Your Image Description Your Image Description

ന്യൂഡൽഹി : ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ സാമ്പിളുകളുടെ ഫലം നെ​ഗറ്റീവായതായി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു.

അതേസമയം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നും കൂടി അറിയിച്ചു . എന്നാൽ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട് .

നിലവിൽ എംപോക്സ് രോഗം 116 രാജ്യങ്ങളിൽ കണ്ടെത്തിയാതായി റിപ്പോർട്ട് വന്നിരുന്നു . എന്നാൽ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. തുടർന്ന് എംപോക്സിന്റെ രോഗതീവ്രാദയനുസരിച്ച് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *