ഐഡിഎസ്എഫ്എഫ്കെയിൽ മത്സരിക്കാൻ ഷോർട് ഫിക്‌ഷൻ 30 ചിത്രങ്ങൾ ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
47

ഐഡിഎസ്എഫ്എഫ്കെയിൽ മത്സരിക്കാൻ ഷോർട് ഫിക്‌ഷൻ 30 ചിത്രങ്ങൾ ഒരുങ്ങുന്നു

July 26, 2024
0

  തിരുവനന്തപുരം : 2024 ജൂലൈ 26 മുതല്‍ 31 വരെ നടത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ 30 ചിത്രങ്ങൾ ഷോർട്‌ ഫിക്‌ഷൻ വിഭാഗത്തിൽ മത്സരിക്കുവാൻ ഒരുങ്ങുന്നു . ഇതിൽ വിവിധ ഇന്ത്യന്‍ ഭാഷകളിലായി നിരവധി സംവിധായകരുടെ ഹ്രസ്വചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്.   ഈ വിഭാഗത്തില്‍ ഏഴ് മലയാള ചിത്രങ്ങളാണ് വിഭാഗത്തില്‍ മത്സരിക്കുന്നത് .കൂടാതെ ലക്കി ഡോഗ്, യൂണികോണ്‍ ലേഡി എന്നീ

Continue Reading
മോഷണ ശ്രമത്തിനിടെ ഉറങ്ങി പോയി ; കള്ളനെ പിടികൂടി പോലീസ്
Crime Kerala Kerala Mex Kerala mx
1 min read
33

മോഷണ ശ്രമത്തിനിടെ ഉറങ്ങി പോയി ; കള്ളനെ പിടികൂടി പോലീസ്

July 26, 2024
0

കോയമ്പത്തൂർ : അമിതമായി മദ്യപിച്ച് മോഷ്ടിക്കാൻകയറിയ കള്ളൻ മോഷിക്കുന്നതിനിടെ ഉറങ്ങിപ്പോയി. ബുധനാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത് . കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിൽ താമസിക്കുന്ന രാജന്റെ(53) വീട്ടിലാണ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യൻ(48) മോഷ്ടിക്കാൻ കയറിയത്‌.തുടർന്ന് മോഷണത്തിനിടെ ഉറങ്ങിപ്പോയ ഇയാളെ വീട്ടുടമ കാണുകയും ഉടൻ തന്നെ പൊലീസിനെ വിളിച്ചു പ്രതിയെ കൈ മാറി . കഴിഞ്ഞദിവസമാണ് രാജൻ വീട് പൂട്ടി ഭാര്യവീട്ടിലേക്കുപോയ സമയത്ത് ബാലസുബ്രഹ്മണ്യൻ മോഷണത്തിനെത്തിയത്. കതിർനായ്ക്കൻപാളയത്ത് താമസിക്കുന്ന ഭാര്യയെ സന്ദർശിച്ച്

Continue Reading
പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി: 22-കാരന് എട്ട് വര്‍ഷം തടവിന് വിധിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
36

പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി: 22-കാരന് എട്ട് വര്‍ഷം തടവിന് വിധിച്ചു

July 25, 2024
0

  പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്‌നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കല്‍ നിഖിലിനെ അതിവേഗ സ്‌പെഷ്യല്‍ കോടതി എട്ട് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കും . പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ടി.കെ. സുരേഷ് ഉത്തരവിൽ പറയുന്നുണ്ട് . പ്രതി പെണ്‍കുട്ടിയെ 2021നാണ് പരിചയപ്പെട്ടത്. പിന്നാലെ

Continue Reading
കിഫ്ബിയിൽ ഒഴിവുകൾ; 80,000 രൂപ വരെ ശമ്പളം നിരവധി ഒഴിവുകൾ വേറെയും
Career Kerala Kerala Mex Kerala mx
1 min read
51

കിഫ്ബിയിൽ ഒഴിവുകൾ; 80,000 രൂപ വരെ ശമ്പളം നിരവധി ഒഴിവുകൾ വേറെയും

July 25, 2024
0

  തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) ഒഴിവുകൾ. ടെക്നിക്കൽ ഇൻസ്പെക്‌ഷൻ വിങ്ങിലും ടെക്നിക്കൽ റിസോഴ്സ് സെന്ററിലുമാണ് അവസരങ്ങൾ. 7 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകളെ കുറിച്ച് വിശദമായി അറിയാം. പ്രോജക്ട് കൺസൽറ്റന്റ് (ജിഐഎസ് വെബ് ആപ്ലിക്കേഷൻ) (ശമ്പളം 80,000 വരെ), പ്രോജക്ട് എക്സാമിനർ-ജനറൽ സിവിൽ വർക്സ് (ശമ്പളം 80,000 വരെ), ജിഐഎസ് അനലിസ്റ്റ് (ശമ്പളം 45,000 വരെ), ജൂനിയർ കൺസൽറ്റന്റ് (ബിൽഡിങ്സ്) (ശമ്പളം 37,000 വരെ)

Continue Reading
ഇപ്പോഴും വീട്ടുകാരുടെ ചിലവിലാണോ കഴിയുന്നത് എന്നാ വാ നിങ്ങളെ കാത്ത് ഏതാനും തൊഴില്‍ അവസരങ്ങള്‍
Career Kerala Kerala Mex Kerala mx
1 min read
45

ഇപ്പോഴും വീട്ടുകാരുടെ ചിലവിലാണോ കഴിയുന്നത് എന്നാ വാ നിങ്ങളെ കാത്ത് ഏതാനും തൊഴില്‍ അവസരങ്ങള്‍

July 25, 2024
0

നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, വീഡിയോ എഡിറ്റർ & ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റൽ കണ്ടന്റ് റൈറ്റർ, ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിർദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645693564, https://asapkerala.gov.in/careers/. താത്കാലിക

Continue Reading
പി.എസ്.സി. വിജ്ഞാപനം 44 കാറ്റഗറികളിൽ അവസാന തീയതി: ഓഗസ്റ്റ് 14
Career Kerala Kerala Mex Kerala mx
1 min read
44

പി.എസ്.സി. വിജ്ഞാപനം 44 കാറ്റഗറികളിൽ അവസാന തീയതി: ഓഗസ്റ്റ് 14

July 25, 2024
0

സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ എന്നിങ്ങനെ 44 കാറ്റഗറികൾ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്‌.സി. www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഓഗസ്റ്റ് 14. ഒഴിവുകൾ. • ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ എൻഡോക്രൈനോളജി, സിസ്റ്റം മാനേജർ, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II, ഓപ്പറേറ്റർ, അറ്റൻഡർ, ട്രേഡ്സ്‌മാൻ ടർണിങ്, ഇലക്‌ട്രീഷ്യൻ, മെറ്റീരിയൽസ്

Continue Reading
യു.ജി.സി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ 31-നുമുൻപ്‌ നികത്തണമെന്ന് നിർദ്ദേശം
Career Kerala Kerala Mex Kerala mx
1 min read
40

യു.ജി.സി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ 31-നുമുൻപ്‌ നികത്തണമെന്ന് നിർദ്ദേശം

