കാവഡ് യാത്ര: ഹോട്ടൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.
Kerala Kerala Mex Kerala mx National
1 min read
36

കാവഡ് യാത്ര: ഹോട്ടൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.

July 22, 2024
0

ന്യൂഡൽഹി: കാവഡ് യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും മറ്റും അവിടുത്തേ ഹോട്ടൽ ഉടമയുടെ പേര് കടയ്ക്ക്‌ പുറത്ത് എഴുതിവയ്ക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. താത്കാലികമായി സ്റ്റേ ചെയ്ത കോടതി യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടീസും അയച്ചു. വെള്ളിയാഴ്ച വരെയാണ് ഉത്തരവിന്റെ സ്റ്റേ കാലാവധി നിലനിൽക്കുന്നത് . തീർഥാടകർക്ക് അവരുടെ ഇഷ്ടാനുസരണം സസ്യാഹരം ലഭ്യമാക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും അധികാരികൾക്ക് ഇടപ്പെടൽ നടത്താവുന്നതാണ്. എന്നാൽ ഉടമകളുടെയും

Continue Reading
ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം റെയിൽവേ നൽകണം: ആവശ്യം ഉന്നയിച്ച് എ എ റഹീം
Kerala Kerala Mex Kerala mx National
1 min read
32

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം റെയിൽവേ നൽകണം: ആവശ്യം ഉന്നയിച്ച് എ എ റഹീം

July 22, 2024
0

ന്യൂഡൽഹി : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം റെയിൽവേ നൽകണമെന്ന് എ എ റഹീം എംപി പാർലമെൻറിൽ അറിയിച്ചു . സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായി. അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ല. വിഷയം റെയിൽമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിച്ച് എ എ റഹിം പറഞ്ഞു. കേരളത്തിലെ ട്രെയിൻ

Continue Reading
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ : രക്ഷാപ്രവർത്തനത്തിന് എത്തിയ രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം.
Kerala Kerala Mex Kerala mx National
1 min read
35

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ : രക്ഷാപ്രവർത്തനത്തിന് എത്തിയ രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം.

July 22, 2024
0

  ബെംഗളൂരൂ : മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയ രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം. സ്ഥലത്ത് നിന്നും മലയാളികള്‍ മാറണമെന്നാവശ്യപ്പെട്ടാണ് രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ളവരെ ഡിവൈഎസ്പി മര്‍ദിച്ചത്. ‘മലയാളികളായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ മാറിപ്പോകാനാവശ്യപ്പെട്ട് ഡിവൈഎസ്പി ആക്രമിക്കുകയായിരുന്നു. മിലിട്ടറിക്ക് അസൗകര്യമാകുകയാണെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ മാറ്റിയത്’ -രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന ലോറി ഉടമ മനാഫ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് 150 ഓളം മലയാളികളുണ്ടെന്നും മനാഫ്

Continue Reading
സോഷ്യൽ മീഡിയയിൽ തരം​ഗമായി ലോകനേതാക്കളുo പ്രമുഖരുo
international Kerala Kerala Mex Kerala mx
1 min read
32

സോഷ്യൽ മീഡിയയിൽ തരം​ഗമായി ലോകനേതാക്കളുo പ്രമുഖരുo

July 22, 2024
0

ടെസ്‍ല : സോഷ്യൽ മീഡിയയിൽ തരം​ഗമായി ലോകനേതാക്കളുടേയും പ്രമുഖരുടേയും എ.ഐ റാംപ് വാക്ക് സോഷ്യൽ മീഡിയയിൽ തരം​ഗമാക്കുന്നു . ഇലോൺ മസ്ക്ക് പങ്കുവച്ച വീഡിയോയിലാണ് മോദി,പുടിൽ,ബൈഡൻ,കമല ഹാരീസ്,കിം ജോങ് ഉൻ,ഒബാമ തുടങ്ങിയ ലോകനേതാക്കൾ എ.ഐ റാംപ് വാക്ക് ചെയ്യുന്നത് . പലവരെയും വ്യത്യസ്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് . അതിൽ ജോ ബൈഡനെ വീൽ ചെയറിലാണ് എഐ റാംപിൽ അവതരിപ്പിച്ചത്. ഇങ്ങനെ ഒരു സാഹസത്തിന് കാരണം പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ജോ ബൈഡന്റെ

