ചാലക്കുടി റെയില്‍ പാലത്തില്‍നിന്ന് നാലുപേര്‍ പുഴയില്‍ചാടി; തിരച്ചില്‍ ശക്തം
Kerala Kerala Mex Kerala mx Thrissur
1 min read
30

ചാലക്കുടി റെയില്‍ പാലത്തില്‍നിന്ന് നാലുപേര്‍ പുഴയില്‍ചാടി; തിരച്ചില്‍ ശക്തം

July 22, 2024
0

തൃശ്ശൂര്‍: ചാലക്കുടി റെയില്‍ പാലത്തില്‍നിന്ന് നാലുപേര്‍ പുഴയില്‍ചാടി .ട്രെയിന്‍ വരുന്നതുകണ്ടാണ് ചാലക്കുടി റെയില്‍വെ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത് . ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടാകും എന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം നടന്നത് . അതിൽ നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. വിവരം ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന

Continue Reading
മണ്ണിനടിയിൽ കണ്ടെത്തിയ ലോഹസാന്നിധ്യം; ലോറിയുടെതോ എന്ന് സംശയം ?; തിരച്ചിൽ ശക്തമാക്കി
Kerala Kerala Mex Kerala mx National
1 min read
37

മണ്ണിനടിയിൽ കണ്ടെത്തിയ ലോഹസാന്നിധ്യം; ലോറിയുടെതോ എന്ന് സംശയം ?; തിരച്ചിൽ ശക്തമാക്കി

July 22, 2024
0

കര്‍ണാടക : കോഴിക്കോട് സ്വദേശി അര്‍ജുനിനെ ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ സംഭവത്തിൽ തിരച്ചിലില്‍ വഴിത്തിരിവ് . ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. അര്‍ജുന്റെ മൊബൈല്‍സിഗ്നല്‍ ലഭിച്ച അതേഭാഗത്താണ്ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോഹസാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിശോധന നടത്തിവരുന്നത് . എന്നാൽ പ്രദേശത്ത് ഉണ്ടായ മഴ തിരച്ചിലിനെ ബാധിച്ചു . തിങ്കളാഴ്ച രാവിലെ മുതല്‍

Continue Reading
RSS പരിപാടികളില്‍ സർക്കാർ ജീവനക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കം ചെയ്ത് കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National
1 min read
37

RSS പരിപാടികളില്‍ സർക്കാർ ജീവനക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കം ചെയ്ത് കേന്ദ്രസർക്കാർ

July 22, 2024
0

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കo ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുന്നതായി അറിയിച്ചത്. 58-വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതായി ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു.പാര്‍ലമെന്റില്‍ 1966-ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്.ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ

Continue Reading
ഏഴ് തവണ യുവാവിന് പാമ്പ് കടിയേറ്റു എന്നാരോപണം ; രഹസ്യം കണ്ടെത്തി വിദഗ്ദ്ധ സമിതി
Kerala Kerala Mex Kerala mx National
1 min read
30

ഏഴ് തവണ യുവാവിന് പാമ്പ് കടിയേറ്റു എന്നാരോപണം ; രഹസ്യം കണ്ടെത്തി വിദഗ്ദ്ധ സമിതി

July 22, 2024
0

ലഖ്‌നൗ: ഉത്തർപ്രദേശില്‍ 24-കാരനായ യുവാവിന് ഏഴു തവണ പാമ്പു കടിയേറ്റേന്ന ആരോപണം തെറ്റാണെന്ന് വിദ​ഗ്ധ സമിതി കണ്ടെത്തി . ഏഴു തവണ പാമ്പ് തന്നെ കടിച്ചുവെന്ന് ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയാണ് ആരോപണവുമായി വന്നത് . എന്നാൽ യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം ഭയത്തിൽ നിന്നുണ്ടായ തോന്നലാണെന്നും വിദ​ഗ്ധ സമിതി വിലയിരുത്തി. ഒപ്പം വികാസിന് ഒഫിഡിയോഫോബിയയാണെന്നും സമിതി വിലയിരുത്തി. ശനിയാഴ്ചകളിൽ

Continue Reading
മധ്യപ്രദേശിൽ റോഡ്‌ നിർമാണത്തിൽ പ്രതിഷേധം; രണ്ടു സ്‌ത്രീകളെ കഴുത്തറ്റം മണ്ണിട്ടുമൂടി
Crime Kerala Kerala Mex Kerala mx
1 min read
37

മധ്യപ്രദേശിൽ റോഡ്‌ നിർമാണത്തിൽ പ്രതിഷേധം; രണ്ടു സ്‌ത്രീകളെ കഴുത്തറ്റം മണ്ണിട്ടുമൂടി

July 22, 2024
0

ഭോപ്പാൽ: മധ്യപ്രദേശിൽ രേവ ജില്ലയിൽ റോഡ് നിർമാണത്തിൽ പ്രതിഷേധം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മംഗാവ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ഹിനോത ജോറോട്ട് ഗ്രാമത്തിലെ സ്വകാര്യ ഭൂമിയിൽ റോഡ് നിർമിക്കുന്നത്തിൽ പ്രതിഷേധിച്ചാണ് മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നിവർക്കു നേരെ ആക്രമണo ഉണ്ടായത് . ഇവരെ അക്രമിക്കുന്ന വീഡിയോ സോഷ്യൽമീഡിയിൽ വ്യാപിച്ചിരുന്നു . അതിൽ സ്ത്രീകളുടെ ദേഹത്ത്ട്രക്കിൽ നിന്ന് മണ്ണ് തട്ടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.  

