Your Image Description Your Image Description

കൊല്ലം : ഡോ. വന്ദനദാസ്‌ വധക്കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികളുടെ സമയക്രമ നിർദേശo പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടാകും. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി എൻ വിനോദിന്റെ കോടതിയാണ് കേസ് പരിഗണിച്ചിരിക്കുന്നത് . സെപ്‌തംബർ ആദ്യവാരം വിചാരണ തുടങ്ങുന്ന സമയത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ ഹാജരായി. 2023 മെയ്‍ 10ന്ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ്‌ പുലർച്ചെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കുത്തേറ്റു മരിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *