Your Image Description Your Image Description

കോഴിക്കോട് : മാങ്കാവ് സ്വദേശി രഞ്ജിത്തിനെതിരെ നൽകിയ ലൈംഗികാരോപണ പരാതിയിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു . കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്ജാമ്യം അനുവദിച്ചത് . 30 ദിവസത്തേക്കാണ് താൽക്കാലിക ജാമ്യ൦ നൽകിയത് .

‘ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ 2012ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണു യുവാവ് പരാതി നൽകിയത് . അതേസമയം രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നു൦ വിവസ്ത്രനാക്കിയശേഷം ചിത്രങ്ങളെടുത്ത് ഒരു നടിക്ക് അയച്ചതായും യുവാവ് പരാതിയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *