Your Image Description Your Image Description

ന്യൂഡൽഹി : തെരഞ്ഞെടുപ്പു സമയത്ത് പ്രകടനo മോശമയത്തിന്റെ പേരിൽ ഒഡിഷയിലെ കോൺ​ഗ്രസ് കമ്മിറ്റി പാർടി പിരിച്ചുവിട്ടു. ഒഡിഷയിലെ കോൺ​ഗ്രസ് കമ്മിറ്റികളെ പിരിച്ചുവിടലിന് അം​ഗീകാരം നൽകിയത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയാണ്

കോൺ​ഗ്രസ് പ്രദേശ് കമ്മറ്റി, ജില്ലാ, ബ്ലോക്ക്, മണ്ഡലം എന്നീ കമറ്റികളാണ് പിരിച്ചുവിട്ടത്. അതേസമയo പുതിയ അധ്യക്ഷന്മാരെ നിയമിക്കുന്നതുവരെ നിലവിൽ പ്രസിഡന്റുമാർ ആക്ടിം​ഗ് പ്രസിഡന്റുമാരായി ആ സ്ഥാനത്ത് തുടരുo .

Leave a Reply

Your email address will not be published. Required fields are marked *