Your Image Description Your Image Description

ഗാസ സിറ്റി : പലസ്തീനിൽ നടക്കുന്ന അതിഭീകരമായ ആക്രമണത്തെ ചെറുക്കാൻ പലസ്തീൻ സായുധ സംഘങ്ങൾ ഇസ്രയേലിനെതിരെ പ്രതിരോധമുയർത്തി. . ഇസ്രയേൽ അതിശക്തമായി കടന്നാക്രമണം തുടരുന്ന തെക്കൻ മേഖലകളിലാണ്‌ ഇസ്രയേല്‍ സൈന്യത്തിന്‌ നേരെ അപ്രതീക്ഷിത ചെറുത്തുനിൽപ്പ്‌ ഇവർ നടത്തിയത് . ഖാൻ യൂനിസിൽ മാത്രം ഒറ്റ ദിവസം കൊണ്ട് 121 പേരെയാണ്‌ ഇസ്രയേൽ കൊന്നൊടുക്കിയത്‌. സുരക്ഷിത മേഖലയെന്ന്‌ സൈന്യം പറഞ്ഞിരുന്ന ഇവിടെനിന്ന്‌ 1.5 ലക്ഷം പേരാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടുന്ന് പലായനം ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *