ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് പ്രത്യേക സഹായപ്രഖ്യാപനവുമായി കേന്ദ്രം .
Kerala Kerala Mex Kerala mx National
1 min read
36

ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് പ്രത്യേക സഹായപ്രഖ്യാപനവുമായി കേന്ദ്രം .

July 23, 2024
0

ന്യൂഡല്‍ഹി: ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് പ്രത്യേക സഹായപ്രഖ്യാപനവുമായി കേന്ദ്രം . ആദ്യo 15,000 രൂപവരെയുള്ള മാസശമ്പളം കേന്ദ്രം നല്‍കും.ഇത് മൂന്ന് ഗഡുകളായാണ് നല്‍കുക. കേന്ദ്രം 30-ലക്ഷം യുവജനങ്ങളുടെ ഒരു മാസത്തെ പി.എഫ് വിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുവാൻ പോകുന്നത് . തൊഴിലിടങ്ങളിലുള്ള സ്ത്രീകളുടെ പങ്കാളിത്തിന് മുൻ​ഗണന നൽകി കൊണ്ട് , സ്ത്രീകള്‍ക്കായി മാത്രമായി പ്രത്യേക സ്‌കില്ലിങ് പ്രോഗ്രാമുകള്‍ വഴിയാണ് ഇത് നടപ്പിലാക്കുക.  

Continue Reading
‘പൊറാട്ട് നാടകം’ ആഗസ്റ്റ് 9 ന് തീയറ്ററുകളിലെത്തും.
Cinema Kerala Kerala Mex Kerala mx
1 min read
52

‘പൊറാട്ട് നാടകം’ ആഗസ്റ്റ് 9 ന് തീയറ്ററുകളിലെത്തും.

July 23, 2024
0

  കൊച്ചി : നൗഷാദ് സാഫ്രോൺ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം ‘പൊറാട്ട് നാടകം’ ആഗസ്റ്റ് 9-ന് തീയറ്ററുകളിലെത്തും. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമാണo . രചന – സുനീഷ് വാരനാട് . സൈജു കുറുപ്പാണ് പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ്

Continue Reading
പെട്രോൾ പമ്പ് ജീവനക്കാരൻ കാറിടിച്ചു മരിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
42

പെട്രോൾ പമ്പ് ജീവനക്കാരൻ കാറിടിച്ചു മരിച്ചു

July 23, 2024
0

ഹരിപ്പാട് : പെട്രോൾ പമ്പ് ജീവനക്കാരൻ കാറിടിച്ചു മരിച്ചു. പള്ളിപ്പാട് ഒല്ലാലിൽ പടീറ്റതിൽ റെജിയുടെ മകൻ റോഷൻ (25) ആണ് കാറപകടത്തിൽ മരിച്ചത്. വീട്ടിലേക്ക് പോകും വഴിയിലാണ് റോഷനെ കാറിടിച്ചത്. വീടിനടുത്തുള്ള നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് സമീപo തിങ്കൾ രാത്രി പന്ത്രണ്ട് മണിയോടെ അപകടം നടന്നത് . റോഷനെ ഇടിച്ച കാറ്‍ നിർത്താതെ പോയി. തുടർന്ന് പരിക്കുകളോടെ റോഷനെ ആദ്യം ഹരിപ്പാട് താലുക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ്

Continue Reading
ആദായനികുതി നിയമത്തിൽ സമഗ്ര പരിഷ്കാരം: . കോർപറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി കുറച്ചു.
Kerala Kerala Mex Kerala mx National
1 min read
44

ആദായനികുതി നിയമത്തിൽ സമഗ്ര പരിഷ്കാരം: . കോർപറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി കുറച്ചു.

July 23, 2024
0

ന്യൂഡൽഹി : ആദായനികുതി നിയമത്തിൽ സമഗ്ര പരിഷ്കാരണം. ആദായനികുതി റിട്ടേൺ വൈകിയാൽ നിയമനടപടിയില്ല. കോർപറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചു. ആദായ നികുതി സ്ലാബുകൾ പുതിയ സ്‌കീമിൽപരിഷ്‌കരിച്ചു, സ്റ്റാൻഡേഡ് ഡിഡക്ഷൻ 50000ത്തിൽനിന്ന് 75,000 രൂപയാക്കി. മൂന്നുലക്ഷം രൂപ വരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12

Continue Reading
കേന്ദ്ര ബജറ്റ് :സ്വർണ വില കുറയും; കാൻസർ മരുന്നുകളുടെയും , മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
Kerala Kerala Mex Kerala mx National
1 min read
36

കേന്ദ്ര ബജറ്റ് :സ്വർണ വില കുറയും; കാൻസർ മരുന്നുകളുടെയും , മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

July 23, 2024
0

ന്യൂ‍ഡൽഹി : മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശം. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. പ്ലാറ്റിനത്തിന് 6.4 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. എക്‌സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. ലതറിനും തുണിത്തരങ്ങൾക്കും വില കുറയും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. മൊബൈൽ ഫോണുകൾക്കും മൊബൈൽ പിസിബിഎസിനും മൊബൈൽ ചാർജറുകൾക്കുമുള്ള ഇറക്കുമതി നികുതി 15

Continue Reading
പെട്രോൾ പമ്പ് പരിസരത്ത് തീപിടുത്തം; ആളപായമില്ല
Kerala Kerala Mex Kerala mx Thrissur
1 min read
37

പെട്രോൾ പമ്പ് പരിസരത്ത് തീപിടുത്തം; ആളപായമില്ല

July 23, 2024
0

തൃശൂർ : പെട്രോൾ പമ്പ് പരിസരത്ത് തീപിടുത്തം. വടക്കാഞ്ചേരി വാഴക്കോടിൽ പെട്രോൾ പമ്പ്‌ പരിസരത്താണ് തീപിടുത്തo ഉണ്ടായത് . പമ്പിന്റെ ഒരു വശത്തായി സൂക്ഷിച്ചിരുന്ന ഡീസൽ കലർന്ന വെള്ളമടങ്ങിയ ടാങ്കിലാണ്‌ തീപിടുത്തമുണ്ടായത്. ചൊവ്വാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത് . തുടർന്ന് വടക്കാഞ്ചേരി ഫയർ സ്‌റ്റേഷനിലെ രണ്ട്‌ യൂണിറ്റ്‌ എത്തി തീ അണച്ചു. അതേസമയം പമ്പിലേക്ക്‌ പടർന്ന തീ വൻ ദുരുന്തം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുവെങ്കിലും ദുരന്തം ഒഴിവായി.  

Continue Reading
ഗ്യാങ്സ്റ്ററായി തിളങ്ങാൻ വീണ്ടും സൂര്യ; സൂര്യ 44നായുള്ള കാത്തിരിപ്പിൽ ആരാധകർ.
Cinema Kerala Kerala Mex Kerala mx
1 min read
49

ഗ്യാങ്സ്റ്ററായി തിളങ്ങാൻ വീണ്ടും സൂര്യ; സൂര്യ 44നായുള്ള കാത്തിരിപ്പിൽ ആരാധകർ.

July 23, 2024
0

ചെന്നൈ : സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രം സൂര്യ 44നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂര്യയുടെ 49ാം .പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത് . പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ പ്രണയം, ചിരി, യുദ്ധം (‘ലവ് ലാഫ്റ്റര്‍ വാര്‍’) എല്ലാം കാത്തിരിക്കുന്നത് ഒരാൾക്ക് വേണ്ടിയാണ് എന്നാണ് കാണിക്കുന്നത്. ശേഷം മാസ് എൻട്രിയുമായി വരുന്ന സൂര്യയെ കാണാം. സൂര്യയുടെ കരിയറിലെ 44 -ാം ചിത്രo കൂടിയാണിത് . ആൻഡമാൻ ആണ്

Continue Reading
മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ സർവ്വകക്ഷിയോഗം 27 ന്
international Kerala Kerala Mex Kerala mx
1 min read
34

മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ സർവ്വകക്ഷിയോഗം 27 ന്

July 23, 2024
0

  തിരുവനന്തപുരം : ജൂലൈ 27ന് മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം നടക്കുക . ഈ പരിപാടിയെ ജനകീയ ക്യാമ്പയിനായി മാലിന്യമുക്തമായ പരിപാടിയായി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

Continue Reading
റെയിൽവേയിൽ ജോലി;ആർആർസി നിയമനം: 2424 അപ്രന്റിസ്‌ ഒഴിവുകൾ കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Career Kerala Kerala Mex Kerala mx
1 min read
41

റെയിൽവേയിൽ ജോലി;ആർആർസി നിയമനം: 2424 അപ്രന്റിസ്‌ ഒഴിവുകൾ കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

July 23, 2024
0

  റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (ആർആർസി), സെൻട്രൽ റെയിൽവേ വിജ്ഞാപനം. 2424 ഒഴിവുണ്ട്. ഡിവിഷനും ഒഴിവും: മുംബൈ ക്ലസ്റ്റർ : കാര്യേജ്‌ & വാഗൺ (കോച്ചിംഗ്) വാദി ബന്ദർ–- 258, കല്യാൺ ഡീസൽ ഷെഡ്–- 50, കുർള ഡീസൽ ഷെഡ് –- 60, സീനിയർ ഡിഇഇ (TRS) കല്യാൺ –- 124, കുർള–- 192, പരേൽ വർക്ക്ഷോപ്പ് –- 303, മാതുംഗ വർക്ക്ഷോപ്പ് –- 547,

Continue Reading
സൈന്യത്തിൽ എൻസിസി 
സ്പെഷ്യൽ എൻട്രി: ഉടൻ അപേക്ഷിച്ചോ
Career Kerala Kerala Mex Kerala mx
1 min read
38

സൈന്യത്തിൽ എൻസിസി 
സ്പെഷ്യൽ എൻട്രി: ഉടൻ അപേക്ഷിച്ചോ

July 23, 2024
0

ഇന്ത്യൻ ആർമിയിൽ 57-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമീഷൻപ്രകാരമാണ്‌  തെരഞ്ഞെടുപ്പ്‌. 76 ഒഴിവുണ്ട് ( 6 വനിത).  അപേക്ഷകർ അവിവാഹിതരായിരിക്കണം. എൻസിസിക്കാർക്കു പുറമെ, സർവീസിലിരിക്കെ മരണപ്പെട്ട/പരിക്കേറ്റ/കാണാതായ സൈനികരുടെ ആശ്രിതർക്ക് എട്ടൊഴിവ് (പുരുഷൻ -7, വനിത -1) നീക്കിവെച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  56,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്‌റ്റനന്റ്‌ റാങ്കിൽ നിയമിക്കും.  യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള

Continue Reading