Your Image Description Your Image Description

കോഴിക്കോട്: മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്.യുവതിയും മകളും ആണ് കാറിൽ ഉണ്ടായിരുന്നത്. കാറിൻറെ ബോണറ്റിൽ നിന്ന് തീ ഉയർന്നതോടുകൂടി ഇവർ പുറത്തിറങ്ങുകയായിരുന്നു. അഗസ്ത്യമൊഴിയിൽ നിന്നും തിരുവമ്പാടിയിലേക്ക് പോകുകയായിരുന്നു ഇവർ.മുക്കം ഫയർഫോഴ്സ് എത്തി തീ അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *