മരം കടപുഴകി വീണു : ആളപായമില്ല
Kerala Kerala Mex Kerala mx Palakkad
1 min read
51

മരം കടപുഴകി വീണു : ആളപായമില്ല

July 25, 2024
0

  ഒറ്റപ്പാലം : കച്ചവടസാധനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. ആലത്തൂർ കുന്നിവീട്ടിൽ രഞ്ജിത്ത് (39) കാഞ്ഞിരമരത്തിന്റെ കീഴിൽനിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. റംബുട്ടാൻ കച്ചവടം ചെയ്തിരുന്ന രഞ്ജിത്ത് കനത്ത മഴയിൽ ഓടി തൊട്ടടുത്തുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയ്‌ക്ക് സമീപത്തെ ഷീറ്റ് കെട്ടിയതിനടിയിലേക്ക് നിന്നു . തന്മൂലമാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് . ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാലക്കാട്-കുളപ്പുള്ളി പാതയോരത്തെ ഒറ്റപ്പാലം കണ്ണിയംപുറത്താണ് സംഭവം നടന്നത് . സമീപത്ത് രണ്ടുമാസത്തോളമായി പ്ലാസ്റ്റിക്

Continue Reading
ഗാസയിൽ 
പലസ്തീൻ 
സായുധ സംഘങ്ങൾ പ്രതിരോധമുയർത്തി
Crime international Kerala Kerala Mex Kerala mx
1 min read
51

ഗാസയിൽ 
പലസ്തീൻ 
സായുധ സംഘങ്ങൾ പ്രതിരോധമുയർത്തി

July 25, 2024
0

ഗാസ സിറ്റി : പലസ്തീനിൽ നടക്കുന്ന അതിഭീകരമായ ആക്രമണത്തെ ചെറുക്കാൻ പലസ്തീൻ സായുധ സംഘങ്ങൾ ഇസ്രയേലിനെതിരെ പ്രതിരോധമുയർത്തി. . ഇസ്രയേൽ അതിശക്തമായി കടന്നാക്രമണം തുടരുന്ന തെക്കൻ മേഖലകളിലാണ്‌ ഇസ്രയേല്‍ സൈന്യത്തിന്‌ നേരെ അപ്രതീക്ഷിത ചെറുത്തുനിൽപ്പ്‌ ഇവർ നടത്തിയത് . ഖാൻ യൂനിസിൽ മാത്രം ഒറ്റ ദിവസം കൊണ്ട് 121 പേരെയാണ്‌ ഇസ്രയേൽ കൊന്നൊടുക്കിയത്‌. സുരക്ഷിത മേഖലയെന്ന്‌ സൈന്യം പറഞ്ഞിരുന്ന ഇവിടെനിന്ന്‌ 1.5 ലക്ഷം പേരാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടുന്ന് പലായനം

Continue Reading
ഡോ. വന്ദനദാസ് വധം: വിചാരണ നടപടികളുടെ സമയക്രമം ഇന്ന് ഉത്തരവാകും
Crime Kerala Kerala Mex Kerala mx Kollam
1 min read
43

ഡോ. വന്ദനദാസ് വധം: വിചാരണ നടപടികളുടെ സമയക്രമം ഇന്ന് ഉത്തരവാകും

July 25, 2024
0

കൊല്ലം : ഡോ. വന്ദനദാസ്‌ വധക്കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികളുടെ സമയക്രമ നിർദേശo പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടാകും. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി എൻ വിനോദിന്റെ കോടതിയാണ് കേസ് പരിഗണിച്ചിരിക്കുന്നത് . സെപ്‌തംബർ ആദ്യവാരം വിചാരണ തുടങ്ങുന്ന സമയത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ ഹാജരായി. 2023 മെയ്‍ 10ന്ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ്‌ പുലർച്ചെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കുത്തേറ്റു മരിക്കുകയായിരുന്നു .

Continue Reading
ഒന്നാം വർഷം കോഴിക്കോട് എൻഐടിയിലും, രണ്ടാം വർഷം അമേരിക്കയിലും എംടെക് ബയോ എൻജിനീയറിങ് പഠിക്കാൻ അവസരം : ജൂൺ അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.
Education Kerala Kerala Mex Kerala mx
1 min read
50

ഒന്നാം വർഷം കോഴിക്കോട് എൻഐടിയിലും, രണ്ടാം വർഷം അമേരിക്കയിലും എംടെക് ബയോ എൻജിനീയറിങ് പഠിക്കാൻ അവസരം : ജൂൺ അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.

July 24, 2024
0

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് 2024-25 വർഷത്തിൽ ആരംഭിക്കുന്ന എംടെക് ഇൻ ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്പാർട്‌മെന്റുമായി ചേർന്നുള്ള ബിരുദനന്തര പ്രോഗ്രാമാണിത്. എൻഐടിയിലെ ഡിപ്പാർട്മെന്റ് ഓഫ് ബയോസയൻസ് & എൻജിനീയറിങ്ങാണ് കോഴ്സ് ഓഫർ ചെയ്യുന്നത്. വിദ്യാർഥികൾക്ക് ഒരുവർഷം എൻഐടി കോഴിക്കോടും രണ്ടാം വർഷം യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലും പഠിക്കാം. അമേരിക്കയിലെ പഠനത്തോടൊപ്പം ഗവേഷണ തീസിസ് സമർപ്പിക്കുന്ന വർക്കു എംഎസ് ബിരുദാനന്തര ബിരുദത്തിനു അർഹത നേടാം. നാലു വർഷ ബിടെക്

Continue Reading
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാം അവസരം 44,228 ഒഴിവുകൾ അപേക്ഷ ഓഗസ്റ്റ് 5 വരെ ഓൺലൈനായി സമർപ്പിക്കാം
Career Kerala Kerala Mex Kerala mx
1 min read
40

കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാം അവസരം 44,228 ഒഴിവുകൾ അപേക്ഷ ഓഗസ്റ്റ് 5 വരെ ഓൺലൈനായി സമർപ്പിക്കാം

July 24, 2024
0

കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഇത് റഗുലർ നിയമനമല്ല. ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഒഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ (https://indiapostgdsonline.gov.in). * യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കേരളം, മാഹി,

Continue Reading
കുറ്റവിമുക്തരായവരുടെ കേസുവിവരങ്ങൾ ഇല്ലാതെയാക്കുന്നതിന് ഉള്ള ചർച്ചകൾക്ക് തുടക്കമിട്ട് സുപ്രീം കോടതി.
Kerala Kerala Mex Kerala mx National
1 min read
44

കുറ്റവിമുക്തരായവരുടെ കേസുവിവരങ്ങൾ ഇല്ലാതെയാക്കുന്നതിന് ഉള്ള ചർച്ചകൾക്ക് തുടക്കമിട്ട് സുപ്രീം കോടതി.

July 24, 2024
0

  ന്യൂഡൽഹി : കുറ്റവിമുക്തരായ വ്യക്തികളുടെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തവിധം ഇല്ലാതെയാക്കുന്നതിന് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാൻ സുപ്രീം കോടതി തീരുമാനിച്ചു . പ്രതികൾ ബലാത്സംഗകേസിൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ വിധിന്യായം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ശേഷം ഈ വിധിക്കെതിരെ ‘ഇന്ത്യ കാനൂൻ’വെബ്സൈറ്റ്സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു . തുടർന്നാണ് മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത് . വിധി പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ അത്

Continue Reading
തങ്കലാനും കങ്കുവയും ഗോകുലം മൂവീസ് പ്രദർശനത്തിൽ തങ്കലാൻ, കങ്കുവ വരുന്നു
Cinema Kerala Kerala Mex Kerala mx
1 min read
80

തങ്കലാനും കങ്കുവയും ഗോകുലം മൂവീസ് പ്രദർശനത്തിൽ തങ്കലാൻ, കങ്കുവ വരുന്നു

July 24, 2024
0

കൊച്ചി : ഗോകുലം മൂവീസ് കേരളത്തിൽ പ്രദർശനത്തിനായി തങ്കലാൻ, കങ്കുവ എന്നീ ചിത്രങ്ങൾ ഒരുക്കുന്നു . വിക്രം – പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ – ശിവ ചിത്രമായ കങ്കുവയുമാണ് കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഉടമസ്ഥതിയിലുള്ള നിർമാണ കമ്പനി സ്വന്തമാക്കിയിരിക്കുന്നത് . ഓഗസ്റ്റ് 15ന്‌ വിക്രം പ്രധാന വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത്, മാളവിക മോഹൻ, പശുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രം റീലിസിംഗിന് ഒരുങ്ങുന്നു .

Continue Reading
ക്ഷേത്രത്തില്‍ മോഷണം: ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയി
Kerala Kerala Mex Kerala mx Thrissur
1 min read
47

ക്ഷേത്രത്തില്‍ മോഷണം: ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയി

July 24, 2024
0

തൃശൂര്‍: തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയി . കൗണ്ടറില്‍ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപയാണ് മോഷണം പോയത് . വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓട് പൊളിച്ച് മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്ന് കൗണ്ടരിലുള്ള പണം കവര്‍ന്നത്. കര്‍ക്കിടക മാസമായതിനാല്‍ തന്നെ ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിരുന്നു. കൗണ്ടറില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന അറിവുള്ള ആളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന്റെ

Continue Reading
കശ്‌മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരൻ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National
1 min read
57

കശ്‌മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരൻ കൊല്ലപ്പെട്ടു

July 24, 2024
0

ശ്രീന​ഗർ : ശ്രീന​ഗറിലെ കുപ്‌വാരയിൽ ഭീകരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. 24 കാശ്മീരിൽ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.    

Continue Reading
ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ
Kasaragod Kerala Kerala Mex Kerala mx
1 min read
32

ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ

July 24, 2024
0

കാഞ്ഞങ്ങാട് : ബന്ധു വീട്ടിലെത്തിയ ഒൻപതുകാരിക്ക് പീഡനo. ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ. എണ്ണപ്പാറ പനയാർ കുന്ന് മണ്ണാറയിൽ ഹൗസിൽ എം.കെ. ജോൺ എന്ന തങ്കച്ചൻ (62) നെയാണ് ബേക്കൽ ഡി വൈ എസ് പി. വി വി മനോജാണ് അറസ്റ്റ് ചെയ്തത് . ജൂലൈ 21നായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.  

Continue Reading