Your Image Description Your Image Description

മോസ്കോ : റഷ്യയുടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയെ പിന്തുണ അറിയിച്ച് ചൈനയും ഇന്ത്യയും. റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്ന വൈദ്യുതനിലയം നിർമിക്കുവനാണ് ഇവർ ലക്ഷ്യമിടുന്നത് . ഇക്കാര്യം ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റൊസാറ്റം മേധാവി അലക്സി ലിഖാചേവാണ് വെളിപ്പെടുത്തിയത്.

ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ മനുഷ്യർക്കും മറ്റു ദൗത്യങ്ങൾക്കും . ദീർഘകാലത്തേക്കു ചന്ദ്രനിൽ വാസസ്ഥലം ഒരുക്കാൻ സഹായിക്കുമോയെന്ന രീതിയിലാണ് നാസയും ഗവേഷണം നടത്തുന്നത് .അതേസമയം. സൗരോർജം ഉപയോഗിക്കുന്നതിൽ ചന്ദ്രനിൽ ഒരു പരിമിതി ഉള്ളതിനാൽ ഊർജസ്രോതസ്സായി ഈ ആണവോർജം സഹായിക്കുമെന്നാണ് സൂചനയുണ്ടായി .

ഇതിനിടെ , റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് മേയിൽ 2036ൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നു അറിയിച്ചിരുന്നു തുടർന്ന് ‘ദ് യൂറേഷ്യൻ ടൈംസ്’ യിൽ . ഇന്ത്യ 2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്ഥാപിക്കുക എന്ന പദ്ധതിക്ക് ഇത് സഹായകരമാക്കുമെന്ന് അറിയിച്ചിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *