ഇന്ത്യൻ യാട്ട് വിഴിഞ്ഞത്ത് എത്തി
Uncategorized
1 min read
15

ഇന്ത്യൻ യാട്ട് വിഴിഞ്ഞത്ത് എത്തി

July 4, 2024
0

ഇന്ത്യൻ യാട്ട് വിഴിഞ്ഞത്ത് എത്തി കോവളം : ഇന്ത്യൻ യാട്ട് വിഴിഞ്ഞം തുറമുഖത്ത് എത്തി . വിഴിഞ്ഞം തുറമുഖത്ത്ആർമിക്കു നിർമിച്ച യാട്ട് കൈമാറാനുള്ള യാത്രയ്ക്ക് ഇടയിലാണ് എത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഐഎഎസി ത്രിവേണി എന്ന യാട്ട് പോണ്ടിച്ചേരിയിൽനിന്നു മുംബൈക്കുള്ള യാത്രാമധ്യേ ഇന്ധനം, ജലം, പ്രൊവിഷൻ എന്നിവയായിട്ടാണ് പുതിയ വാർഫിൽ എത്തിയത് . പോണ്ടിച്ചേരി  അൾട്രാ മറൈൻ യാട്ട് പ്രൈ. ലിമിറ്റഡ്‌ മുംബൈ ആർമി അഡ്വഞ്ചർ നോഡൽ കേന്ദ്രത്തിനുവേണ്ടിയാണിത് ഇന്ത്യൻ യാട്ട്

Continue Reading
ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാൻ പഠിപ്പിക്കുവാൻ സഹായിക്കുന്ന ജിഗെയിറ്റർ തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആരംഭിച്ചു.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാൻ പഠിപ്പിക്കുവാൻ സഹായിക്കുന്ന ജിഗെയിറ്റർ തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആരംഭിച്ചു.

July 4, 2024
0

ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാൻ പഠിപ്പിക്കുന്ന ജെൻ റോബോട്ടിക്സിൻറെ അഡ്വാൻസ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജിഗെയിറ്റർ പ്രവർത്തനം തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആരംഭിച്ചു. കിംസ്ഹെൽത്തിൽ ന്യൂറോ റീഹാബിലിറ്റേഷൻ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിൻറെ ഭാഗമായിട്ടാണ് ജിഗെയിറ്റർ സ്ഥാപിച്ചത്. ജിഗെയിറ്റർ വികസിപ്പിച്ചത് തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സ് ആണ് . രോഗിയെ പൂർണാരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് എഐ അധിഷ്ഠിത സ്റ്റാർട്ടപ്പുകളിലൊന്നായ ജെൻറോബോട്ടിക്സ് ന്യൂറോ

Continue Reading
കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമില്ല
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
16

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമില്ല

July 4, 2024
0

ചിറയിൻകീഴ് : കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതത്തിന്  പരിഹാരമില്ല. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ദിവസേന വരുന്ന യാത്രക്കാർ ആശ്രയിക്കുന്ന ശുചിമുറികൾ അടഞ്ഞു കിടക്കുന്നതിനാൽ യാത്രക്കാരുടെ “ശങ്ക” തീർക്കണമെങ്കിൽ മതിലിന്റെയോ ചെടികളുടെയോ മറപറ്റണം എന്ന അവസ്ഥയാണ് . റെയിൽവേയിലെ ശുചിമുറി ബ്ലോക്കുകളുടെ നടത്തിപ്പ് അടുത്തിടെ അവകാശം ലേലത്തിൽ നൽകിയിരുന്നു .  ശേഷം ആദ്യദിനo ടോയ്‌ലറ്റ് ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് സെപ്റ്റിക് ടാങ്കിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനം

Continue Reading
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
15

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചു

July 4, 2024
0

ഫറോക്ക് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയാണ് മരിച്ചത് . രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപം ഇരുമൂളിപ്പറമ്പ് വീട്ടിൽ അജിത് പ്രസാദ്–ജ്യോതി ദമ്പതികളുടെ മകന്‍ മൃദുല്‍ ആണ് മരിച്ചത്. കഴിഞ്ഞ 24 മുതല്‍ മൃദുല്‍ വെന്റിലേറ്ററിലായിരുന്നു. വിദേശത്തുനിന്ന് ബുധന്‍ പുലര്‍ച്ചെ മരുന്ന് എത്തിച്ച് നൽകിയെങ്കിലും പ്രതികരിക്കാത്ത അവസ്ഥയായിരുന്നു . ബുധന്‍ പുലര്‍ച്ചെ രണ്ടോടെ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ്

Continue Reading
മണിപ്പൂർ കുകി-മെയ്തി വിഷയo : സർക്കാരിനെ  രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
Kerala Kerala Mex Kerala mx National
1 min read
35

മണിപ്പൂർ കുകി-മെയ്തി വിഷയo : സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

July 3, 2024
0

ഡല്‍ഹി: കുകി-മെയ്തി വിഷയത്തിൽ മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . ആരോഗ്യ പ്രശ്നങ്ങളുള്ള തടവുകാരന് ചികിത്സ നിഷേധിച്ചതിലായിരുന്നു വിമര്‍ശനം. കുകി വിഭാഗത്തില്‍ നിന്നുള്ളയാള്‍ ആയതുകൊണ്ടാണോ ചികിത്സ നിഷേധിച്ചത് എന്ന് കോടതി ചോദിച്ചു. തടവുകാരന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാൻ കോടതി നിര്‍ദ്ദേശം നൽകി. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മണിപ്പൂർ സർക്കാർ നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് താക്കീത് നൽകി.

Continue Reading
സിക്ക വൈറസ്‌ : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം.
Kerala Kerala Mex Kerala mx National
1 min read
27

സിക്ക വൈറസ്‌ : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം.

July 3, 2024
0

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം. ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം പറഞ്ഞു. അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. വൈറസ്‌ ബാധിച്ച ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ്‌ ജാഗ്രത പാലിക്കാൻ കേന്ദ്രം നിര്‍ദേശിച്ചത്‌. ഇതുവരെ മഹാരാഷ്‌ട്രയിൽ ഏഴുപേർക്കാണ്‌ സിക്ക വൈറസ് സ്ഥിരീകരിച്ചത്‌. അതിൽ രോഗം ബാധിച്ച രണ്ടുപേർ ഗർഭിണികളാണ്‌.

Continue Reading
നീറ്റ് പരീക്ഷയെ രൂക്ഷമായി വിമർശിച്ച് വിജയ് : ‘ പിന്നോക്ക സമു​ദായക്കാർക്കുൾപ്പെടെ നാട്ടിലെ സാമ്പത്തീകമായി പിന്നോ‌ട്ടു നിൽക്കുന്ന വിദ്യാർഥികൾക്കും നീറ്റ് പരീക്ഷ വിദൂരമാക്കി കേന്ദ്ര സർക്കാർ ‘
Kerala Kerala Mex Kerala mx
1 min read
12

നീറ്റ് പരീക്ഷയെ രൂക്ഷമായി വിമർശിച്ച് വിജയ് : ‘ പിന്നോക്ക സമു​ദായക്കാർക്കുൾപ്പെടെ നാട്ടിലെ സാമ്പത്തീകമായി പിന്നോ‌ട്ടു നിൽക്കുന്ന വിദ്യാർഥികൾക്കും നീറ്റ് പരീക്ഷ വിദൂരമാക്കി കേന്ദ്ര സർക്കാർ ‘

July 3, 2024
0

ചെന്നൈ : തമിഴക വെട്രി കഴകം നേതാവ് വിജയ് നീറ്റ് പരീക്ഷയെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തി .നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുകയാണ് ഏറ്റവും നല്ല പരിഹാരമെന്നും വിജയ് പറഞ്ഞു. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് എൻസിഇആർടി സിലബസിൽ നീറ്റ് പരീക്ഷ എഴുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക സമു​ദായക്കാർക്കുൾപ്പെടെ നാട്ടിലെ സാമ്പത്തീകമായി പിന്നോ‌ട്ടു നിൽക്കുന്ന വിദ്യാർഥികൾക്കും നീറ്റ് പരീക്ഷ വിദൂരമാക്കുകയാണ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
28

സംസ്ഥാനത്ത്ദേശീയപാത 66 പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌.

July 3, 2024
0

തിരുവനന്തപുരം : സംസ്ഥാനത്ത്ദേശീയപാത 66 പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ദേശീയ പാതയുടെ അവലോകന യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് . 2025 ഡിസംബറോടെ ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ശേഷം 17 റീച്ചുകളായാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒമ്പത്‌ ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത നിർമിക്കുവാൻ പോകുന്നത് . ഇത് ഒരു 45 മീറ്ററിലുള്ള ആറുവരിപ്പാതയാണിത്‌.

Continue Reading
ലുലുമാളില്‍ ജൂലൈ 4 മുതല്‍ മഹാ ഓഫര്‍ സെയില്‍ മേള ; പകുതി വിലയ്ക്ക് ബ്രാന്‍‍ഡഡ് ഉത്പന്നങ്ങള്‍  ജൂലൈ 7 വരെ 50 % ഇളവുകള്‍ ; നാല് ദിവസം ഉപഭോക്താക്കള്‍ക്കായി മിഡ്നൈറ്റ് ഷോപ്പിങ് അവസരം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

ലുലുമാളില്‍ ജൂലൈ 4 മുതല്‍ മഹാ ഓഫര്‍ സെയില്‍ മേള ; പകുതി വിലയ്ക്ക് ബ്രാന്‍‍ഡഡ് ഉത്പന്നങ്ങള്‍ ജൂലൈ 7 വരെ 50 % ഇളവുകള്‍ ; നാല് ദിവസം ഉപഭോക്താക്കള്‍ക്കായി മിഡ്നൈറ്റ് ഷോപ്പിങ് അവസരം

July 3, 2024
0

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് ലുലു മാളില്‍ ജൂലൈ 4 തുടക്കമാകും. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മഹാ ഓഫർ സെയിൽസ് ജൂലൈ 4 മുതല്‍ 7 വരെ നടക്കുന്നത്. അതിനാൽ ഈ ദിവസങ്ങളില്‍ അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവുകളാണ് ഉപഭോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്,

Continue Reading
നടൻ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരും പറഞ്ഞ് തട്ടിപ്പ്; 50 ലക്ഷത്തോളം കവര്‍ന്നതായി ആരോപണം
Cinema Kerala Kerala Mex Kerala mx
1 min read
37

നടൻ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരും പറഞ്ഞ് തട്ടിപ്പ്; 50 ലക്ഷത്തോളം കവര്‍ന്നതായി ആരോപണം

July 3, 2024
0

ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ ആരാധകര്‍ എന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ ചേർന്ന് തട്ടിപ്പ് നടത്തിയെന്ന് ആരോപണം. മിനു വാസുദേവന്‍ എന്ന വ്യക്തിയാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവന്‍ അപകടത്തിലാണെന്നും അതിന് കാരണം ബോളിവുഡ് നടിയും ഭാര്യയുമായ കിയാര അദ്വാനിയാണെന്നും പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത്. സിദ്ധാര്‍ഥിന്റെ സുരക്ഷയ്ക്ക് ആവശ്യമായ തുക ആരാധകര്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും പലരിലും നിന്നും പണം തട്ടിയെന്നും മിനു വാസുദേവന്‍ ആരോപിച്ചു.  

Continue Reading