Your Image Description Your Image Description

തിരുവനന്തപുരം: 24 വയസ്സുള്ള വിദ്യാർത്ഥിയാണ് പരാതിക്കാരി.തിരുവനന്തപുരത്തെ ടിവിഎമ്മിലെ ഫ്‌ളാറ്റിൽ വെച്ചാണ് ബലാത്സംഗം നടന്നത്.ഒക്‌ടോബർ ഏഴിന് അർധരാത്രി പ്രതിയുടെ അപ്പാർട്ട്‌മെൻ്റിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അപ്പാർട്ട്‌മെൻ്റിൽ വെച്ച് മദ്യം നൽകി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവർ പേര് നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം സ്വദേശിയായ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *