Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ വനിത ശിശു ആശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യ ദിനാചരണം പരിപാടി സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ കെ ദീപ്തി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഐ എം എ ആലപ്പുഴ ബ്രാഞ്ച് പ്രസിഡൻറ് ഡോക്ടർ എൻ അരുൺ അധ്യക്ഷത വഹിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി എസ് ശ്യാമ മോൾ ,ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി കെ വി ദീപ, ഡോ. ബീന, കൺസൾട്ടന്റ് സൂപ്രണ്ട് നിർമ്മല, ഡോ. മനേഷ് നായർ ക്ലിനിക് സൈക്കോളജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *