തോണിമറിഞ്ഞ്‌ അപകടം : രണ്ടുപേർ മരിച്ചു ; ഒരാളെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Thrissur
1 min read
34

തോണിമറിഞ്ഞ്‌ അപകടം : രണ്ടുപേർ മരിച്ചു ; ഒരാളെ രക്ഷപ്പെടുത്തി

July 22, 2024
0

ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിലെ തെരിയത്ത് നീലയിൽ പടവിൽ തോണിമറിഞ്ഞ്‌ രണ്ടുമരണം . ഒരാളെ രക്ഷപ്പെടുത്തി. ചിയ്യാനൂർ മേച്ചിനാത്ത് വളപ്പിൽ സച്ചിൻ (24), തെരിയത്ത് കിഴക്കേതിൽ റഫീഖിന്റെ മകൻ ആഷിക്ക് (26) എന്നിവരാണ്‌ മരിച്ചത്‌. ചിയ്യാനൂർ കുന്നക്കാട്ട് പറമ്പിൽ പ്രസാദി (27)നെയാണ് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയത്.തുടർന്ന് ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത് . പടവിൽ ഇറക്കിയ തോണി തുഴയുന്നതിനിടെ പെട്ടെന്ന് തോണി

Continue Reading
ബം​ഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം : സുപ്രീംകോടതി ഇടപെടിൽ സംവരണത്തിൽ മാറ്റം
Kerala Kerala Mex Kerala mx National
1 min read
63

ബം​ഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം : സുപ്രീംകോടതി ഇടപെടിൽ സംവരണത്തിൽ മാറ്റം

July 21, 2024
0

ധാക്ക : ബംഗ്ലാദേശില്‍ വിദ്യാർഥികൾ സർക്കാർമേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. ഞായറാഴ്ച ബം​ഗ്ലാദേശ് സുപ്രീംകോടതി സർക്കാർസർവീസിലെ ക്വാട്ടസമ്പ്രദായം പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് 30 ശതമാനം സംവരണമുണ്ടായത് ഇപ്പോൾ അഞ്ചായി സുപ്രീം കോടതി കുറച്ചു. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴിൽരഹിതാരായി ഉള്ളത് . 2018-ൽ താത്ക്കാലികമായി നിർത്തിവെച്ച ഈ സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയത്.

Continue Reading
എം.ടെക്. സ്പോൺസേഡ് സീറ്റ് പ്രവേശനം : ജൂലൈ 31വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
65

എം.ടെക്. സ്പോൺസേഡ് സീറ്റ് പ്രവേശനം : ജൂലൈ 31വരെ അപേക്ഷിക്കാം

July 21, 2024
0

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനിയറിങ് കോളേജ്-എറണാകുളം, കോളേജ് ഓഫ് എൻജിനിയറിങ്-കല്ലൂപ്പാറ എന്നിവിടങ്ങളിൽ എം.ടെക്. കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ www.mtech.ihrd.ac.in വഴിയോ മേൽപ്പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്പെക്ടസ് പ്രകാരമുള്ള) ജൂലായ് 31-ന് വൈകീട്ട് നാലുവരെ നൽകാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകൾ, 600 (എസ്.സി./എസ്.ടി.ക്ക് 300 രൂപ) രൂപയുടെ

Continue Reading
കിറ്റ്സിൽ എം.ബി.എ. പ്രവേശനം : സ്പോട്ട് അഡ്മിഷൻ 22-ന് കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയും ഉള്ളവർക്കും പങ്കെടുക്കാം.
Education Kerala Kerala Mex Kerala mx
1 min read
78

കിറ്റ്സിൽ എം.ബി.എ. പ്രവേശനം : സ്പോട്ട് അഡ്മിഷൻ 22-ന് കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയും ഉള്ളവർക്കും പങ്കെടുക്കാം.

July 21, 2024
0

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സി(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്)ൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലായ് 22-ന് പ്രവേശനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന്‌ ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ്‌

Continue Reading
ഡ്രൈവറുമായി തര്‍ക്കം : ഇന്ത്യന്‍ യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ചു
Crime international Kerala Kerala Mex Kerala mx
1 min read
46

ഡ്രൈവറുമായി തര്‍ക്കം : ഇന്ത്യന്‍ യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ചു

July 21, 2024
0

വാഷിങ്ടണ്‍: റോഡിൽ ഉണ്ടായ തര്‍ക്കത്തെ തുടർന്ന് അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആഗ്ര സ്വദേശിയായ ഗവിന്‍ ദസൗര്‍ എന്ന 29-കാരനാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം അരങ്ങേറിയത് . ഗവിന്‍ തന്റെ ഭാര്യയുടെ മുന്നിൽ വച്ച് വെടിയേറ്റ് താഴെവീഴുന്നതിന്റെ ദൃശ്യങ്ങളിൽ കാണാം . ഗവിനും ഭാര്യ വിവിയാന സമോറയുമൊത്ത് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിടെയായിരുന്നു സംഭവം നടന്നത് . ജൂണ്‍ 29-നായിരുന്നു ഗവിന്റെയും വിവിയാനയുടെയും വിവാഹം നടന്നത് .

