2000 ഒഴിവുകള്‍: എൽ&ടിയില്‍ മാത്രം 1200, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
Career Kerala Kerala Mex Kerala mx
1 min read
49

2000 ഒഴിവുകള്‍: എൽ&ടിയില്‍ മാത്രം 1200, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

July 24, 2024
0

തൊഴില്‍ രഹിതർക്ക് വന്‍ തൊഴില്‍ സാധ്യതകളുമായി വിജ്ഞാന പത്തനംതിട്ട. രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് പ്രമുഖ കമ്പനികള്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്. കെ-ഡിസ്കിന്റെയും കേരള നോളഡ്ജ് മിഷന്റെയും പിന്തുണയോടെ വിജ്ഞാന പത്തനംതിട്ടയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. നിങ്ങൾക്ക് ഐറ്റിഐയിലോ പോളിടെക്നിക്കിലോ ഡിപ്ലോമയോ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉണ്ടോ? എങ്കിൽ 2000 തൊഴിലുകൾ നിങ്ങളെ

Continue Reading
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു

July 24, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ ലഭിക്കുന്നവർക്ക് ആ രീതിയിലും വീട്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് സഹകരണ സംഘം ജീവനക്കാർ വഴിയും പെൻഷൻ ലഭിക്കും. സർക്കാർ കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ക്ഷേമപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാനാണ് തിരുമാനിച്ചിരിക്കുന്നത് .  

Continue Reading
ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം: 63-കാരന്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി
Kerala Kerala Mex Kerala mx National
1 min read
49

ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം: 63-കാരന്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി

July 24, 2024
0

ബെംഗളൂരു: 63- ക്കാരൻ കോടതിക്കുള്ളില്‍ അഭിഭാഷകയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം അരങ്ങേറിയത് . അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ യ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞാപ്പോൾ ഇവർക്കിടയിൽ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാം റെഡ്ഡിക്കെതിരേ വിമല വധശ്രമം

Continue Reading
ജോക്കർ ചിത്രത്തിന്റെ രണ്ടാം ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ട്രെയിലർ പുറത്തിറങ്ങി.
Cinema Kerala Kerala Mex Kerala mx
1 min read
61

ജോക്കർ ചിത്രത്തിന്റെ രണ്ടാം ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ട്രെയിലർ പുറത്തിറങ്ങി.

July 24, 2024
0

ആരാധകർ കാണാൻ ആഗ്രഹിച്ച ജോക്കർ എന്ന ചിത്രത്തിന്റെ രണ്ടാം ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ട്രെയിലർ പുറത്തിറങ്ങി. ടോഡ് ഫിലിപ്‌സ് സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം ഒക്ടോബർ 2നാണ് റിലീസ് ചെയ്യുന്നത്. ചിത്രം അമേരിക്കയിൽ ഒക്ടോബർ 4 ന് പുറത്തിറങ്ങും. അതേസമയം ഇതിന് മുമ്പ് പുറത്തിറങ്ങിയ ട്രെയിലർ സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. ഒന്നാം ഭാ​ഗത്തിലെ ജോക്കറിനെ അവതരിപ്പിച്ച ജാക്വിൻ ഫീനിക്‌സ് തന്നെയാണ് രണ്ടാം ഭാ​ഗത്തിലുമെത്തുന്നത്. പ്രശസ്‌ത ​ഗായിക ലേഡി ​ഗാ​ഗയാണ് ഹാർലി ക്വിൻ

Continue Reading
വിവേചന ബജറ്റ്: പ്രതിഷേധവുമായി ഇന്ത്യ മുന്നണി
Kerala Kerala Mex Kerala mx National
1 min read
35

വിവേചന ബജറ്റ്: പ്രതിഷേധവുമായി ഇന്ത്യ മുന്നണി

July 24, 2024
0

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ -പ്രതിഷേധവുമായി ഇന്ത്യ മുന്നണി.പാര്‍ലമെന്റിന് മുമ്പില്‍ ബുധനാഴ്ച രാവിലെയാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം ആരംഭിച്ചത്. ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റില്‍ വിവേചനം കാട്ടിയെന്നാണ് പറഞ്ഞാണ് പ്രതിക്ഷേധo നടത്തിയത് . ‘ഈ ബജറ്റ് ഇന്ത്യയുടെ ഫെഡറല്‍ ഘടനക്ക് എതിരാണ്.വികസനത്തിന്റെ പേരില്‍ ഈ ബജറ്റ് പൂജ്യമാണ്. ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്റിന് പുറത്തും അകത്തും പ്രതിഷേധിക്കും’- രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. അതേസമയം ബജറ്റിനെതിരെ

Continue Reading
മംമ്ത കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് : റദ്ദാക്കണമെന്ന് ആവശ്യവുമായി ബോംബെ ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
37

മംമ്ത കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് : റദ്ദാക്കണമെന്ന് ആവശ്യവുമായി ബോംബെ ഹൈക്കോടതി

July 24, 2024
0

മുംബൈ: മുന്‍നടി ബോളിവുഡ് മുന്‍നടി മംമ്ത കുല്‍ക്കര്‍ണിയ്‌ക്കെതിരേയുള്ള മയക്കുമരുന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ബോംബെ ഹൈക്കോടതി.തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മംമ്ത കോടതിയില്‍ ഹര്‍ജി നല്‍കി.ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ്.എന്നാൽ കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം പുറത്തുവന്നിട്ടില്ല. ജസ്റ്റിസുമാരായ ഭാരകി ദാന്‍ഗ്രേ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് റദ്ദാക്കണമെന്ന് ആവശ്യo ഉന്നയിച്ചത് . വിക്കി ഗോസ്വാമിയും മംമ്തയും സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന

Continue Reading
ടേക്ക് ഓഫിനിടെ അപകടം : നേപ്പാളിൽ വിമാനം തകർന്നുവീണു
Kerala Kerala Mex Kerala mx National
1 min read
62

ടേക്ക് ഓഫിനിടെ അപകടം : നേപ്പാളിൽ വിമാനം തകർന്നുവീണു

July 24, 2024
0

  കാഠ്മണ്ഡു: ടേക്ക് ഓഫിനിടെ ഉണ്ടായ അപകടത്തിൽ നേപ്പാളിൽ വിമാനം തകർന്നുവീണു.കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്ന്പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നു വീണത് . ബുധനാഴ്ച രാവിലെ 11യായിരുന്നു അപകടം. ശൗര്യ എയര്‍ലൈൻസിന്റെ വിമാനമാണ് തകര്‍ന്ന് വീണത് . വിമാനത്തിൽ ജീവനക്കാരടക്കം 19 യാത്രക്കാരാണ് ഉണ്ടായിരുന്നത്.      

Continue Reading
അശ്ലീല പദങ്ങൾ ഉപയോഗിച്ച് അവഹേളനo: നടൻ ബാലയുടെ പരാതിയിൽ ‘ആറാട്ടണ്ണന് ‘ പോലീസിന്റെ താക്കീത്
Crime Kerala Kerala Mex Kerala mx
1 min read
61

അശ്ലീല പദങ്ങൾ ഉപയോഗിച്ച് അവഹേളനo: നടൻ ബാലയുടെ പരാതിയിൽ ‘ആറാട്ടണ്ണന് ‘ പോലീസിന്റെ താക്കീത്

July 24, 2024
0

കൊച്ചി : സിനിമ നിരൂപണo എന്ന വ്യാജനെ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു് വിട്ടയച്ചു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലും പരാതി നൽകിയിരുന്നു തുടർന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത് . ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ്

Continue Reading
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട്: പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി.
Ernakulam Kerala Kerala Mex Kerala mx
1 min read
40

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട്: പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി.

July 24, 2024
0

കൊച്ചി : ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി . നിര്‍മാതാവ് സജിമോനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സജിമോന്‍ സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ് ഇങ്ങനെ ഒരു ആവശ്യവുമായി കോടതിയെ സമീപിച്ചത് .

Continue Reading
ഒളിമ്പിക്‌സ്‌ ;സ്വർണം ലക്ഷ്യമിട്ട്‌ ഇന്ത്യൻ ടീം 
പരിശീലനം തുടങ്ങി
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
65

ഒളിമ്പിക്‌സ്‌ ;സ്വർണം ലക്ഷ്യമിട്ട്‌ ഇന്ത്യൻ ടീം 
പരിശീലനം തുടങ്ങി

July 24, 2024
0

പാരിസ്‌ : ഒളിമ്പിക്‌സ്‌ സ്വർണം ലക്ഷ്യമിട്ട്‌ പുരുഷ ഹോക്കി ടീം പാരിസിൽ പരിശീലനം തുടങ്ങി. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്നറിയിച്ച മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്‌ നിലവിൽ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. എട്ട്‌ സ്വർണവും ഒരു വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ ഇതുവരെയുള്ള പി ആർ ശ്രീജേഷിന്റെ സമ്പാദ്യം. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലമായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത് . ഇത് 41 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഹോക്കിയിലെ മെഡൽ ലഭിക്കുന്നത് . ഈ ഒളിമ്പിക്‌സ്‌ ശ്രീജേഷിന്‌ സമർപ്പിക്കുകയാണെന്ന്‌

Continue Reading