Your Image Description Your Image Description

കോഴിക്കോട്: സിനിമയിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും സഹസംവിധായകയുമായ ദേവകി ഭാഗിയുടെ വെളിപ്പെടുത്തൽ . കോഴിക്കോട്ട് നടന്ന ഒരു പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത് .

ഏഴാം ക്ലാസിൽ പഠിക്കുമ്പോളാണ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വ്യക്തിയിൽ നിന്ന് ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത് . ശേഷം, പ്ലസ്‌ വണ്ണിന് പഠിക്കുന്ന സമയത്ത് സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി നടി കൂട്ടിച്ചേർത്തു .

പിന്നീട് താൽപര്യമില്ലെന്ന് അയാളെ വിളിച്ചുപറയുകയാണുണ്ടായത്. എന്നിട്ടും ഇയാൾ വീട്ടുകാരെ വിളിച്ച് ശല്യം ചെയ്തു. പിന്നീട് ദേഷ്യപ്പെട്ടു പറഞ്ഞപ്പോഴാണ് ശല്യം അവസാനിച്ചത്.’’– ദേവകി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *