന്നത് . സ്ലീപ്പർ ടിക്കറ്റിന്‌ 100മുതൽ 200 രൂപയും എ സി ചെയർകാറിന്‌ 125മുതൽ 225 രൂപവരെയും എ സി ത്രീടയറിന്‌ 300മുതൽ 400 രൂപവരെയും സെക്കൻഡ്‌ എ സിക്ക്‌ 400 മുതൽ 500 രൂപയും എന്നിങ്ങനെയാണ് നിരക്ക് തീരുമാനിച്ചിരിക്കുന്നത് . എറണാകുളം–-യെലഹംഗ ജങ്‌ഷൻ സ്പെഷ്യൽ (06101),

Continue Reading
സിനിമയിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും സഹസംവിധായകയുമായ ദേവകി ഭാഗിയുടെ വെളിപ്പെടുത്തൽ
Kerala Kerala Mex Kerala mx Kozhikode
0 min read
53

സിനിമയിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും സഹസംവിധായകയുമായ ദേവകി ഭാഗിയുടെ വെളിപ്പെടുത്തൽ

September 10, 2024
0

കോഴിക്കോട്: സിനിമയിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും സഹസംവിധായകയുമായ ദേവകി ഭാഗിയുടെ വെളിപ്പെടുത്തൽ . കോഴിക്കോട്ട് നടന്ന ഒരു പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത് . ഏഴാം ക്ലാസിൽ പഠിക്കുമ്പോളാണ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വ്യക്തിയിൽ നിന്ന് ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത് . ശേഷം, പ്ലസ്‌ വണ്ണിന് പഠിക്കുന്ന സമയത്ത് സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി നടി കൂട്ടിച്ചേർത്തു . പിന്നീട് താൽപര്യമില്ലെന്ന് അയാളെ വിളിച്ചുപറയുകയാണുണ്ടായത്. എന്നിട്ടും ഇയാൾ വീട്ടുകാരെ വിളിച്ച് ശല്യം

Continue Reading
പത്തനംതിട്ടയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതയും ചേരിതിരിവും
Kerala Kerala Mex Kerala mx Pathanamthitta
1 min read
40

പത്തനംതിട്ടയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതയും ചേരിതിരിവും

September 10, 2024
0

പത്തനംതിട്ട : പത്തനംതിട്ടയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതയും ചേരിതിരിവും. എട്ടു പേർ പങ്കെടുക്കേണ്ട സ്ഥാനത്തു രണ്ടു പേർ മാത്രമാണ് പങ്കെടുത്തത് . സിപിഎം കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനത്തിലാണ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായത് . അതേസമയം, ബ്രാഞ്ച് സെക്രട്ടറിയും ഒരംഗവും മാത്രമാണ് സമ്മേളനത്തിൽ എത്തിയത് . കൂടാതെ ,ഏരിയാ കമ്മിറ്റി അംഗവും എത്താത്ത സാഹചര്യത്തിൽ വള്ളിക്കോട് ലോക്കലിന്റെ ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗമെത്തിയാണ് സമ്മേളനം

Continue Reading