Continue Reading
അരലക്ഷം രൂപ ശമ്പളം! എന്‍എംഎല്ലില്‍ നിരവധി ഒഴിവുകള്‍; ഇനി ഈ യോഗ്യത മതി
Career Kerala Kerala Mex Kerala mx
2 min read
38

അരലക്ഷം രൂപ ശമ്പളം! എന്‍എംഎല്ലില്‍ നിരവധി ഒഴിവുകള്‍; ഇനി ഈ യോഗ്യത മതി

July 22, 2024
0

എന്‍ടിപിസി മൈനിംഗ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മൈനിംഗ് ഓവര്‍മാന്‍, മാഗസിന്‍ ഇന്‍ചാര്‍ജ്, മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ മൈന്‍ സര്‍വേയര്‍, മൈനിംഗ് സര്‍ദാര്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 144 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. മൈനിംഗ് ഓവര്‍മാന്‍ 67, മാഗസിന്‍ ഇന്‍-ചാര്‍ജ് 9, മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ 28, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 26, വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ 8,

Continue Reading
160.77 ഗ്രാം മെത്താഫിറ്റമിനുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Wayanad
1 min read
40

160.77 ഗ്രാം മെത്താഫിറ്റമിനുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

July 22, 2024
0

സുല്‍ത്താന്‍ബത്തേരി: 160.77 ഗ്രാം മെത്താഫിറ്റമിനുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തുവീട്ടില്‍ അന്‍വര്‍ ഷാ (32) ആണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ പിടിയിലായത് . മൈസൂരു-പൊന്നാനി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വിദേശത്ത് സ്വന്തമായി ആയുര്‍വേദ ചികിത്സാകേന്ദ്രം നടത്തുന്നയാളാണ് പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. നിധിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.എ. രഘു, കെ.എം. ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ

Continue Reading
ചെക്‌പോസ്റ്റില്‍ വന്‍ ലഹരിവേട്ട; 230 ഗ്രാം MDMA-യുമായി ഒരാൾ പിടിയില്‍
Crime Kannur Kerala Kerala Mex Kerala mx
1 min read
37

ചെക്‌പോസ്റ്റില്‍ വന്‍ ലഹരിവേട്ട; 230 ഗ്രാം MDMA-യുമായി ഒരാൾ പിടിയില്‍

July 22, 2024
0

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റില്‍230 ഗ്രാം MDMA-യുമായി ഒരാൾ പിടിയില്‍ . കോഴിക്കോട് വേങ്ങേരി സ്വദേശി എസ്.വി.ഷിഖിലാണ് പിടിയിലായത് . ഇയാളുടെ കൈവശത്ത് നിന്ന് 230 ഗ്രാം എം.ഡി.എം.എ. പിടിച്ചു. കൂട്ടുപുഴ ചെക്പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത് . ബെംഗളൂരുവില്‍നിന്നാണ് ഇത് കൊണ്ടുവന്നത്. മാക്കൂട്ടം ചുരംപാത വഴി ബസില്‍വന്ന് കൂട്ടുപുഴ പാലത്തില്‍ ഇറങ്ങി പാലം കടന്ന് കാല്‍നടയാത്രക്കാരനായി എക്‌സൈസ് ചെക്പോസ്റ്റ് കടന്ന് പോകുന്നതിനിടെ സംശയം

Continue Reading
ഈ ബിരുദം ഉണ്ടോ നിങ്ങൾക്ക് ? എങ്കിൽ നിങ്ങളെ കാത്ത് 44,000ത്തോളം രൂപയുള്ള സർക്കാർ ശമ്പളം കാത്തിരിക്കുന്നു ; നിരവധി ഒഴിവുകൾ
Career Kerala Kerala Mex Kerala mx
1 min read
37

ഈ ബിരുദം ഉണ്ടോ നിങ്ങൾക്ക് ? എങ്കിൽ നിങ്ങളെ കാത്ത് 44,000ത്തോളം രൂപയുള്ള സർക്കാർ ശമ്പളം കാത്തിരിക്കുന്നു ; നിരവധി ഒഴിവുകൾ

July 22, 2024
0

  ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. വെറ്ററിനറി സയന്‍സിലെ ബിരുദ്ധധാരികളായ എ.ബി.സി ട്രെയിനിങ് കഴിഞ്ഞ തൊഴില്‍രഹിതര്‍ക്ക് മുന്‍ഗണന. നിയമന കാലാവധി ആറുമാസം. മാസവേതനം 44020 രൂപ. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി

Continue Reading
എട്ടാം ക്ലാസ് പ്രവേശനo : രാഷ്ട്രീയ മിലിറ്ററി കോളജിൽ ആയല്ലോ ! സെപ്റ്റംബർ 30 വരെ അപേക്ഷിക്കാൻ അവസരം
Education Kerala Kerala Mex Kerala mx
1 min read
36

എട്ടാം ക്ലാസ് പ്രവേശനo : രാഷ്ട്രീയ മിലിറ്ററി കോളജിൽ ആയല്ലോ ! സെപ്റ്റംബർ 30 വരെ അപേക്ഷിക്കാൻ അവസരം

July 22, 2024
0

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർഐഎംസി) അടുത്ത അധ്യയനവർഷം (2025 ജൂലൈ) എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള സിലക്‌ഷൻ പരീക്ഷയ്ക്കു സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്രവേശനസമയം 7–ാം ക്ലാസിൽ ജയിച്ചിരിക്കുകയോ വേണം. പ്രായം 2025 ജൂലൈ 1നു പതിനൊന്നരയ്‌ക്കും പതിമൂന്നിനും ഇടയിൽ. ആർക്കും പ്രായപരിധിയിൽ ഇളവില്ല. വെബ്സൈറ്റ് : https://rimc.gov.in. 8മുതൽ 12വരെയാണ് ഇവിടെ പഠനം. എൻഡിഎ / നേവൽ അക്കാദമി പ്രവേശനത്തിനുള്ള യുപിഎസ്‌സി പരീക്ഷ ലക്ഷ്യമിട്ടു പരിശീലന

Continue Reading
കുഴൽക്കിണർ അപകടത്തിൽപ്പെടുന്ന കുട്ടികൾക്ക് രക്ഷക്കാനായി റോവർ വരുന്നു
Kerala Kerala Mex Kerala mx
1 min read
28

കുഴൽക്കിണർ അപകടത്തിൽപ്പെടുന്ന കുട്ടികൾക്ക് രക്ഷക്കാനായി റോവർ വരുന്നു

July 22, 2024
0

പൊവ്വൽ : കുഴൽക്കിണർ അപകടത്തിൽപ്പെടുന്ന കുട്ടികൾക്ക് രക്ഷക്കാനായി റോവർ വരുന്നു .പുതിയ ഉപകരണവുമായി ടീം എൽബിഎസ്. ബോർവെൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ വിങ് റോവർ’ എന്ന പുതിയ റോവറാണ്‌ എൽബിഎസ് എൻജിനീയറിങ്‌ കോളേജിലെ വിദ്യാർഥികൾ ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്നത് . കുഴൽ കിണറിനുള്ളിലേക്ക് ഒരു മോട്ടോറിന്റെ സഹായത്തോടെ റോവറിനെ കടത്തിവിട്ട് ഇതിൽ ഘടിപ്പിച്ച പൈ ക്യാമറ, ടെമ്പറേച്ചർ സെൻസർ, ഗ്യാസ് സെൻസർ, അൾട്രാസോണിക് സെൻസർ എന്നിവ വഴി കിണറിന്റെ താപനില, കുഴലിനുള്ളിലെ

Continue Reading