Continue Reading
പ്ലസ് വൺ സ്കൂൾ,കോംബിനേഷൻ മാറ്റം: 31ന് പൂർത്തിയാകും
Education Kerala Kerala Mex Kerala mx
0 min read
55

പ്ലസ് വൺ സ്കൂൾ,കോംബിനേഷൻ മാറ്റം: 31ന് പൂർത്തിയാകും

July 21, 2024
0

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞവരിൽ സ്കൂൾ,കോംബിനേഷ ൻ മാറ്റത്തിന് അപേക്ഷ സമർപ്പിച്ചത് 45,508 പേർ. ഇതിൽ കൺഫർമേഷൻ പൂർത്തീകരിച്ച 44,830 അപേക്ഷകൾ പരിഗണിച്ചുള്ള ട്രാൻസ്ഫർ അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിച്ചേക്കും. ഇതനുസരിച്ചു നാളെ രാവിലെ 10 മുതൽ പുതിയ പ്രവേശനം നേടാനാകും. പ്രവേശനം നേടിയ അതേ സ്കൂളിൽ കോംബിനേഷൻ മാറ്റം ലഭിക്കുന്നവർക്കും അതനുസരിച്ചു പ്രവേശനം മാറ്റിനൽകണം. ആദ്യ സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലും മലപ്പുറം, കാസർകോട് ജില്ലകളിൽ

Continue Reading
ദ്വിവത്സര എംഎസ്‌സി നഴ്സിങ് പ്രവേശനo : 26 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
46

ദ്വിവത്സര എംഎസ്‌സി നഴ്സിങ് പ്രവേശനo : 26 വരെ അപേക്ഷിക്കാം

July 21, 2024
0

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ കോഴിക്കോട്, കണ്ണൂർ സർക്കാർ നഴ്സിങ് കോളജുകളിലെ 146 സീറ്റുകളിലെയും സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റുകളിലെയും ദ്വിവത്സര എംഎസ്‌സി നഴ്സിങ് പ്രവേശനത്തിന് 26ന് രാത്രി 11.59 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂ‌ടെ അപേക്ഷിക്കാം. അപേക്ഷാഫീ 1050 രൂപയും ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം 525 രൂപ. ജനറൽ ക്വോട്ടയിൽ അപേക്ഷിക്കുന്നവർ സർവീസ് ക്വോട്ടയിലും ശ്രമിക്കുന്നപക്ഷം 1050 രൂപ കൂടുതലടയ്ക്കണം. പഠനശാഖകൾ: മെഡിക്കൽ സർജിക്കൽ / കമ്യൂണിറ്റി ഹെൽത്ത്

Continue Reading
തെരഞ്ഞെടുപ്പ് :തോൽവിയെ തുടർന്ന് ഒഡിഷ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു
Kerala Kerala Mex Kerala mx National
1 min read
54

തെരഞ്ഞെടുപ്പ് :തോൽവിയെ തുടർന്ന് ഒഡിഷ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

July 21, 2024
0

ന്യൂഡൽഹി : തെരഞ്ഞെടുപ്പു സമയത്ത് പ്രകടനo മോശമയത്തിന്റെ പേരിൽ ഒഡിഷയിലെ കോൺ​ഗ്രസ് കമ്മിറ്റി പാർടി പിരിച്ചുവിട്ടു. ഒഡിഷയിലെ കോൺ​ഗ്രസ് കമ്മിറ്റികളെ പിരിച്ചുവിടലിന് അം​ഗീകാരം നൽകിയത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയാണ് കോൺ​ഗ്രസ് പ്രദേശ് കമ്മറ്റി, ജില്ലാ, ബ്ലോക്ക്, മണ്ഡലം എന്നീ കമറ്റികളാണ് പിരിച്ചുവിട്ടത്. അതേസമയo പുതിയ അധ്യക്ഷന്മാരെ നിയമിക്കുന്നതുവരെ നിലവിൽ പ്രസിഡന്റുമാർ ആക്ടിം​ഗ് പ്രസിഡന്റുമാരായി ആ സ്ഥാനത്ത് തുടരുo .

Continue Reading
യുവാവ് ഷോക്കേറ്റ് മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
28

യുവാവ് ഷോക്കേറ്റ് മരിച്ചു

July 21, 2024
0

മലപ്പുറം : പെരിന്തൽമണ്ണയിൽ ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് ഷോക്കേറ്റ്‌ മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ന് അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുകയായിരുന്നു. ഉടനെ തന്നെ കുഞ്ഞിമുഹമ്മദിനെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖദീജയാണ് മാതാവ്’. ഭാര്യ: അസ്മ. മക്കൾ: നാദിയ(14), മുസ്തഫ (7), സൻഹ (5),    

Continue Reading
നവോദയയിൽ ആറാം ക്ലാസ് പ്രവേശനം: സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Education Kerala Kerala Mex Kerala mx
1 min read
48

നവോദയയിൽ ആറാം ക്ലാസ് പ്രവേശനം: സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

July 21, 2024
0

  ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കു ഗുണമേന്മയാർന്ന വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന നവോദയ വിദ്യാലയങ്ങളിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. കേരളത്തിൽ എല്ലാ ജില്ലകളിലും ഒരു ഒരു സ്കൂൾ വീതമുണ്ട്. വെബ്സൈറ്റ്: www.navodaya.gov.in പ്രത്യേകതകൾ 6 മുതൽ 12 വരെ ക്ലാസുകളിലെ പഠനം സിബിഎസ്ഇ സിലബസനുസരിച്ച്. 8 വരെ മലയാളമാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദിയിലും. 9–ാം

Continue Reading