Your Image Description Your Image Description

ശൈത്യകാലത്തെ വായു മലിനീകരണത്തിന്റെ സാധ്യത തടയാൻ 2025 ജനുവരി 1 വരെ പടക്കങ്ങള്‍ നിര്‍മ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി . സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഉത്തരവ് ഇറക്കിയത് . അതേസമയം ഈ ഉത്തരവ് ഡല്‍ഹി പോലീസ്, ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉറപ്പാക്കും. പിന്നലെ ഈ ഉത്തരവ് പാലിക്കുന്നുണ്ടോ എന്നും കൂടി ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്കരിക്കും .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *