ഇനി ഈസിയായി പഠിക്കാം ! എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാം എംജിയിൽ
Education Kerala Kerala Mex Kerala mx
1 min read
60

ഇനി ഈസിയായി പഠിക്കാം ! എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാം എംജിയിൽ

July 21, 2024
0

  ആൻഡ് നാച്യുറോപ്പതി നടത്തുന്ന 2–വർഷ എംഎസ്‌സി യോഗ ആൻഡ് ജറിയാട്രിക് കൗൺസലിങ് പ്രോഗ്രാമിലെ പ്രവേശനത്തിനു തപാലിലുള്ള അപേക്ഷ ഓഗസ്റ്റ് 11 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസ്റൂം, ഓൺലൈൻ എന്നിവ ചേർന്ന രീതിയിലാണു പരിശീലനം.എൻട്രൻസ് പരീക്ഷ, യോഗ്യതാപരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മികവു നോക്കിയാണു സിലക്‌ഷൻ. 2 വർഷത്തേക്ക് ആകെ ഫീസ് 70,465 രൂപ. വെബ്സൈറ്റ്: www.cyn.mgu.ac.in. ഫോൺ: 9447569925.

Continue Reading
കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
37

കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

July 21, 2024
0

മട്ടന്നൂര്‍ : നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു മരിച്ചു. പരിയാരം ബേരം ഹസന്‍മുക്കിലെ റിയാസ് മൻസിലില്‍ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നവാസിൻ്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാൻ, ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി 11.30ഓടെ പഴശ്ശിയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുതിയ

Continue Reading
മലപ്പുറത്ത് നിപാ ബാധിച്ച് പതിനാലുകാരൻ മരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
41

മലപ്പുറത്ത് നിപാ ബാധിച്ച് പതിനാലുകാരൻ മരിച്ചു

July 21, 2024
0

  മലപ്പുറം: നിപാ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശി പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30 നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത് . എട്ടാം ക്ലാസ്‌ വിദ്യാർഥിയായ കുട്ടി പനി ബാധിച്ച് 10ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സതേടിയിരുന്നു.ശേഷം 13ന്‌ പാണ്ടിക്കാട്ടെ പികെഎം ആശുപത്രിയിലും കാണിച്ചു. തുടർന്ന് രോഗം മൂർച്ഛിച്ചതോടെ 15ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിയിലേക്ക് കൊണ്ട് പോയി

Continue Reading
ഉത്തരാഖണ്ഡില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് മണ്ണിടിച്ചില്‍ ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx National
1 min read
38

ഉത്തരാഖണ്ഡില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് മണ്ണിടിച്ചില്‍ ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്

July 21, 2024
0

ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര മധ്യേയാണ് അപകടം സംഭവിച്ചത് . മരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. ഒരാള്‍ രുദ്രപ്രയാഗ് സ്വദേശിയാണെന്നാണ് അതേസമയം എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം . രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാര്‍നാഥ് ട്രക്കിങ് പാതയിലെ ചിര്‍ബാസയ്ക്കു സമീപമായിരുന്നു അപകടം നടന്നത് .ഉടൻ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തേയും ജില്ലയിലേയും ദുരന്ത നിവാരണ

Continue Reading
സലാലയിൽ ഇന്ത്യക്കാരനെ കാണാതായി
Kerala Kerala Mex Kerala mx National
1 min read
40

സലാലയിൽ ഇന്ത്യക്കാരനെ കാണാതായി

July 21, 2024
0

സലാല : സൊമാലിയയിൽ നിന്നും സലാലയിലേക്ക് വന്നിരുന്ന ഇന്ത്യക്കാരനെ കാണാതായി. ഗുജറാത്ത്‌ സ്വദേശിയായ സാമിർ സുലൈമാൻ തൈമിനെയാണ്‌ കാണാതായത്‌. സൊമാലിയയിലെ ബൊസാസുവിൽ നിന്നും സലാലയിലേക്ക് പോയ ഉരു പ്രതികൂല കാലാവസ്ഥയായതിനാൽ മുങ്ങി പോകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം . ആ സമയത്ത് എൻജിൻ റൂമിൽ ഉണ്ടായിരുന്ന സുലൈമാൻ തൈമ്‌ കടലിൽ ഉരുവിൽ ഉണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് . അതേസമയം ഗുജറാത്ത് സ്വദേശികളായ ദാവൂദ് ഉമർ (48), അബ്ദുൽ മനാഫ്

Continue Reading
ജിത്തു ജോസഫ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ‘നുണക്കുഴി’: ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
51

ജിത്തു ജോസഫ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ‘നുണക്കുഴി’: ടീസർ പുറത്ത്

July 21, 2024
0

ബേസിൽ ജോസഫിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനത്തിൽ നുണക്കുഴിയുടെ ടീസർ പുറത്തിറങ്ങി. ഓഗസ്റ്റ് 15 ന് ചിത്രം പ്രദർശനത്തിനായി എത്തുo . ചിത്രത്തെ കുറിച്ചുള്ള ടീസറിനു കുറച്ചു സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌

