‘ഷിൻകുൻ ലാ’ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം പദ്ധതി തുടക്കമിട്ട് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
36

‘ഷിൻകുൻ ലാ’ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം പദ്ധതി തുടക്കമിട്ട് പ്രധാനമന്ത്രി

July 26, 2024
0

കാർഗില്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായ ‘ഷിൻകുൻ ലാ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി.കാർഗില്‍ നടന്ന വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഔദ്യോഗികമായി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. 4.1 കിലോ മീറ്റർ നീളമുള്ള ഇരട്ട തുരങ്കമായ ഈ പദ്ധതി നിമു,പദും,ദർച്ച റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 15,800 അടി ഉയരത്തില്‍ നിർമ്മിക്കുന്ന തുരങ്കത്തിലുടെ എളുപ്പത്തിൽ ലഡാക്കിലേക്ക് എത്തിച്ചേരാൻ കഴിയും . മാത്രമല്ല ഏതുകാലാവസ്ഥയിലും എത്തിച്ചേരാനുള്ള മാർഗം

Continue Reading
നിപ വൈറസ് : എട്ടു പേരുടെ ഫലം നെഗറ്റീവ് ; ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. അല്ലാത്ത പക്ഷo നിയമ നടപടി സ്വീകരിക്കും. – മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Malappuram
1 min read
32

നിപ വൈറസ് : എട്ടു പേരുടെ ഫലം നെഗറ്റീവ് ; ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. അല്ലാത്ത പക്ഷo നിയമ നടപടി സ്വീകരിക്കും. – മന്ത്രി വീണാ ജോര്‍ജ്

July 26, 2024
0

  മലപ്പുറം :നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജൂലൈ 25 ന് പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവിൽ 66 സാമ്ബിളുകളാണ് നെഗറ്റീവായത്. അതിനാൽആരോഗ്യ മന്ത്രി മലപ്പുറം കളക്ടറേറ്റ് വീഡിയോ കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു അതിൽ കാര്യങ്ങൾ വ്യക്തമാക്കി . ഇന്ന് രണ്ടു പേര്‍ അഡ്മിറ്റായിട്ടുണ്ട്.

Continue Reading
ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടി ! ജനങ്ങൾ വലഞ്ഞു   വിശദീകരണവുമായി ഗതാഗത മന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടി ! ജനങ്ങൾ വലഞ്ഞു വിശദീകരണവുമായി ഗതാഗത മന്ത്രി

July 26, 2024
0

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ച പിഴയടക്കമുള്ള നടപടിയുണ്ടാകുമെന്ന് സർക്കുലർ വന്നതോടെ വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി തന്നെ രംഗത്തെത്തി. ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സർക്കുലറാണിത്. നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. മന്ത്രിയെന്ന നിലയില്‍ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു സർക്കുലർ

Continue Reading
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

July 26, 2024
0

    തിരുവനന്തപുരം: വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. 28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട്

Continue Reading
പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു,
Education Kerala Kerala Mex Kerala mx
1 min read
49

പ്ലസ്‌വൺ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു,

July 26, 2024
0

  ഹരിപ്പാട്: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഉൾപ്പെട്ടത് 9385 പേർ. ഇവർക്ക് വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ സ്കൂളിൽ ചേരാം.ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലൂടെ അലോട്‌മെന്റ് നില പരിശോധിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് 33,849 സീറ്റാണുണ്ടായിരുന്നത്. ആകെ അപേക്ഷകൾ 12,685. ഓപ്ഷനില്ലാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 644 അപേക്ഷകൾ പരിഗണിച്ചില്ല.അവശേഷിച്ച 12,041 അപേക്ഷകരിൽ 9,385 പേരാണ് ഈ അലോട്‌മെന്റിൽ ഉൾപ്പെട്ടത്. മെറിറ്റിൽ ഇനി 24,464

Continue Reading
പാരീസ് ഒളിമ്പിക്‌സിനെ ആഘോഷമാക്കാൻ ഗൂഗിള്‍ അവതരിപ്പിച്ചു സ്‌പെഷ്യല്‍ ഡൂഡില്‍
Kerala Kerala Mex Kerala mx
1 min read
33

പാരീസ് ഒളിമ്പിക്‌സിനെ ആഘോഷമാക്കാൻ ഗൂഗിള്‍ അവതരിപ്പിച്ചു സ്‌പെഷ്യല്‍ ഡൂഡില്‍

July 26, 2024
0

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ദിവസം ആഘോഷിക്കാൻ ഗൂഗിള്‍ ഡൂഡില്‍ . അതിനായി ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്ന ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത് . ഇത് പാരീസ് ഒളിമ്പിക് ഗെയിംസിനെ രൂപകലിപ്പിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിനെ അവതരിപ്പിക്കുന്നത് . പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍ വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11 മണിക്കാണ് നടക്കുവാൻ പോകുന്നത് . ഇതിലൂടെ താരങ്ങളെ സെന്‍ നദിയുടെ കിഴക്കന്‍ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്തുനിന്ന് നദിയിലൂടെ ബോട്ടില്‍

Continue Reading
പൊതിച്ചോറ് തുറന്ന് നോക്കിയപ്പോൾ അച്ചാർ ഇല്ല : ഹോട്ടലുടമ 35,000 രൂപ നഷ്‌ട‌‌പരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്
Kerala Kerala Mex Kerala mx National
1 min read
45

പൊതിച്ചോറ് തുറന്ന് നോക്കിയപ്പോൾ അച്ചാർ ഇല്ല : ഹോട്ടലുടമ 35,000 രൂപ നഷ്‌ട‌‌പരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

July 26, 2024
0

  ചെന്നൈ : പൊതിച്ചോറിൽ അച്ചാർ നൽകിയില്ലെന്ന പരാതിയിൽ ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് വില്ലുപുരം ഉപഭോക്തൃ കോടതി. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരമായ 35,025 രൂപ നൽകണമെന്നും അല്ലാത്തപക്ഷം 9ശതമാനം പലിശയടക്കം തുക നൽകേണ്ടിവരുമെന്നും ഉപഭോക്തൃ ഫോറം അറിയിച്ചു. വില്ലുപുരം സ്വദേശി ആരോ​ഗ്യസ്വാമിയാണ് 2022 25 പൊതിച്ചോറുകൾ വില്ലുപുരത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങിയത്.അതിൽ ഒരു പൊതിച്ചോറിന് 80 രൂപ നിരക്കിൽ 2000 രൂപയാണ് ആരോ​ഗ്യസ്വാമി നൽകിയത്. എന്നാൽ

Continue Reading
രാജ്യത്തിന് വേണ്ടി യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി പ്രധാനമന്ത്രിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആദരാഞ്ജലികൾ അർപ്പിച്ചു.
Kerala Kerala Mex Kerala mx National
1 min read
44

രാജ്യത്തിന് വേണ്ടി യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി പ്രധാനമന്ത്രിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആദരാഞ്ജലികൾ അർപ്പിച്ചു.

July 26, 2024
0

  കാർഗിൽ : 25-ാം വാർഷികത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആദരാഞ്ജലികൾ അർപ്പിച്ചു. ഒപ്പം രാഷ്ട്രസേവനത്തിൽ ത്യാഗം സഹിച്ച സായുധ സേനയിലെ ഉദ്യോഗസ്ഥർക്കും സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ദ്രാസ് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ‘ലഡാക്കിലെ ഈ മഹത്തായ ഭൂമി ഇന്ന് കാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയ്

Continue Reading
ഹരികൃഷ്ണനിലെ ‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും‘; വെെറലായി
Cinema Kerala Kerala Mex Kerala mx
1 min read
47

ഹരികൃഷ്ണനിലെ ‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും‘; വെെറലായി

July 26, 2024
0

നടൻ യദുകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായി . കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവ‍ർക്കൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അമ്മയുടെ താരസംഘടനയായ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ നിന്നുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . ‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും, ചിത്രം ഹരികൃഷ്ണൻസ്’ എന്ന ക്യാപ്ഷനോടെയാണ് യദു ചിത്രം പ്രചരിച്ചിരിക്കുന്നത് . ’ഹരികൃഷ്ണൻസ്’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ്

Continue Reading
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർ മരിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
38

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർ മരിച്ചു

July 26, 2024
0

  പെരുമ്പാവൂര്‍: എം.സി. റോഡിലെ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച് അപകടം .രണ്ടുപേർക്ക് ദാരുണന്ത്യo .എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്‌മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.ഇരുവരും അടുത്ത സുഹൃത്തുക്കളാണ് . രണ്ടേകാലിന് കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കര്‍ത്താവുംപടി ജങ്ഷനുമിടയ്ക്കായി വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത് . പെരുമ്പാവൂര്‍ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

Continue Reading