July 25, 2024
0

ന്യൂഡൽഹി: സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ ജൂലായ് 31-നുമുൻപ്‌ പൂർത്തിയാക്കണമെന്ന് യു.ജി.സി. സർക്കാർ-സ്വകാര്യ-കല്പിത സർവകലാശാലകൾക്കുൾപ്പെടെ നിർദേശം ബാധകമാണെന്ന് പ്രസ്താവനയിലുണ്ട്. സംവരണതസ്തികയിൽ ഉൾപ്പെടെ ഒഴിവുണ്ടായാൽ അത് വിദ്യാഭ്യാസസ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആറുമാസത്തിനുള്ളിൽ അവ നിർബന്ധമായും നികത്തിയിരിക്കണമെന്നതും യു.ജി.സി. ചട്ടമാണ്.ഒഴിവുകൾ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യപ്പെടുത്തണം, അപേക്ഷ സമർപ്പിക്കാൻ ഒരുമാസം സമയം അനുവദിക്കണം, അഭിമുഖത്തിന് വിദഗ്ധരുൾപ്പെട്ട പ്രത്യേകസമിതി രൂപവത്കരിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. നിയമനങ്ങൾ പൂർത്തിയാക്കിയശേഷമുള്ള തത്‌സ്ഥിതി റിപ്പോർട്ട് യു.ജി.സി.യുടെ യൂണിവേഴ്‌സിറ്റി ആക്ടിവിറ്റി

Continue Reading
ബീവറേജസില്‍ കവര്‍ച്ച; കെട്ടിവച്ച നാണയങ്ങള്‍ മോഷണം പോയി ,
Kasaragod Kerala Kerala Mex Kerala mx
1 min read
34

ബീവറേജസില്‍ കവര്‍ച്ച; കെട്ടിവച്ച നാണയങ്ങള്‍ മോഷണം പോയി ,

July 25, 2024
0

  കാസര്‍കോഡ് : നീലേശ്വരം മൂന്നാം കുറ്റിയിലുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. ഓഫീസിലെ മുറിയില്‍ ഉണ്ടായിരുന്നു നാണയങ്ങള്‍ മോഷണം പോയി. തുടർന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഇതേതുടർന്ന് സ്റ്റോക്കെടുപ്പ് പരിശോധിച്ചാല്‍ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയൂ .അതേസമയം സിസിടിവി ക്യാമറകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. അതിൽ രണ്ട് ഡിവിആറുകളില്‍ ഒന്ന് മോഷണം പോയിട്ടുണ്ട്. രാവിലെ സ്വീപ്പര്‍ എത്തിയപ്പോഴാണ് സ്റ്റെപ്പിനടുത്ത് കമ്പിപാര കണ്ടത്.ശേഷം

Continue Reading
കെൽട്രോൺ നോളജ് സെന്ററുകളിൽ വിവിധ നൈപുണ്യവികസന കോഴ്സുകൾക്ക് അവസരം
Education Kerala Kerala Mex Kerala mx
1 min read
47

കെൽട്രോൺ നോളജ് സെന്ററുകളിൽ വിവിധ നൈപുണ്യവികസന കോഴ്സുകൾക്ക് അവസരം

July 25, 2024
0

കേരള സർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നൈപുണ്യവികസന കോഴ്സുകൾ നടത്തിവരുന്നു. ഇപ്പോൾ അപേക്ഷിക്കാവുന്ന ഏതാന‌ും കോഴ്സുകളെ സംബന്ധിച്ച സൂചനകൾ കാണുക. ഫീസ്: താഴെക്കാണിച്ചിട്ടുള്ള തുകകൾക്കു പുറമേ ജിഎസ്ടിയും കൊടുക്കണം. എ) പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, 12 മാസം, ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആകെ ഫീസ് 25,000 രൂപ ബി) ഡിപ്ലോമ കോഴ്സുകൾ: 1. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, 6 മാസം, കുറഞ്ഞ യോഗ്യത:പ്ലസ്ടു /

Continue Reading
പന്നിക്കു വച്ച കെണിയിൽ ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
39

പന്നിക്കു വച്ച കെണിയിൽ ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു

July 25, 2024
0

  പാലക്കാട് : മുതലമട കള്ളിയമ്പാറയിൽ പന്നിക്കു വച്ച കെണിയിൽ നിന്നുള്ള ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു. തൃശൂർ വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത് . മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ശിവദാസൻ പാട്ടത്തിനെടുത്ത സ്ഥലത്തു ഇഞ്ചിക്കൃഷി ചെയത് താമസിച്ചു ജോലി ചെയ്യുന്നയാളാണ് .

Continue Reading