Your Image Description Your Image Description

തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രതിപക്ഷ വി.ഡി.സതീശന് ചോർത്തി നൽകിയത് ആരെന്ന് അന്വേഷിക്കാൻ ആർഎസ്എസ് തീരുമാനിച്ചു . അതേസമയം , മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ പൊലീസുദ്യോഗസ്ഥനെ യോഗസ്ഥലത്തേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്നും അതുപോലെ അജിത്കുമാറിന്റെ സന്ദർശന ഉദ്ദേശ്യം നേരത്തേ കൊണ്ടുവരേണ്ടതില്ലായിരുന്നെന്നും ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനിടെ മറ്റാർക്കെങ്കിലും കൂടിക്കാഴ്ചയെക്കുറിച്ച് അറിയാമായിരുന്നോയെന്നും കൂടി പരിശോധിക്കും.

2023 മേയ് 12 മുതൽ 27 വരെ തൃശൂരിൽ നടന്ന ദ്വിതീയ വർഷ സംഘ് ശിക്ഷാവർഗിനിടെയാണ് അജിത്കുമാർ ഹൊസബാളെയെ കണ്ടത് . ഇത് പ്രാന്ത പ്രചാരക് എസ്.സുദർശനുംവിശേഷ് സമ്പർക്ക് പ്രമുഖ് എ.ജയകുമാറിനുമാണ് അറിയാമായിരുന്നത്. എന്നാ
പി.വി.അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയതോടെ ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

 

 

Leave a Reply

Your email address will not be published. Required fields are marked *