അങ്കോള മണ്ണിടിച്ചിൽ:പുഴയിൽ പരിശോധനയ്ക്ക് ഹെലികോപ്റ്ററും
Kerala Kerala Mex Kerala mx National
1 min read
44

അങ്കോള മണ്ണിടിച്ചിൽ:പുഴയിൽ പരിശോധനയ്ക്ക് ഹെലികോപ്റ്ററും

July 24, 2024
0

അങ്കോള : മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് . ​ഗം​ഗാവാലിപ്പുഴയിൽ നിന്ന് സോണാർ സി​ഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന നടത്തുന്നത്. അതേസമയം റഡാർ സി​ഗ്നൽ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാർ സി​ഗ്നലും ലഭിച്ചത്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ കിട്ടിയത്. രക്ഷാപ്രവർത്തനത്തിന് എത്തിക്കുമെന്ന് പറഞ്ഞ ബൂം എസ്കവേറ്റർ വൈകുമെന്നാണ് നിലവിലെ വിവരം. സാങ്കേതികത്തകരാർ കാരണമാണ് യന്ത്രം വൈകുന്നത്. 11 മണിയോടെ ബൂം ബൂം

Continue Reading
വിരമിക്കൽ പ്രായം 65 ആക്കി ഉയർത്താൻ ചൈന തീരുമാനിച്ചു
international Kerala Kerala Mex Kerala mx
1 min read
60

വിരമിക്കൽ പ്രായം 65 ആക്കി ഉയർത്താൻ ചൈന തീരുമാനിച്ചു

July 24, 2024
0

ബീജിങ്‌ : പ്രായമേറുന്നത്‌ പരിഗണിച്ച്‌ വിരമിക്കൽ പ്രായം ഉയർത്താൻ ചൈന തീരുമാനിച്ചു . രാജ്യത്ത്‌ ശരാശരി ആയുർദൈർഘ്യം 78 വയസ്സായി ഉയർന്നിട്ടുണ്ട്‌. അപ്പോൾ വിരമിക്കൽ പ്രായം 65 ‌ആക്കി ഉയർത്താനാണ് തീരുമാനിക്കുന്നത് .  

Continue Reading
പൂഞ്ചിൽ ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു
Kerala Kerala Mex Kerala mx National
1 min read
38

പൂഞ്ചിൽ ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു

July 24, 2024
0

  ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് അക്രമണത്തിൽ മരിച്ചത്. പ്രദേശത്തേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റo തടയാൻ വേണ്ടി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് സംഭവം നടന്നത് . അക്രമണത്തിൽ പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഏറ്റുമുട്ടലിൽ ഭീകരരും കൊല്ലപ്പെട്ടതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകി. അതേസമയം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Continue Reading
മണ്ണിടിച്ചിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചു : മണ്ണ് നീക്കo ചെയ്യാൻ ബൂംലെങ്ത്ത് യന്ത്രമെത്തിക്കും.
Kerala Kerala Mex Kerala mx National
1 min read
54

മണ്ണിടിച്ചിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചു : മണ്ണ് നീക്കo ചെയ്യാൻ ബൂംലെങ്ത്ത് യന്ത്രമെത്തിക്കും.

July 24, 2024
0

അങ്കോള : അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചു.അതിനായി മണ്ണ് നീക്കാനായി ബൂംലെങ്ത്ത് യന്ത്രമെത്തിക്കും. ​നിലവിൽ ഗം​ഗാവാലിപ്പുഴയിൽ നിന്ന് സോണാർ സി​ഗ്നൽ ലഭിച്ച ഇടത്താണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ റഡാർ സി​ഗ്നൽ ലഭിച്ച ഇടത്തുനിന്ന് തന്നെയാണ് സോണാർ സി​ഗ്നലും ലഭിച്ചിരിക്കുന്നത് .സോണാർ സിഗ്നൽ ലഭിച്ചത് നാവികസേന നടത്തിയ തിരച്ചിലിലാണ് . ഇന്നലെ 60 അടി ആഴത്തിൽ പുഴയിലെ ചെളി നീക്കo ചെയ്താണ് പരിശോധന നടത്തിയത് . ഉത്തരകർണാടകത്തിലെ

Continue Reading
ഭാര്യയെ ഓട്ടോ ഇടിപ്പിച്ചു; ഭാര്യാമാതാവിനെ വെട്ടിവെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
43

ഭാര്യയെ ഓട്ടോ ഇടിപ്പിച്ചു; ഭാര്യാമാതാവിനെ വെട്ടിവെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ

July 24, 2024
0

മലപ്പുറം : സിവിൽസ്റ്റേഷനിലെ കുടുംബ കോടതി പരിസരത്ത് യുവാവ് ഭാര്യയെ ഓട്ടോറിക്ഷ ഇടിപ്പിച്ചശേഷം ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിലമ്പൂർ പോരൂർ ചാത്തങ്ങോട്ട്പുറം കിഴക്കേക്കര കെ സി ബൈജുമോനെയാണ് അഭിഭാഷകർ ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചത് . ആക്രമണത്തിൽ പരിക്കേറ്റ കാവനൂർ ചെരങ്ങക്കുണ്ടിൽ കീരന്റെ ഭാര്യ ശാന്ത (50)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന മകൾ ടി ദിൽഷക്കും പരിക്കേറ്റിട്ടുണ്ട് . ദിൽഷയെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
ഈ വർഷത്തെ ഓണം വാരാഘോഷം : സെപ്തംബർ 13 മുതൽ 19 വരെ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

ഈ വർഷത്തെ ഓണം വാരാഘോഷം : സെപ്തംബർ 13 മുതൽ 19 വരെ

July 23, 2024
0

സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. അതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോച്ച് തീരുമാനിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നത് . ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി

Continue Reading
കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ എൻപിഎസ് വാത്സല്യ യോജന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല.
Kerala Kerala Mex Kerala mx National
1 min read
40

കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ എൻപിഎസ് വാത്സല്യ യോജന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല.

July 23, 2024
0

ന്യൂഡൽഹി: കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ എൻ.പി.എസ്. വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രായപൂർത്തിയാകാത്ത കുട്ടികളു ടെ രക്ഷാകർത്താകൾക്ക് എൻ.പി.എസ്. വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു. ഈ പദ്ധതി സാധാരണ പെൻഷൻ സ്കീമിലേക്ക് മാറ്റാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കുവാൻ പോകുന്നത് . ‘വളരെ സുതാര്യമായ പദ്ധതിയാണ് ഇത്. കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കോ രക്ഷാകർത്താക്കൾക്കോ എൻപിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന

Continue Reading
സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് ; ഇലക്ട്രിക് ലൈനിൽ കുടുങ്ങി: ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടത് അര മണിക്കൂറോളം
Kerala Kerala Mex Kerala mx National
1 min read
39

സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് ; ഇലക്ട്രിക് ലൈനിൽ കുടുങ്ങി: ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടത് അര മണിക്കൂറോളം

July 23, 2024
0

മുംബൈ : സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് ഇലക്ട്രിക് ലൈനിൽ കുടുങ്ങി. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന സുഹൃത്തിന് എറിഞ്ഞുകൊടുത്ത മഴക്കോട്ട് കാരണമാണ് ട്രെയിൻ ​ഗതാഗതം തടസ്സപ്പെട്ടത് . മുംബൈയിലെ ചർച്ച്​ഗേറ്റ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത് . മഴ മൂലം മൂന്നാം പ്ലാറ്റ്ഫോമിലുള്ള സുഹൃത്തിന് രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന വ്യക്തി മഴക്കോട്ട് എറിഞ്ഞുകൊടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം . ഇതോടെ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയിലുള്ള റെയില്‍വേ ലൈനുകള്‍ക്കൊപ്പം ഉണ്ടായിരുന്ന ഇലക്ട്രിക് വയറില്‍ കുടുങ്ങി. ശേഷം

Continue Reading
പഴ്‌സ് കളഞ്ഞുകിട്ടി ! നോക്കിയപ്പോൾ അതിൽ 24,000 രൂപ; ഉടമയ്ക്ക് പഴ്‌സ് തിരിച്ചുനല്‍കിയ മനോജിന്റെ നല്ല മനസ്
Alappuzha Kerala Kerala Mex Kerala mx
1 min read
51

പഴ്‌സ് കളഞ്ഞുകിട്ടി ! നോക്കിയപ്പോൾ അതിൽ 24,000 രൂപ; ഉടമയ്ക്ക് പഴ്‌സ് തിരിച്ചുനല്‍കിയ മനോജിന്റെ നല്ല മനസ്

July 23, 2024
0

  ആലപ്പുഴ: ബസ് യാത്രക്കാരന്റെ നന്മയില്‍ കളഞ്ഞുപോയ രൂപയടങ്ങുന്ന പഴ്‌സ്ഉടമയ്ക്കു തിരികെ കിട്ടി . മാമ്പുഴക്കരി കോളനി 85-ല്‍ മനോജാണ് കളഞ്ഞുപോയ രൂപയടങ്ങുന്ന പഴ്‌സ്ഉടമയ്ക്കു തിരികെ കൊടുത്തത് . കണയന്നൂര്‍ സ്വദേശിയായ റിട്ട. തപാല്‍വകുപ്പ് ജീവനക്കാരന്‍ മാത്യുവിന്റെ പഴ്‌സാണ് തിരിച്ചുകിട്ടിയത്. മനോജിന് തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. പരിസരത്തുനിന്ന് പഴ്‌സ് കിട്ടിയത്. ആ സമയത്ത് മേസ്തരിപ്പണിക്കാരനായ മനോജ് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. അപ്പോൾ ഒരു പഴ്‌സ് അദ്ദേഹത്തിന്റെ കണ്ണിൽ പ്പെടുകയും

Continue Reading
കാർഷിക മേഖലക്കുള്ള വായ്പാ ; കുറഞ്ഞ പലിശയ്ക്ക് ഫണ്ട് അനുവദിക്കാൻ ഒരുങ്ങി നബാർഡ് എംപ്ലോയീസ് അസോസിയേഷൻ
Kerala Kerala Mex Kerala mx National
1 min read
30

കാർഷിക മേഖലക്കുള്ള വായ്പാ ; കുറഞ്ഞ പലിശയ്ക്ക് ഫണ്ട് അനുവദിക്കാൻ ഒരുങ്ങി നബാർഡ് എംപ്ലോയീസ് അസോസിയേഷൻ

July 23, 2024
0

ന്യൂഡൽഹി : കാർഷിക മേഖലക്കുള്ള വായ്പാ ലഭ്യത ഉറപ്പാക്കുവാൻ നബാർഡിന് കുറഞ്ഞ പലിശയ്ക്ക് റിസർവ് ബാങ്ക് ഫണ്ട് അനുവദിക്കണമെന്ന് ആൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ. കേന്ദ്രത്തോട് പ്രമേയത്തിലൂടെയാണ് എംപ്ലോയീസ് അസോസിയേഷൻ തങ്ങളുടെ ആവശ്യമുന്നയിച്ചത്. 2023-24 ൽ റിസർവ് ബാങ്കിന്റെ വരുമാനം 2.75 ലക്ഷം കോടിയായിട്ടാണ് കണക്കാക്കിയിരുന്നത്. ഇത് 22000 കോടിക്കും 25750 കോടിക്കും ഇടയിലായിരിക്കും ഈ  ഫണ്ട് അനുവദിക്കുന്നത് . എന്നാ 1992 വരെയുള്ള കാലയളവിൽ തുക അനുവദിച്ചിരുന്നു.

Continue Reading