Continue Reading
‘അർജുനായുള്ള തിരച്ചിൽ : ഊർജിതമാക്കാൻ കേന്ദ്ര സർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും..
Kerala Kerala Mex Kerala mx National
1 min read
30

‘അർജുനായുള്ള തിരച്ചിൽ : ഊർജിതമാക്കാൻ കേന്ദ്ര സർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും..

July 22, 2024
0

ന്യൂഡൽഹി: കോഴിക്കോട് സ്വദേശി അർജുനു കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശത്തെ തുടർന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്‌, പി.ബി. വാരലെ എന്നിവരാണ് ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയുടെ ഹർജി ലിസ്റ്റ് ചെയ്യുന്നത് . നിലവിൽ ഇപ്പോൾ 68-ാമത്തെ ഹർജിയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തിരച്ചിൽ ഊർജിതമാക്കാൻ കേന്ദ്ര സർക്കാരിനും കർണാടക

Continue Reading
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു
Idukki Kerala Kerala Mex Kerala mx
1 min read
50

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

July 22, 2024
0

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായർ രാവിലെ ആറിന് 128.40 അടിയായി വർധിച്ചു . നിലവിൽ കഴിഞ്ഞവർഷത്തേക്കാൾ 8.2 അടി വെള്ളം കൂടുതലുണ്ട് . അണക്കെട്ട് പ്രദേശത്ത് 4.8 മില്ലീമീറ്ററും തേക്കടിയിൽ 0.4 മില്ലീമീറ്ററും കുമളിയിൽ ഒരു മില്ലിമീറ്ററും മഴ പെയ്തു. ഇടുക്കിയിൽ 
ജലനിരപ്പ് 50 ശതമാനം കവിഞ്ഞു ഇടുക്കി : തുടർച്ചയായി പെയ്യുന്ന മഴയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 50 ശതമാനം വർധിച്ചു . ഞായർ രാവിലെ

Continue Reading
നിപാ വൈറസ് ; മരിച്ച 14 കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി
Kerala Kerala Mex Kerala mx Malappuram
1 min read
35

നിപാ വൈറസ് ; മരിച്ച 14 കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി

July 22, 2024
0

  മലപ്പുറം : നിപാ ബാധിച്ച്‌ മരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടു . കുട്ടിയുടെ പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ മാപ്പിലുള്ള സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്റെ നിപാ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പകല്‍ 11.30നാണ്‌ മരിച്ചത്‌. രാവിലെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കുട്ടിയുടെ സ്ഥിതി വഷളാവുകയായിരുന്നു .കൂടുതൽ വഷളായത്‌. കുട്ടിയുടെ മൃതദേഹം ​നിപാ പ്രോട്ടോക്കോള്‍പ്രകാരം ചെമ്പ്രശേരി ഒടോമ്പറ്റ ജുമാ മസ്ജിദ്

Continue Reading
വനിതാ 
ലോകകപ്പ്‌ : ബ്രസീലിൽ വേദി ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Sports
1 min read
46

വനിതാ 
ലോകകപ്പ്‌ : ബ്രസീലിൽ വേദി ഒരുങ്ങുന്നു

July 22, 2024
0

  സൂറിച്ച്‌ : വനിതാ ഫുട്‌ബോൾ ലോകകപ്പിന്‌ വേദിക്കായി ബ്രസീൽ ഒരുങ്ങുന്നു . 2027ലാണ്‌ വരാനിരിക്കുന്ന മത്സരം അരങ്ങേറുക. ലോകകപ്പ്‌ നടത്താൻ ജർമനിയും ബൽജിയവും നെതർലൻഡ്‌സും താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഫിഫ കോൺഗ്രസിൽ വെച്ചുഉണ്ടായ വോട്ടെടുപ്പിൽ ബഹുഭൂരിപക്ഷം അംഗങ്ങളും ബ്രസീലിനെയാണ് പിന്തുണ അറിയിച്ചത് . ലാറ്റിനമേരിക്കൻ രാജ്യം വനിതാ ലോകകപ്പിന്‌ ആതിഥേയരാകുന്നത്‌ ഇതാദ്യമായാണ്‌ . ഇതിന് മുമ്പ് 1950ലും 2014ലും പുരുഷ ലോകകപ്പ്‌ നടന്നിരുന്നു.        

Continue Reading
കനത്ത മഴ ; മുംബൈയിൽ 2 മരണം, വിമാന സർവീസുകൾ തടസപ്പെട്ടു
Kerala Kerala Mex Kerala mx National
1 min read
40

കനത്ത മഴ ; മുംബൈയിൽ 2 മരണം, വിമാന സർവീസുകൾ തടസപ്പെട്ടു

July 22, 2024
0

മുംബൈ : മുംബൈയിൽ തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ സബ്‌വേകളും റോഡുകളും വെള്ളത്തിനടയിലായി .അതേസമയം മണ്ണിടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട് പേർ മരിച്ചു. മലാഡിൽ കെട്ടിട നിർമാണം നടക്കുന്നിടത്താണ് ഒരാൾ മണ്ണിടിഞ്ഞ് വീണ് മരിച്ചത്. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള പഴയ നാലുനില കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് ഇതിന് മുമ്പ് 70-കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. നാലാംദിവസവും പെയ്യുന്ന മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. തുടർന്ന്

Continue Reading