ജോജു ജോർജ്‌ ആദ്യമായി രചന – സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘പണി’ തീയറ്ററുകളിലേക്ക്.
Cinema Kerala Kerala Mex Kerala mx
1 min read
39

ജോജു ജോർജ്‌ ആദ്യമായി രചന – സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘പണി’ തീയറ്ററുകളിലേക്ക്.

July 23, 2024
0

കൊച്ചി : ആദ്യമായി രചനയും – സംവിധാനവും നിർവഹിക്കുന്ന ജോജു ജോർജ്‌ ചിത്രം ‘പണി’ തീയറ്ററുകളിലേക്ക്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു . ജോജുവിന്റെ നായികയായി അഭിനയയാണ് എത്തുന്നത്. അഭിനയ തമിഴ്, തെലുങ്ക് ഭാഷകളിലും വേഷമിട്ടിട്ടുണ്ട്. ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിവർ കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട് . ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ

Continue Reading
കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം : പണപ്പെരുപ്പം 3.1 ശതമാനത്തിൽ നിന്ന് നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് – ധനമന്ത്രി നിർമല സീതാരാമൻ
Kerala Kerala Mex Kerala mx National
1 min read
35

കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം : പണപ്പെരുപ്പം 3.1 ശതമാനത്തിൽ നിന്ന് നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് – ധനമന്ത്രി നിർമല സീതാരാമൻ

July 23, 2024
0

    ന്യൂഡല്‍ഹി : പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. പണപ്പെരുപ്പം 3.1 ശതമാനമായെന്നും നാലു ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുകാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലു കോടി യുവാക്കള്‍ക്ക് അവസരം നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നിർമല സീതാരാമൻ തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. അതിനാൽ ബജറ്റ്‌ പാർലമെന്റിൽ അവതരിപ്പിക്കുന്ന വേളയിൽ കേരളം ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌

Continue Reading
കേന്ദ്ര ബജറ്റ്: പ്രതീക്ഷ എയിംസിയിൽ , വീണാ ജോർജ്
Kerala Kerala Mex Kerala mx Malappuram
1 min read
34

കേന്ദ്ര ബജറ്റ്: പ്രതീക്ഷ എയിംസിയിൽ , വീണാ ജോർജ്

July 23, 2024
0

മലപ്പുറം : കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസാണ് കേന്ദ്ര ബജറ്റിൽനിന്ന് ആരോഗ്യമേഖല പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഇതിനായി കേന്ദ്രം ആവശ്യപ്പെട്ട സ്ഥലം കേരളം കൊടുത്തു. ധനമന്ത്രാലത്തിന്റെ പരിഗണനയിലാണ് വിഷയമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്ന് കത്ത് ലഭിച്ചിരുന്നു. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുതായും മന്ത്രി പറഞ്ഞു.                    

Continue Reading
അമീബിക് മസ്തിഷ്‌ക ജ്വരം; 14 വയസുകാരൻ തിരിക്കെ ജീവിതത്തിലേക്ക്,ഇതുവരെ രോഗമുക്തി നേടിയത് 11 പേർ
Kerala Kerala Mex Kerala mx
1 min read
28

അമീബിക് മസ്തിഷ്‌ക ജ്വരം; 14 വയസുകാരൻ തിരിക്കെ ജീവിതത്തിലേക്ക്,ഇതുവരെ രോഗമുക്തി നേടിയത് 11 പേർ

July 22, 2024
0

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ സുഖം പ്രാപിച്ചു .കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. അപൂർവമായ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ ആദ്യമായാണ് രോഗമുക്തി നേടുന്നത്. 11 പേർ മാത്രമാണ് രോഗം ബാധിച്ചത് . 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് . ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. അമീബിക്

Continue Reading
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, പിന്നാലെ ഭർത്താവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
33

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, പിന്നാലെ ഭർത്താവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു

July 22, 2024
0

എറണാകുളം : കുടുംബവഴക്കിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു .തുടർന്ന് ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം അരങ്ങേറിയത് . മരിയ കുടുംബവഴക്കിനെ തുടർന്ന് വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ശേഷം മരിയയെ ഇമ്മാനുവൽ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading
അറിയിപ്പ് : പ്ലസ് വൺ സ്കൂൾമാറ്റം പ്രവേശനം ഇന്നും നാളെയുമായി നടക്കും
Education Kerala Kerala Mex Kerala mx
1 min read
42

അറിയിപ്പ് : പ്ലസ് വൺ സ്കൂൾമാറ്റം പ്രവേശനം ഇന്നും നാളെയുമായി നടക്കും

July 22, 2024
0

ഹരിപ്പാട്: മെറിറ്റിൽ പ്ലസ് വൺ പ്രവേശനം നേടിയവരിൽ സ്കൂളും വിഷയവും മാറാൻ അനുമതി ലഭിച്ചവർ തിങ്കളാഴ്ച രാവിലെ 10-നും ചൊവ്വാഴ്ച വൈകുന്നേരം നാലിനും മധ്യേ പുതിയ പ്രവേശനം നേടണം. ട്രാൻസ്ഫർ അലോട്‌മെന്റ് ഫലം പരിശോധിക്കാനുള്ള സൗകര്യം കുട്ടി ചേർന്ന സ്കൂളിൽ ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. അലോട്‌മെന്റ്.കത്തിന്റെ പ്രിന്റും സ്കൂളിൽനിന്നു നൽകണം. അതേ സ്കൂളിൽത്തന്നെ മറ്റു വിഷയത്തിലേക്കു മാറ്റം ലഭിച്ചവർക്ക് ഈ കത്തുമായി ചേരാം. അധികമായി വേണ്ടിവരുന്ന ഫീസ് അടയ്ക്കണം.

Continue Reading
ജില്ലയിലെ മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
26

ജില്ലയിലെ മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

July 22, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകൾക്കുപുറമേ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്ളും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മഴ കൂടുതല്‍ ജില്ലകളില്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നു. വ്യാഴം വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂര്‍,

Continue Reading
പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഗോൾകീപ്പർ പി.ആര്‍. ശ്രീജേഷ്
Kerala Kerala Mex Kerala mx Sports
1 min read
52

പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഗോൾകീപ്പർ പി.ആര്‍. ശ്രീജേഷ്

July 22, 2024
0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോൾകീപ്പർ പി.ആര്‍. ശ്രീജേഷ് പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു . സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ് .ഇതിന് മുമ്പ് 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് പി.ആര്‍. ശ്രീജേഷ് 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം കുറിച്ചത് . ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന

Continue Reading
നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ മരണം : വിശദമായ റൂട്ട് മാപ്പ് പുറത്ത് ;
Kerala Kerala Mex Kerala mx Malappuram Top News
1 min read
34

നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ മരണം : വിശദമായ റൂട്ട് മാപ്പ് പുറത്ത് ;

July 22, 2024
0

മലപ്പുറം: നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു . പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളില്‍ മാപ്പില്‍ സൂചിപ്പിച്ച സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആദ്യം നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയെങ്കിലും പിന്നീട് കുട്ടിയുടെ മരണത്തെ തുടര്‍ന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു . ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പകല്‍ 11.30നാണ് മരിച്ചത്.

Continue Reading
അനുരാ​ഗ് കശ്യപിൻറെ  മലയാളത്തിലേക്കുള്ള വരവ്  ആഷിഖ് അബുവിന്റെ ‘റൈഫിള്‍ ക്ലബ്’ വഴി ;ചിത്രീകരണം പൂര്‍ത്തിയായി.
Cinema Kerala Kerala Mex Kerala mx
1 min read
47

അനുരാ​ഗ് കശ്യപിൻറെ മലയാളത്തിലേക്കുള്ള വരവ് ആഷിഖ് അബുവിന്റെ ‘റൈഫിള്‍ ക്ലബ്’ വഴി ;ചിത്രീകരണം പൂര്‍ത്തിയായി.

July 22, 2024
0

ആഷിക്ക് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച് ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ റൈഫിള്‍ ക്ലബ്’ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിള്‍ ക്ലബ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് . ഹനുമാൻകൈന്റ്, ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന്‍ മുഹമ്മദ്‌, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്,

Continue Reading