Continue Reading
കംപ്യൂട്ടർ സ്ക്രീനുകൾ നീലനിറത്തിൽ മരവിച്ച സംഭവം : ചൈനക്കാർ അറിഞ്ഞത് ഇന്റർനെറ്റിൽ വായിച്ചറിഞ്ഞ്
international Kerala Kerala Mex Kerala mx
0 min read
29

കംപ്യൂട്ടർ സ്ക്രീനുകൾ നീലനിറത്തിൽ മരവിച്ച സംഭവം : ചൈനക്കാർ അറിഞ്ഞത് ഇന്റർനെറ്റിൽ വായിച്ചറിഞ്ഞ്

July 21, 2024
0

ബീജിങ്‌ : ലോകമെമ്പാടുമുള്ള കംപ്യൂട്ടർ സ്ക്രീനുകൾ നീലനിറത്തിൽ മരവിച്ച സംഭവം ചൈനക്കാർ അറിഞ്ഞത് ഇന്റർനെറ്റിൽ വായിച്ചറിഞ്ഞ് .ഇതിൽ നിന്ന് ലോകം മുഴുവൻ ആശ്രയിക്കുന്ന വിൻഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്‌ ചൈനയിൽ മാത്രം പിടിമുറുക്കാനായിട്ടില്ലെന്നതാണ്‌ ഇതിൽ നിന്ന് വ്യക്തം .ചൈനയിലെ കംപ്യൂട്ടറുകളിൽ ഉപയോഗിച്ചിരിക്കുന്നത് മൈക്രോസോഫ്‌റ്റിനു പകരം തദ്ദേശീയ കമ്പനികൾ വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറുകളാണ്‌ . ഇതിൽ ക്ലൗഡ്‌ സേവനങ്ങൾ നൽകുന്നത് അലിബാബ, ടെൻസെന്റ്‌ തുടങ്ങിയ പ്രാദേശിക കമ്പനികളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള ടെക്‌

Continue Reading
രക്ഷപ്പെട്ടു ! ഉബുണ്ടു രക്ഷകൻ; കേരളം നിശ്‌ചലമായില്ല
Kerala Kerala Mex Kerala mx
1 min read
42

രക്ഷപ്പെട്ടു ! ഉബുണ്ടു രക്ഷകൻ; കേരളം നിശ്‌ചലമായില്ല

July 21, 2024
0

  തിരുവനന്തപുരം : കഴിഞ്ഞദിവസം ഉണ്ടായ മൈക്രോസോഫ്‌റ്റിന്റെ തകരാർ മൂലം ലോകത്താകമാനം ബാധിച്ചപ്പോൾ കേരളത്തെ കാര്യമായി ബാധിച്ചില്ല.സർക്കാർ സംവിധാനങ്ങൾ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ആയ ഉബുണ്ടുവിലേക്ക്‌ മാറിയതിനാൽ  ബാധിച്ചതേയില്ല. 2007ൽ വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ്‌ കേരളം സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറാൻ തുടങ്ങിയത്‌. സർക്കാർ രൂപം നൽകിയ ഐടി നയം സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനെ പിന്തുണയ്‌ക്കുന്നു. ഐടി അറ്റ്‌ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ തലത്തിലാണ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ ഉബുണ്ടു ആദ്യമായി

Continue Reading
നിപ്പ വൈറസ് : ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് മരുന്നെത്തും
Kerala Kerala Mex Kerala mx Kozhikode
0 min read
40

നിപ്പ വൈറസ് : ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് മരുന്നെത്തും

July 21, 2024
0

കോഴിക്കോട് : നിപാ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് മരുന്നെത്തും. മോണോക്ലോണൽ ആന്റിബോഡിയെന്ന മരുന്നാണ് ഇന്ന് എത്തുക . രോ​ഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. സമ്പർക്കപട്ടികയിൽ ഹൈറിസ്ക് ഉള്ളവരുടെ പട്ടിക ക്രമീകരിച്ചാണ് മരുന്ന് എത്തുക . മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിലവിൽ നിപ്പ സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയാണ്. ആരോഗ്യവകുപ്പ് വേണ്ട മുൻകരുതൽ നടപടികളെടുക്കുന്നുണ്ട്. നിപാ പ്രതിരോധത്തിന്റെ

Continue Reading
കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നു ; ഒരാൾ മരിച്ചു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
Kerala Kerala Mex Kerala mx National
1 min read
50

കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നു ; ഒരാൾ മരിച്ചു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

July 20, 2024
0

മുംബൈ : കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ 70 വയസുള്ള സ്ത്രീയാണ് മരിച്ചത്. അതേസമയം കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ​ഗ്രാൻഡ് റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ബാൽക്കണിയാണ് കനത്ത മഴയിൽ തകർന്നത്. അതിൽ 13 പേരെ രക്ഷപെടുത്തി. അതേസമയം കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നേരത്തെ തന്നെ ബൃഹൻമുംബൈ

Continue Reading